Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്കാരം
Forward This News Click here for detailed news of all items
  
 
ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്‌ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിനുള്ള പുരസ്കാരം ലഭിച്ചു. സെബാസ്റ്റ്യനെ തേടി അംഗീകാരങ്ങളെത്തുന്നത് ഒരു പുതുമയുള്ള കാര്യമല്ല. ഏറ്റവുമധികം വിദ്യാർഥികളെ, രാജ്യത്തെ സീനിയർ സെക്കൻഡറി സർട്ടിഫിക്കറ്റ് പരീക്ഷയിൽ (പന്ത്രണ്ടാം ക്ലാസ്) 97–98 ശതമാനം തിളക്കമാർന്ന വിജയം വരിച്ചുവരുന്ന ഉംറ്റാറ്റയിലെ കന്നീസ ഹൈസ്കൂളിന്റെ പ്രിൻസിപ്പലും കൂടിയാണ് സെബാസ്റ്റ്യൻ വട്ടക്കുന്നേൽ.

കേവലം പാഠപുസ്തക പരിശീലനങ്ങളിൽ മാത്രമൊതുങ്ങാതെ, കുട്ടികളെ സമൂഹത്തിനു പ്രയോജനപ്രദമായ രീതിയിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുവാനുതകുംവിധത്തിലുള്ള പൗരന്മാരായി പരിശീലനം നൽകുവാൻ ശ്രദ്ധാപൂർവം നേതൃത്വം നൽകുന്നു വട്ടക്കുന്നേൽ. തൽഫലമായി ഇക്കൊല്ലം സ്കൂളിലെ കുട്ടികൾ ഒറ്റക്കെട്ടായി ‘ബാസ്കറ്റ് ഓഫ് ലവ്’ ന്റെ ബാനറിൽ സമാഹരിച്ച ധനത്തോടൊപ്പം സ്കൂളിന്റെ സഹായവും ചേർത്ത് നിർധനയും വികലാംഗയുമായ ഒരു വയോധികയ്ക്കും കുട്ടികൾക്കും നാലു മുറികളുള്ള ഒരു വീട് നിർമിച്ചു നൽകിയത് ഇവിടുത്തെ പ്രമുഖ മാധ്യമങ്ങൾ പ്രധാന വാർത്തയായി റിപ്പോർട്ട് ചെയ്തിരുന്നു.

ആധുനിക ജീവിത വിചിത്രങ്ങളുടെ ബാക്കിപത്രമായി ഇവിടെ തെരുവുകളിൽ വലിച്ചെറിയപ്പെടുന്ന, ഒരു ദിവസം മുതൽ 67 വയസ് വരെ പ്രായമായ അനാഥകുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ഒരു അനാഥാലയം കന്നീസാ ചിൽഡ്രൻസ് ഹോം, ഈ സ്കൂളിന്റെ ഭാഗമായി സെബാസ്റ്റ്യന്റെ മേൽനോട്ടത്തിൽ, സമാനമനസ്കരായ നല്ല മനുഷ്യരുടെ സജീവ കാരുണ്യത്തിലും നമ്മുടെ നാട്ടിലെ അരുവിത്തുറ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് ( ക്ലാര മഠം) കന്യാസ്ത്രീകളുടെ സഹകരണത്തിലും പ്രവർത്തിക്കുന്നു.

സാമൂഹിക സേവനത്തിനുള്ള അംഗീകാരമായി ദക്ഷിണാഫ്രിക്കൻ ദേശീയ ഭരണകൂടത്തിന്റെ പ്രശസ്തിപത്രവും അംഗീകാര അവാർഡുകളും കഴിഞ്ഞയാഴ്ച നടന്ന ചടങ്ങിൽ ഈസ്റ്റേൺ കേപ്പ് പ്രവിശ്യ എംഇസി മാണ്ടലാ മക്കുപ്പൂള സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് സമ്മാനിച്ചു.

