റിയാദ് മലപ്പുറം മേൽമുറി കൂട്ടം വാർഷികം
Thursday, November 24, 2016 10:14 AM IST
റിയാദ്: മലപ്പുറം മേൽമുറി കൂട്ടം രണ്ടാം വാർഷികവും പൊതുയോഗവും നവംബർ 25ന് (വെള്ളി) നടക്കും. ബത്തയിലെ സംസം റസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 12.30 മുതലാണ് പരിപാടികൾ.

സംഗമത്തിലേക്ക് റിയാദിലെ എല്ലാ മേൽമുറി നിവാസികളും അഭ്യൂയകാംക്ഷികളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. വിവരങ്ങൾക്ക്: സി.കെ.റഷീദ് 0503069088, അലവിക്കുട്ടി 0552187157, സി.കെ.അബ്ദുറഹ്മാൻ 0506875774, അബാസ് 0590729194.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