Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
സൊമാലിയയിൽ കാർ ബോംബ് സ്ഫോടനം; മൂന്നു മരണം
Forward This News Click here for detailed news of all items
  
 
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. മൊഗാദിഷു അന്താരാഷ്ര്‌ട വിമാനത്താവളത്തിനു പുറത്ത് കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സുരക്ഷാ പരിശോധനയ്ക്കായി നിർമിച്ചിരിക്കുന്ന ചെക്ക് പോയിന്റിലാണു കാർ പൊട്ടിത്തെറിച്ചത്.

തീവ്രവാദി ആക്രമണത്തിനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല. അൽക്വയ്ദ തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുള്ള അൽ—ഷബാബാണ് ആക്രമണത്തിനു പിന്നിലെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ സ്ഫോടനം നടന്നെന്നും ശബ്ദം കേട്ടെന്നും ദൃക്സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. എന്നാൽ, പോലീസ് ഇത് നിഷേധിച്ചു. സോമാലിയയിൽ തുടർച്ചയായി തീവ്രവാദ ആക്രമണങ്ങൾ നടത്തുന്ന ഭീകരസംഘമാണ് അൽഷബാബ്. വിമാനത്താവളത്തിനു തൊട്ടടുത്തു തന്നെയാണ് യുഎന്നിന്റെ ഓഫീസ്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഓഫീസിന്റെ സുരക്ഷ ശക്തമാക്കി.
നൈജീരിയയിൽ ഭീകരാക്രമണത്തിന് ശിശുക്കളെ ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ട്‌
മൈദുഗുരി: നൈജീരിയയിൽ ഭീകരാക്രമണം നടത്തുന്നതിനായി ഭീകരർ സ്ത്രീകളെയും വ്യാപകമായി ഉപയോഗിക്കുന്നതായി മുന്പ് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിക്കുന്നതിനായി ചാവേ
സാംബിയൻ പോലീസിന് വിദേശികളെ വിവാഹം കഴിക്കുന്നതിനു നിരോധനം
ലസാക്ക: വിദേശികളെ വിവാഹം കഴിക്കരുതെന്ന് സാംബിയൻ പോലീസിനു നിർദേശം. പോലീസ് മേധാവി കക്കോമ കൻഗൻജ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ഇതിനോടകം വിദേശികളായവരെ വിവാഹം കഴിച്ചവർ ഈ വിവരം വ്യക്ത
ഗാംബിയ: യഹിയ ജമ്മാഹ് നാടുവിട്ടത് ഖജനാവ് കൊള്ളയടിച്ച്
ബൻജുൾ: ഗാംബിയയിൽ യഹിയ ജമ്മാഹ് അധികാരമൊഴിഞ്ഞ് നാടുവിട്ടത് രാഷ്ട്രീയ പ്രതിസന്ധിയ്ക്ക് അയവുവരുത്തിയിരുന്നു. എന്നാൽ ജമ്മാഹ് പോയത് വെറും കൈയോടയല്ലെന്നാണ് പുതിയ വാർത്തകൾ. ദേശീയ ഖജനാവ് കൊള്ളയടിച്ചണ് മുൻ
നൈജീരിയൻ അഭയാർഥി ക്യാമ്പിൽ വ്യോമാക്രമണം: 100 മരണം
മൈ​​ദു​​ഗു​​രി:ബോ​​ക്കോ ഹ​​റാം തീ​​വ്ര​​വാ​​ദി​​ക​​ൾ​​ക്കെ​​തി​​രേ ആ​​ക്ര​​മ​​ണ​​ത്തി​​നു പോ​​യ നൈ​​ജീ​​രി​​യ​​ൻ വ്യോ​​മ​​സേ​​ന​​യു​​ടെ യു​​ദ്ധ​​വി​​മാ​​നം അ​​ബ​​ദ്ധ​​ത്തി​​ൽ അ​​ഭ​​യാ​​ർ​​ഥി ക്യാ​​മ്പ
മൈദുഗുരി യൂണിവേഴ്സിറ്റിയിൽ കൗമാരക്കാരി ചാവേറായി; നാലുപേർ കൊല്ലപ്പെട്ടു
മൈദുഗുരി: നൈജീരിയയിൽ യൂണിവേഴ്സിറ്റി കാമ്പസിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരിക്കേറ്റു. മൈദുഗുരി യൂണിവേഴ്സിറ്റിയിലെ സ്റ്റാഫ് ക്വാർട്ടേഴ്സിനു സമീപത്തെ മോസ്കിലാണ് ചാവേ
വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു
നെയ്റോബി: വേൾഡ് മലയാളി ഫെഡറേഷൻ കെനിയ ചാപ്റ്റർ ആരംഭിച്ചു.
നെയ്റോബിയിൽ നടന്ന യോഗത്തിൽ സംഘടനയുടെ ഗ്ലോബൽ ഡയറക്ടർ പ്രിൻസ് പള്ളികുന്നേൽ സംഘടനയുടെ ഉദ്ദേശ ലക്ഷ്യങ്ങൾ വിശദീകരിച്ചു . കേരളം അസോസിയേഷൻ മുൻ ചെയർമ
ജീവിത നവീകരണ ധ്യാനം 15 മുതൽ ഫെബ്രുവരി 15 വരെ
ജോഹന്നാസ്ബർഗ്: ജീവിതസ്പർശിയായ വചനവിരുന്നിലൂടെ കുടുംബങ്ങളെ
വിശ്വാസത്തിലും സ്നേഹത്തിലും പ്രാർഥനയിലും ആഴപ്പെടുത്തുവാൻ വേൾഡ്
പീസ് മിഷൻ ചെയർമാനും സംഗീത സംവിധായകനുമായ സണ്ണി സ്റ്റീഫൻ നയിക്കുന്ന ജീവിത നവീകര
കോംഗോയിൽ അയ്യപ്പ വിളക്ക് നടത്തി
കിൻഷാസ (കോംഗോ): കിൻഷാസ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള അയ്യപ്പ വിളക്ക് ഉത്സവം ഈ വർഷവും കിൻഷാസ കോംഗോ ഹിന്ദു മണ്ഡൽ അമ്പലത്തിൽ പൂർവാധികം ഭംഗിയായി ആഘോഷിച്ചു.