കർമനിരതമായ ഒത്തൊരുമിച്ചുള്ള പ്രവർത്തനങ്ങളുടെ ഈ അംഗീകാരങ്ങൾ ഓരോ കന്നീസ കുടുംബാംഗങ്ങൾക്കും അവകാശപ്പെട്ടതും അഭിമാനവുമാണെന്നും സെബാസ്റ്റ്യൻ പറഞ്ഞു.

കോട്ടയം കാഞ്ഞിരപ്പള്ളിയിലുള്ള വട്ടക്കുന്നേൽ കുടുംബാംഗമാണ് സെബാസ്റ്റ്യൻ. ഭാര്യ സാറാമ്മ. മക്കൾ: സിഫി, സിമി.

റിപ്പോർട്ട്: കെ.ജെ.ജോൺ
ഡബ്ല്യുഎംഎഫ് ഘാന യൂണിറ്റ് രൂപീകരിച്ചു
അക്ര: വേൾഡ് മലയാളി ഫെഡറേഷൻ ഘാന യൂണിറ്റ് രൂപീകരിച്ചു. ഫെബ്രുവരി 19ന് തലസ്ഥാനമായ അക്രയിൽ സമ്മേളനത്തിൽ ഫാ. സുഭാഷ് ചിറ്റിലപ്പള്ളി ഉദ്ഘാടനം നിർവഹിച്ചു. സുദർശൻ പാലക്കാട് അധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഎഫ് കോഓർ
സോമാലിയയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു
മൊഗാദിഷു: സോമാലിയയിൽ പുതിയ പ്രധാനമന്ത്രിയെ നിയമിച്ചു. ഹസൻ അലി ഖയറെയാണു പുതിയ പ്രധാനമന്ത്രിയായി നിയമിച്ചത്. സോമാലിയൻ പ്രസിഡന്‍റ് മുഹമ്മദ് അബ്ദുളാഹി മുഹമ്മദാണു വ്യാഴാഴ്ച പുതിയ പ്രധാനമന്ത്രിയുടെ നിയമന
‘മരിച്ചാലും’ മുഗാബെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഭാര്യ
ഹരാരെ: അടുത്തവർഷം നടക്കുന്ന സിംബാബ്‌വെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന നിലവിലെ പ്രസിഡന്‍റ് റോബർട്ട് മുഗാബെയ്ക്ക് പിന്തുണയുമായി ഭാര്യ ഗ്രേസ് മുഗാബെ. അദ്ദേഹത്തിന്‍റെ ജനസമ്മതി ഏറെയാണ്.
ടാൻസാനിയൻ മലയാളികളുടെ പുതുവത്സരഘോഷം അവിസ്മരണീയമായി
ദാർസലാം: കലാമണ്ഡലം ടാൻസാനിയയുടെ അറുപതാം വാർഷികത്തോടനുബന്ധിച്ച് ഫെബ്രുവരി നാലിന് സിനിമാതാരങ്ങളെയും പിന്നണിഗായകരെയും ഉൾപ്പെടുത്തി ചിരിഗമ എന്ന പേരിൽ മെഗാഷോ സംഘടിപ്പിച്ചു.

സിനിമാതാരങ്ങളായ കലാഭവൻ ഷാജേ
ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ര​ണ്ട് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റു മ​രി​ച്ചു
സാ​ന്‍റോ ഡൊ​മ​നി​ഗോ: ക​രീ​ബി​യ​ൻ ദ്വീ​പ് രാ​ജ്യ​മാ​യ ഡൊ​മ​നി​ക്ക​ൻ റി​പ്പ​ബ്ലി​ക്കി​ൽ ര​ണ്ട് റേ​ഡി​യോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വെ​ടി​യേ​റ്റു മ​രി​ച്ചു. ഫേ​സ്ബു​ക്ക് ലൈ​വ് ബ്രോ​ഡ്കാ​സ്റ്റിം​ഗി​നി​ടെ​യാ
കോംഗോയിൽ പ്രതിഷേധക്കാർക്കു നേർക്കു വെടിവയ്പ്; 101 പേർ കൊല്ലപ്പെട്ടു
കിൻഷാസ: ആഫ്രിക്കൻ രാഷ്ട്രമായ കോംഗോയിൽ സൈന്യവും വിമതരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 101 പേർ കൊല്ലപ്പെട്ടതായി യുഎൻ റിപ്പോർട്ട്. അഞ്ചു ദിവസങ്ങളായി സൈന്യവും കാംവിന സാപു സംഘടനയും തമ്മിൽ ഉടലെടുത്തിട്ടുള്
കലാമണ്ഡലം ടാൻസാനിയയ്ക്ക് പുതിയ നേതൃത്വം
ടാൻസാനിയ: ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെ മലയാളികളുടെ കൂടായ്മയായ കലാമണ്ഡലം ടാൻസാനിയ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

