‘ദ മിറാക്കിൾ ഓഫ് ക്രിസ്മസ്’ ഡിസംബർ 17ന്
Wednesday, December 7, 2016 7:43 AM IST
ലോസ്ആഞ്ചലസ്: സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ‘ദ മിറാക്കിൾ ഓഫ് ക്രിസ്മസ്’ എന്ന പേരിൽ ക്രിസ്മസ് ആഘോഷിക്കുന്നു. സിസംബർ 17ന് വൈകുന്നേരം നാലു മുതൽ നോർവാക്ക് 15311 പയനീയർ ബുലവാഡ് ഓഡിറ്റോറിയത്തിലാണ് ആഘോഷ പരിപാടികൾ. ആഘോഷ പരിപാടിയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി വികാരി ഫാ. യോഹന്നാൻ പണിക്കർ അഭ്യർഥിച്ചു.

വിവരങ്ങൾക്ക്: വിൻസൺ വർഗീസ് (പ്രോഗ്രാം കോഓർഡിനേറ്റർ) 5622397608.

റിപ്പോർട്ട്: ജോൺസൺ ചീക്കംപാറയിൽ