ജനുവ
ഉഗാണ്ടയിൽ വേൾഡ് മലയാളി ഫെഡറേഷന് ഉജ്‌ജ്വല തുടക്കം
കംപാല: ആഗോള മലയാളികളെ സൗഹൃദത്തിന്റെയും കാരുണ്യത്തിന്റെയും ഒരുമയുടെയും കുടകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോടെ രൂപീകൃതമായ വേൾഡ് മലയാളി ഫെഡറേഷന് (ഡബ്ല്യുഎംഎഫ്) ഉഗാണ്ടയുടെ മണ്ണിൽ മികച്ച തുടക്കം. നിലവിൽ കേ
വേൾഡ് മലയാളി ഫെഡറേഷന് ടാൻസാനിയയിൽ പുതിയ പ്രൊവിൻസ്
ദാർ എസ് സലാം: ആഫ്രിക്കൻ വൻകരയുടെ കിഴക്കു തീരത്തുള്ള രാജ്യമായ ടാൻസാനിയയിൽ (യുണൈറ്റഡ് റിപ്പബ്ലിക് ഓഫ് ടാൻസാനിയ) വേൾഡ് മലയാളി ഫെഡറേഷന്റെ (ഡബ്ല്യുഎംഎഫ്) പ്രൊവിൻസ് നിലവിൽ വന്നു.

പുതിയ ഭാരവാഹികളായി സിനോ
സൊമാലിയയിൽ കാർ ബോംബ് സ്ഫോടനം; മൂന്നു മരണം
മൊഗാദിഷു: സോമാലിയയുടെ തലസ്ഥാന നഗരമായ മൊഗാദിഷുവിൽ നടന്ന കാർ ബോംബ് സ്ഫോടനത്തിൽ മൂന്നു പേർ മരിച്ചു. മൊഗാദിഷു അന്താരാഷ്ര്‌ട വിമാനത്താവളത്തിനു പുറത്ത് കാറിൽ സൂക്ഷിച്ചിരുന്ന ബോംബാണ് പൊട്ടിത്തെറിച്ചത്. സുരക്
ഉഗാണ്ടയിൽ ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി
കംപാല: ഉഗാണ്ടയിൽ പ്രാദേശിക ഫുട്ബോൾ ടീമും ആരാധകരും സഞ്ചരിച്ച ബോട്ട് മുങ്ങി നിരവധി പേരെ കാണാതായി. ഉഗാണ്ടയിലെ ആൽബർട്ട് തടാകത്തിലായിരുന്നു സംഭവം. ഒമ്പതു പേരുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തു. 21 പേരെ ഇനിയും ക
സഹാറ മരുഭൂമി മഞ്ഞുപുതച്ചു
അൾജീയേഴ്സ്: ലോകത്തേ ഏറ്റവും വലതും ചുട്ടുപൊള്ളുന്നതുമായ സഹാറ മരുഭൂമി മഞ്ഞുപുതച്ചു. ഇതിനു മുമ്പ് 1979 ഫെബ്രുവരിയിലാണ് ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായതെന്ന് ഡെയ്ലി മെയിൽ റിപ്പോർട്ടു ചെയ്തു.

മരുഭൂമിയിലേക്
സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ പുരസ്കാരം
ഉംറ്റാറ്റ: വിദ്യാഭ്യാസ സാമൂഹിക രാഷ്ര്‌ടീയ രംഗങ്ങളിൽ കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തിലേറെ നിറസാന്നിധ്യമായി പ്രവർത്തിച്ചു വരുന്ന സെബാസ്റ്റ്യൻ വട്ടക്കുന്നേലിന് ദക്ഷിണാഫ്രിക്കൻ സർക്കാരിന്റെ സാമൂഹിക സേവനത്തിന
ബുർക്കിനോ ഫാസോയിൽ ഭീകരാക്രമണം; 12 സൈനികർ കൊല്ലപ്പെട്ടു
ഔഗദൂഗു: പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ സൈനിക പോസ്റ്റിനു നേർക്കുണ്ടായ ഭീകരാക്രമണത്തിൽ 12 സൈനികർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലർച്ചെ നസോൺഗുവ നഗരത്തിലെ സൈനിക പോസ്റ്റിനു നേർക്കായിരുന്നു ആക
നൈജീരിയയിൽ ചാവേർ ആക്രമണം; 30 പേർ കൊല്ലപ്പെട്ടു
യോലാ: വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗുരി പട്ടണത്തിനു സമീപമുള്ള പച്ചക്കറി മാർക്കറ്റിൽ രണ്ടു വനിതകൾ നടത്തിയ ചാവേർ ആക്രമണത്തിൽ കുറഞ്ഞതു 30 പേർ കൊല്ലപ്പെട്ടു. 67 പേർക്കു പരിക്കേറ്റു.ബോക്കോ ഹറാമാണ് ആക്രമണത
ഘാനയിൽ വ്യാജ യുഎസ് എംബസി കണ്ടെത്തി
അക്രാ: ആഫ്രിക്കൻ രാജ്യമായ ഘാനയിൽ പത്തുവർഷമായി പ്രവർത്തിക്കുന്ന വ്യാജ യുഎസ് എംബസി കണ്ടെത്തി. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ടുമെന്റിന്റെ അറിവില്ലാതെ പ്രവർത്തിച്ചിരുന്നതാണെങ്കിലും എംബസിയിൽ നിന്നു വിതരണം ചെയ്
ഉഗാണ്ടയിൽ കലാപം; 55 പേർ കൊല്ലപ്പെട്ടു
കമ്പാല: ഉഗാണ്ടയിലെ കാസെ നഗരത്തിൽ സുരക്ഷാസൈനികരും വിഘടനവാദി ഗ്രൂപ്പും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ 55 പേർ കൊല്ലപ്പെട്ടു. വിഘടന വാദികളുടെ നേതാവായ ഗോത്ര രാജാവ് ചാൾസ് വെസ്ലി മുമ്പേറിനെ പോലീസ് കസ്റ്റഡിയിലെടു
മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ച് 73 പേർ മരിച്ചു
മാപൂട്ടോ: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു 73 പേർ മരിച്ചു. 110 പേർക്കു പൊള്ളലേറ്റു. തീരദേശമായ ബെയ്റയിൽനിന്ന് പെട്രോളുമായി പോയ ടാങ്കർ മലാവിക്കു സമീപം മറിയുകയായിരുന്നു. മറിഞ
മലയാളി വൈദികൻ ആഫ്രിക്കയിൽ കാറപകടത്തിൽ മരിച്ചു
കൊച്ചി: സൗത്ത് ആഫ്രിക്കയിലെ നോർത്ത് അങ്കോളയിലുണ്ടായ വാഹനാപകടത്തിൽ മലയാളി വൈദികൻ മരിച്ചു. എറണാകുളം ഉദയംപേരൂർ സൂനഹദോസ് പള്ളി ഇടവകാംഗവും റൊഗേഷനിസ്റ്റ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസ് (ആർസിജെ) സന്യസ്തസഭാംഗവുമായ
കോംഗോയിൽ സ്ഫോടനം; 32 ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പരിക്ക്
കിൻഷാസ: ആഭ്യന്തര യുദ്ധം നടക്കുന്ന ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ളിക് ഓഫ് കോംഗോയിലുണ്ടായ സ്ഫോടനത്തിൽ 32 ഇന്ത്യൻ സന്നദ്ധപ്രവർത്തകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയായിരുന്നു സ്ഫോടനം. കെയ്ഷെര
ഡോ. മായ ജേക്കബ് ജോണിന് പുരസ്കാരം
പോർട്ട് എലിസബത്ത്: ശാസ്ത്രസാങ്കേതിക രംഗത്തെ നേട്ടങ്ങളെ മുൻനിർത്തി ദക്ഷിണാഫ്രിക്കൻ ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ ഈ വർഷത്തെ അവാർഡിന് മലയാളിയായ ഡോ. മായ ജേക്കബ് ജോൺ അർഹയായി.