അറുപതാമത് വാർഷികാഘോഷത്തോടനുബന്ധിച്ച് പട്ടേൽ സമാജ് ഹാളിൽ വാർഷിക പൊതുയോഗത്തിൽ
അങ്കോളയിൽ തിക്കിലും തിരക്കിലും പെട്ട് 17 മരണം
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അങ്കോളയിൽ ഫുട്ബോൾ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 17 പേർ മരിച്ചു. വടക്കൻ നഗരമായ യുജിലാണ് സംഭവം. അപകടത്തിൽ നൂറിലധികം പേർക്കു പരിക്കേറ്റു. മരണസംഖ്യ ഉയരാനാണ
സൊമാലിയൻ പ്രസിഡന്‍റായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് ചുമതലയേറ്റു
വാഷിംഗ്ടണ്‍ ഡിസി.: സൊമാലിയൻ പ്രസിഡന്‍റായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് എന്ന അമേരിക്കൻ വംശജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കൻ സൊമാലിയ ഇരട്ട പൗരത്വമുള്ള മുൻ പ്രധാനമന്ത്രിയും 1985 ൽ വാഷിംഗ്ട
സൊമാലിയൻ പ്രസിഡന്‍റായി അമേരിക്കൻ വംശജൻ ചുമതലയേറ്റു
വാഷിംഗ്ടണ്‍ ഡിസി.: സൊമാലിയൻ പ്രസിഡന്‍റായി മുഹമ്മദ് അബ്ദുള്ള മുഹമ്മദ് എന്ന അമേരിക്കൻ വംശജൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അമേരിക്കൻ സൊമാലിയ ഇരട്ട പൗരത്വമുള്ള മുൻ പ്രധാനമന്ത്രിയും 1985 ൽ വാഷിംഗ്ട
പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: സോമാലിയയിൽ കനത്ത സുരക്ഷ
മൊ​​​​ഗ​​​​ാദി​​​​ഷു: പ്ര​​​​സി​​​​ഡ​​​​ന്‍റ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സോ​​​​മാ​​​​ലി​​​​യ​​​​ൻ ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ മൊ​​​​ഗാ​​​​ദി​​​​ഷു ക​​
കാമറൂണ്‍ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ
ലിബ്രവില്ലെ: ആഫ്രിക്കൻ നേഷൻസ് കപ്പിൽ കാമറൂണ്‍ ജേതാക്കൾ. ഗാബോണ്‍ തലസ്ഥാനമായ ലിബ്രവില്ലെയിൽ നടന്ന കശാലക്കളിയിൽ ഈജിപ്തിനെ ഒന്നിനെതിരെ രണ്ട് ഗോളിന് തകർത്താണ് കാമറൂണ്‍ കിരീടം സ്വന്തമാക്കിയത്. 22ാം മിനിറ
ശക്തമായ മഴയിൽ ദക്ഷിണാഫ്രിക്കയില്‍ ഒരു മരണം
ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ ശക്തമായ മഴയെ തുടര്‍ന്നു ഒരാള്‍ മരിച്ചു. രാജ്യത്തിന്‍റെ വടക്കുകിഴക്കന്‍ പ്രദേശങ്ങളിലാണു മഴ ശക്തമായിരിക്കുന്നത്. വിവിധ പ്രദേശങ്ങളിലായി ദിവസവും 50 മുതല്‍ 70 മില്ലിമീറ
അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
ഐവറികോസ്റ്റ്: അബിജാൻ മലയാളീസ് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. ഐവറികോസ്റ്റിലെ മലയാളി സമൂഹം ക്രിസ്മസ് പുതുവത്സരം പുതുമയാർന്ന പരിപാടികളോടെ ആഘോഷിച്ചു. കേരളീയ ഭക്ഷണങ്ങൾ തയാറാക്കുന്ന ലൈവ് തട്ടുകടയായിരുന
കോംഗോയില്‍ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു മൂന്നു മരണം
ഗോമ: ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചു രണ്ടു റഷ്യന്‍ സൈനികര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. റഷ്യന്‍ നിര്‍മിത എംഐ24 ഹെലികോപ്റ്ററുകളാണ് അപകടത്തില്‍പ്പ
കെനിയൻ സൈനിക കേന്ദ്രത്തിൽ ഭീകരാക്രമണം: 50 സൈനികർ കൊല്ലപ്പെട്ടു
മൊഗാദിഷു: സൊമാലിയയിലെ കെനിയൻ സൈനിക കേന്ദ്രത്തിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ‌ അന്പതിലേറെ സൈനികർ കൊല്ലപ്പെട്ടു. ഭീകരസംഘടനയായ ഇസ് ലാമിക് സ്റ്റേറ്റിന്‍റെ ആഫ്രിക്കൻ വിഭാഗമായ അൽഷബാബാണ് ആക്രമണം നടത്തിയത്.
നൈജീരിയയിൽ ഭീകരാക്രമണത്തിന് ശിശുക്കളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌
മൈദുഗുരി: നൈജീരിയയിൽ ഭീകരാക്രമണം നടത്തുന്നതിനായി ഭീകരർ സ്ത്രീകളെയും വ്യാപകമായി ഉപയോഗിക്കുന്നതായി മുന്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കുന്നതിനായി ചാവേ
സാംബിയൻ പോലീസിന് വിദേശികളെ വിവാഹം കഴിക്കുന്നതിനു നിരോധനം
ലസാക്ക: വിദേശികളെ വിവാഹം കഴിക്കരുതെന്ന് സാംബിയൻ പോലീസിനു നിർദേശം. പോലീസ് മേധാവി കക്കോമ കൻഗൻജ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോടകം വിദേശികളായവരെ വിവാഹം കഴിച്ചവർ ഈ വിവരം വ്യക്ത
ഗാംബിയ: യഹിയ ജമ്മാഹ് നാടുവിട്ടത് ഖജനാവ് കൊള്ളയടിച്ച്
ബൻജുൾ: ഗാംബിയയിൽ യഹിയ ജമ്മാഹ് അധികാരമൊഴിഞ്ഞ് നാടുവിട്ടത് രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവുവരുത്തിയിരുന്നു. എന്നാൽ ജമ്മാഹ് പോയത് വെറും കൈയോടയല്ലെന്നാണ് പുതിയ വാർത്തകൾ. ദേശീയ ഖജനാവ് കൊള്ളയടിച്ചണ് മുൻ
നൈജീരിയൻ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം: 100 മരണം
മൈ​​ദു​​ഗു​​രി:ബോ​​ക്കോ ഹ​​റാം തീ​​വ്ര​​വാ​​ദി​​ക​​ൾ​​ക്കെ​​തി​​രേ ആ​​ക്ര​​മ​​ണ​​ത്തി​​നു പോ​​യ നൈ​​ജീ​​രി​​യ​​ൻ വ്യോ​​മ​​സേ​​ന​​യു​​ടെ യു​​ദ്ധ​​വി​​മാ​​നം അ​​ബ​​ദ്ധ​​ത്തി​​ൽ അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പ
മൈദുഗുരി യൂണിവേഴ്സിറ്റിയിൽ കൗമാരക്കാരി ചാവേറായി; നാലുപേർ കൊല്ലപ്പെട്ടു
മൈദുഗുരി: നൈജീരിയയിൽ യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. മൈദുഗുരി യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിനു സമീപത്തെ മോസ്കിലാണ് ചാവേ
വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു
നെയ്റോബി: വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു.
നെയ്റോബിയിൽ നടന്ന യോഗത്തിൽ സംഘടനയുടെ ഗ്ലോബൽ ഡയറക്ടർ പ്രിൻസ് പള്ളികുന്നേൽ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു . കേരളം അസോസിയേഷൻ മുൻ ചെയർമ
ജീവിത നവീകരണ ധ്യാനം 15 മുതൽ ഫെബ്രുവരി 15 വരെ
ജോഹന്നാസ്ബർഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ
വിശ്വാസത്തിലും സ്നേഹത്തിലും പ്രാർഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ്
പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ജീവിത നവീകര
കോംഗോയിൽ അയ്യപ്പ വിളക്ക് നടത്തി
കിൻഷാസ (കോംഗോ): കിൻഷാസ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള അയ്യപ്പ വിളക്ക് ഉത്സവം ഈ വർഷവും കിൻഷാസ കോംഗോ ഹിന്ദു മണ്ഡൽ അമ്പലത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിച്ചു.

