‘അല’ ഡാളസ് ചാപ്റ്റർ പ്രവർത്തനം ആരംഭിക്കുന്നു
Thursday, December 1, 2016 8:12 AM IST
ഡാളസ്: അമേരിക്കയിലെ പുരോഗമന സാംസകാരിക സംഘടനയായ അലയുടെ (ആർട്ട് ലവേഴ്സ് ഓഫ് അമേരിക്ക) നോർത്ത് ടെക്സസ് ചാപ്റ്റർ ഉദ്ഘാടനം ഡിസംബർ മൂന്നിന് (ശനി) നടക്കും.

ഗാർലൻഡിൽ (580 ഇമെഹേലഴഹലി ഉൃ, ഏമൃഹമിറ, ഠത, 75043 ഗഋഅ ശാുീൃേെ) നടക്കുന്ന ചടങ്ങിൽ മുൻ കേരള വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി മുഖ്യാതിഥി യായിരിക്കും.

വിവരങ്ങൾക്ക്: അനശ്വർ മാമ്പിള്ളി 214 997 1385, സുധീർ പക്കാവത്ത് 214 499 1197, മനോജ് മഠത്തിൽ 469 364 4933.

റിപ്പോർട്ട്: പി.പി. ചെറിയാൻ