എൻ.വി. ഏബ്രഹാം അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ ഡാളസ് കോഓർഡിനേറ്റർ
Tuesday, December 6, 2016 7:24 AM IST
ഡാളസ്:അമേരിക്കൻ മലയാളി വെൽഫെയർ അസോസിഷൻ ഡാളസ് കോഓർഡിനേറ്ററായി എൻ.വി. ഏബ്രഹാം തെരഞ്ഞെടുക്കപ്പെട്ടതായി സെക്രട്ടറി ജോണ് മാത്യു ചെറുകര (ന്യൂയോർക്ക്) അറിയിച്ചു.

ഡാളസ് സെന്റ് പോൾസ് മാർത്തോമ ഇടവാംഗവും ഡാളസ് സൗഹൃദ വേദിയുടെ പ്രവർത്തകനുമായ എൻ.വി. ഏബ്രഹാം ഡാലസിലുള്ള സണ്ണിവയിൽ സിറ്റിയിൽ താസിച്ചു വരുന്നു.

ഭാര്യ: ലാലി ഏബ്രഹാം പാർക്ലാൻഡ് ഹോസ്പിറ്റലെ നഴ്സ് ആണ്. മക്കൾ ആഷ്വിൻ, ഏയ്ഞ്ചല.

റിപ്പോർട്ട്: എബി മക്കപ്പുഴ