ജനുവ
ഉഗാണ്ടയിൽ വേൾഡ് മലയാളി ഫെഡറേഷന് ഉജ്‌ജ്വല തുടക്കം
കംപാല: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) ഉഗാണ്ടയുടെ മണ്ണിൽ മികച്ച തുടക്കം. നിലവിൽ കേ
വേൾഡ് മലയാളി ഫെഡറേഷന് ടാൻസാനിയയിൽ പുതിയ പ്രൊവിൻസ്
ദാർ എസ് സലാം: ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമായ ടാൻസാനിയയിൽ (യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ) വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) പ്രൊവിൻസ് നിലവിൽ വന്നു.

പുതിയ ഭാരവാഹികളായി സിനോ
സൊമാലിയയിൽ കാർ ബോംബ് സ്ഫോടനം; മൂന്നു മരണം
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. മൊഗാദിഷു അന്താരാഷ്ര്‌ട വിമാനത്താവളത്തിനു പുറത്ത് കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സുരക്
ഉഗാണ്ടയിൽ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി
കംപാല: ഉഗാണ്ടയിൽ പ്രാദേശിക ഫുട്ബോൾ ടീമും ആരാധകരും സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ഉഗാണ്ടയിലെ ആൽബർട്ട് തടാകത്തിലായിരുന്നു സംഭവം. ഒമ്പതു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 21 പേരെ ഇനിയും ക
സഹാറ മരുഭൂമി മഞ്ഞുപുതച്ചു
അൾജീയേഴ്സ്: ലോകത്തേ ഏറ്റവും വലതും ചുട്ടുപൊള്ളുന്നതുമായ സഹാറ മരുഭൂമി മഞ്ഞുപുതച്ചു. ഇതിനു മുമ്പ് 1979 ഫെബ്രുവരിയിലാണ് ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തു.

മരുഭൂമിയിലേക്
സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്കാരം
ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്‌ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിന
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 12 സൈനികർ കൊല്ലപ്പെട്ടു
ഔഗദൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ സൈനിക പോസ്റ്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നസോൺഗുവ നഗരത്തിലെ സൈനിക പോസ്റ്റിനു നേർക്കായിരുന്നു ആക
നൈജീരിയയിൽ ചാവേർ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
യോലാ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി പട്ടണത്തിനു സമീപമുള്ള പച്ചക്കറി മാർക്കറ്റിൽ രണ്ടു വനിതകൾ നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞതു 30 പേർ കൊല്ലപ്പെട്ടു. 67 പേർക്കു പരിക്കേറ്റു.ബോക്കോ ഹറാമാണ് ആക്രമണത
ഘാനയിൽ വ്യാജ യുഎസ് എംബസി കണ്ടെത്തി
അക്രാ: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന വ്യാജ യുഎസ് എംബസി കണ്ടെത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ അറിവില്ലാതെ പ്രവർത്തിച്ചിരുന്നതാണെങ്കിലും എംബസിയിൽ നിന്നു വിതരണം ചെയ്
ഉഗാണ്ടയിൽ കലാപം; 55 പേർ കൊല്ലപ്പെട്ടു
കമ്പാല: ഉഗാണ്ടയിലെ കാസെ നഗരത്തിൽ സുരക്ഷാസൈനികരും വിഘടനവാദി ഗ്രൂപ്പും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 55 പേർ കൊല്ലപ്പെട്ടു. വിഘടന വാദികളുടെ നേതാവായ ഗോത്ര രാജാവ് ചാൾസ് വെസ്ലി മുമ്പേറിനെ പോലീസ് കസ്റ്റഡിയിലെടു
മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 73 പേർ മരിച്ചു
മാപൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു 73 പേർ മരിച്ചു. 110 പേർക്കു പൊള്ളലേറ്റു. തീരദേശമായ ബെയ്റയിൽനിന്ന് പെട്രോളുമായി പോയ ടാങ്കർ മലാവിക്കു സമീപം മറിയുകയായിരുന്നു. മറിഞ
മലയാളി വൈദികൻ ആഫ്രിക്കയിൽ കാറപകടത്തിൽ മരിച്ചു
കൊച്ചി: സൗത്ത് ആഫ്രിക്കയിലെ നോർത്ത് അങ്കോളയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. എറണാകുളം ഉദയംപേരൂർ സൂനഹദോസ് പള്ളി ഇടവകാംഗവും റൊഗേഷനിസ്റ്റ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് (ആർസിജെ) സന്യസ്തസഭാംഗവുമായ
കോംഗോയിൽ സ്ഫോടനം; 32 ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പരിക്ക്
കിൻഷാസ: ആഭ്യന്തര യുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലുണ്ടായ സ്ഫോടനത്തിൽ 32 ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം. കെയ്ഷെര
ഡോ. മായ ജേക്കബ് ജോണിന് പുരസ്കാരം
പോർട്ട് എലിസബത്ത്: ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളെ മുൻനിർത്തി ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഈ വർഷത്തെ അവാർഡിന് മലയാളിയായ ഡോ. മായ ജേക്കബ് ജോൺ അർഹയായി.

സ്വാഭാവിക
യുവ വൈദികൻ ടാൻസാനിയയിൽ നിര്യാതനായി
മാനന്തവാടി: യുവ വൈദികൻ തലപ്പുഴ യവനാർകുളം മറ്റത്തിലാനി ഫാ. ഷനോജ് (29) ഹൃദയാഘാതത്തെതുടർന്ന് ടാൻസാനിയയിൽ നിര്യാതനായി. സിഎസ് ടി സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസ് അംഗമായ ഇദ്ദേഹം മൂന്നുമാസം മുമ്പാണ്
കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു. ഒക്ടോബർ രണ്ടിന് നെയ്റോബി പാക്ക റോഡ് വൃത്തിയാക്കിയാണ് ‘ക്ലീൻ കെനിയ മിഷൻ’ എന്ന ശുചിത്വ മിഷൻ തുടങ്ങി വച്ചത്.

കെനിയയുടെയും ഇന്ത്യയുടേയും ദേശ
ഉംറ്റാറ്റയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ 15, 16 തീയതികളിൽ
ഉംറ്റാറ്റാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഒക്ടോബർ 15, 16 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

സൗത്ത്റിഡ്ജ് അസൻഷൻ ദേവാലയത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ
കേരള അസോസിയേഷൻ ഓഫ് കെനിയ ഓണം ആഘോഷിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 25ന് ലോഹന മഹാജൻ മണ്ഡൽ നെയ്റോബിയിൽ ‘ഓണം പൊന്നോണം’ എന്ന പേരിലാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്.

കെനിയയിലെ ഇന്ത്യൻ ഹൈക്കമ്
ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്ത
അബിജാനിലെ മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു
അബിദ്ജാൻ: മലയാളിയുടെ ദേശീയോത്സവമായ ഓണം കേരളത്തനിമയോടെ വിപുലമായ രീതിയിൽ ആഘോഷിച്ചുകൊണ്ടു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ മലയാളി സമൂഹം പുതിയ തുടക്കം കുറിച്ചു. അത്തപൂക്കളവും, മാവേലി മന്നനും
കേരള അസോസിയേഷൻ ഓഫ് കെനിയ പിക്നിക് സംഘടിപ്പിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഫാമിലി ഫൺഡേ സെപ്റ്റംബർ നാലിനു സംഘടിപ്പിച്ചു. നെയ്റോബിയിലെ ശാലോം ഹിൽ പിക്നിക് ഗാർഡനിൽ ആയിരുന്നു ആഘോഷങ്ങൾ.

മൂന്നു ബസുകളിലായി നൂറിലധികം മലയാളികൾ പങ്കെടുത്തു. ചെയർമാ
ഓണാഘോഷങ്ങൾക്കായി പ്രിട്ടോറിയ അണിഞ്ഞൊരുങ്ങി
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ തലസ്‌ഥാനമായ പ്രിട്ടോറിയയിലെ പ്രവാസി മലയാളികളുടെ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് പ്രിട്ടോറിയയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങഅജ) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സ
ദക്ഷിണാഫ്രിക്കൻ നഗരവികസനാസൂത്രണത്തിൽ മലയാളിസ്പർശം
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രവിശ്യയായ ഈസ്റ്റേൺ കേപ്പിൽ വർണവിവേചനകാലയളവിൽ കറുത്ത വർഗക്കാരെ കൂട്ടമായി മാറ്റി പാർപ്പിച്ച സിസ്കായി എന്നു മുൻപ് അറിയപ്പെട്ടിരുന്ന പ്രമുഖ പട്ടണമാണു മഡാൻസാനെ.
നയ്റോബിയിൽ മത–ജാതീയ–വംശീയ–വിഘടന വാദത്തിനെതിരെ കൂട്ടയ്മ രൂപീകരിച്ചു
നയ്റോബി: കെനിയയിൽ ഒരു പുതിയ മലയാളം സദസ് ‘ഫാക്ട്’ മത ജാതീയ വംശീയ വിഘടന വാദത്തിനെതിരെ ഒരു കൂട്ടയ്മക്കു രൂപം നൽകി.

മതമൗലിക വാദവും വർഗീയതയും നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ സമൂഹത്തെ അങ്
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു
ന്യൂഡൽഹി: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ മാസമാണ് ആന്ധ്രപ്രദേശ് സ്വദേശിയായ എം. ശ്രീനിവാസിനെയും കർണാടക സ്വദേശിയായ കുശാൽ ശർമയെയും അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇര
പ്രധാനമന്ത്രിക്കു മൊസാംബിക് മലയാളി കമ്യൂണിറ്റി സ്വീകരണം നല്കി
മാപുടോ (മൊസാംബിക്): ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി മൊസാംബിക്കിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മലയാളി കമ്യൂണിറ്റി ഉജ്വല സ്വീകരണം നൽകി.

<യ>റിപ്പോർട്ട്: ബിനോയ് ശിവപ്രകാശൻ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.