എഡ്മന്റൻ, കാനഡ: ഫാ. ജോർജ് പുറമഠത്തിൽ സിഎഫ്ഐസിയുടെ മാതാവ് ഏലിക്കുട്ടി മത്തായി (87) നിര്യാതയായി. സംസ്കാരം വഴിത്തല സെന്റ് ആന്റണീസ് ചർച്ചിൽ ഡിസംബർ 12 നു ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കും.
മക്കൾ: കുര്യാക്കോസ് വഴിത്തല, ചാക്കോ വഴിത്തല, മേരി പുറപ്പുഴ, ജോസഫ് വഴിത്തല, മോളി ലണ്ടൻ, ഫാ. ജോർജ് പുറമഠത്തിൽ (സിഎഫ്ഐസി) എഡ്മന്റൻ, കാനഡ, സ്റ്റെല്ല ലണ്ടൻ, ജിമ്മി സൗത്ത് ആഫ്രിക്ക. മരുമക്കൾ: അന്നമ്മ വഴിത്തല, ലിസി വഴിത്തല, ബേബി പുറപ്പുഴ, ലിസി വഴിത്തല, ജെയിംസ് ലണ്ടൻ, സന്തോഷ് ലണ്ടൻ, ഫെബി സൗത്ത് ആഫ്രിക്ക.
റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം