ബ്രിജിത്ത് ദേവസ്യ നിര്യാതയായി
Friday, December 9, 2016 2:53 AM IST
ഷിക്കാഗോ: പകലോമറ്റം വെട്ടുവഴി പരേതനായ ദേവസ്യ ചിറയത്തിന്റെ ഭാര്യ ബ്രിജിത്ത് ദേവസ്യ (81) നിര്യാതയായി.

മക്കൾ: ലതാ ലൂക്കോസ് പൈനൽ (തൃശൂർ), സുമ ബേബി ചെമ്പ്കെട്ടിക്കൽ (കൂമ്പാറ, കോഴിക്കോട്), ബീന അനിയൻകുഞ്ഞ് വള്ളിക്കളം (ഷിക്കാഗോ), ബിന്ദു ബിജു കീമറ്റത്തിൽ (തെക്കുംകുട്ടി, കോഴിക്കോട്). സംസ്കാരവും മറ്റ് വിവരങ്ങളും പിന്നീട്.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം