ജോസഫ് വില്ലന്താനം നിര്യാതനായി
Thursday, December 1, 2016 2:59 AM IST
സൂറിച്ച്: കണ്ണൂർ കരയത്തുംചാൽ ജോസഫ് വില്ലന്താനം (ഔസേപ്പച്ചൻ –87) നിര്യാതനായി. ഭാര്യ: പരേതയായ അച്ചാമ്മ വെള്ളൂക്കുന്നേൽ (തീക്കോയി).

മക്കൾ: വില്ലന്താനം ടോമി * വത്സമ്മ (കരയത്തുംചാൽ), വില്ലന്താനം ജോയി * റോസി (സൂറിച്ച്, സ്വിറ്റ്സർലൻഡ്), വില്ലന്താനം സണ്ണി * ജെസി (യുകെ), വില്ലന്താനം സാബു * ഷാലി (കാനഡ).

സംസ്കാരം പിന്നീട്. ഫോൺ ഇന്ത്യ (0091 9495907542, 7025056526).

റിപ്പോർട്ട്: ജേക്കബ് മാളിയേക്കൽ