സ്വാഭാവിക
യുവ വൈദികൻ ടാൻസാനിയയിൽ നിര്യാതനായി
മാനന്തവാടി: യുവ വൈദികൻ തലപ്പുഴ യവനാർകുളം മറ്റത്തിലാനി ഫാ. ഷനോജ് (29) ഹൃദയാഘാതത്തെതുടർന്ന് ടാൻസാനിയയിൽ നിര്യാതനായി. സിഎസ് ടി സഭയുടെ കോഴിക്കോട് സെന്റ് തോമസ് പ്രോവിൻസ് അംഗമായ ഇദ്ദേഹം മൂന്നുമാസം മുമ്പാണ്
കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഗാന്ധി ജയന്തി ആഘോഷിച്ചു. ഒക്ടോബർ രണ്ടിന് നെയ്റോബി പാക്ക റോഡ് വൃത്തിയാക്കിയാണ് ‘ക്ലീൻ കെനിയ മിഷൻ’ എന്ന ശുചിത്വ മിഷൻ തുടങ്ങി വച്ചത്.

കെനിയയുടെയും ഇന്ത്യയുടേയും ദേശ
ഉംറ്റാറ്റയിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഒക്ടോബർ 15, 16 തീയതികളിൽ
ഉംറ്റാറ്റാ: ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ഉംറ്റാറ്റായിലെ വിശ്വാസസമൂഹം ഒക്ടോബർ 15, 16 (ശനി, ഞായർ) തീയതികളിൽ ആഘോഷിക്കുന്നു.

സൗത്ത്റിഡ്ജ് അസൻഷൻ ദേവാലയത്തിൽ നടക്കുന്ന തിരുനാൾ ആഘോഷങ
കേരള അസോസിയേഷൻ ഓഫ് കെനിയ ഓണം ആഘോഷിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. സെപ്റ്റംബർ 25ന് ലോഹന മഹാജൻ മണ്ഡൽ നെയ്റോബിയിൽ ‘ഓണം പൊന്നോണം’ എന്ന പേരിലാണ് ആഘോഷപരിപാടികൾ അരങ്ങേറിയത്.

കെനിയയിലെ ഇന്ത്യൻ ഹൈക്കമ്
ഉംറ്റാറ്റായിൽ തിരുവോണാഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
ഉംറ്റാറ്റാ: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റായിലെ ഈ വർഷത്തെ ഓണാഘോഷങ്ങൾ ഒക്ടോബർ മാസം ഒന്നാം തിയതി ശനിയാഴ്ച്ച ഉച്ചക്ക് ഇക്വേസി ലോക്കൂസ ഹാളിൽ വിഭവ സമൃദ്ധമായ ഓണസദ്യയെ തുടർന്നുള്ള കലാപരിപാടികളോടും വൈകുന്നേരത്ത
അബിജാനിലെ മലയാളി കൂട്ടായ്മ ഓണം ആഘോഷിച്ചു
അബിദ്ജാൻ: മലയാളിയുടെ ദേശീയോത്സവമായ ഓണം കേരളത്തനിമയോടെ വിപുലമായ രീതിയിൽ ആഘോഷിച്ചുകൊണ്ടു പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ ഐവറി കോസ്റ്റിലെ മലയാളി സമൂഹം പുതിയ തുടക്കം കുറിച്ചു. അത്തപൂക്കളവും, മാവേലി മന്നനും
കേരള അസോസിയേഷൻ ഓഫ് കെനിയ പിക്നിക് സംഘടിപ്പിച്ചു
നെയ്റോബി: കേരള അസോസിയേഷൻ ഓഫ് കെനിയ ഫാമിലി ഫൺഡേ സെപ്റ്റംബർ നാലിനു സംഘടിപ്പിച്ചു. നെയ്റോബിയിലെ ശാലോം ഹിൽ പിക്നിക് ഗാർഡനിൽ ആയിരുന്നു ആഘോഷങ്ങൾ.

മൂന്നു ബസുകളിലായി നൂറിലധികം മലയാളികൾ പങ്കെടുത്തു. ചെയർമാ
ഓണാഘോഷങ്ങൾക്കായി പ്രിട്ടോറിയ അണിഞ്ഞൊരുങ്ങി
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയുടെ തലസ്‌ഥാനമായ പ്രിട്ടോറിയയിലെ പ്രവാസി മലയാളികളുടെ സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് പ്രിട്ടോറിയയുടെ <ളീിേ ളമരല=്ലൃറമിമ ശ്വെല=2>(ങഅജ) നേതൃത്വത്തിൽ ഈ വർഷത്തെ ഓണാഘോഷം സ
ദക്ഷിണാഫ്രിക്കൻ നഗരവികസനാസൂത്രണത്തിൽ മലയാളിസ്പർശം
ഈസ്റ്റ് ലണ്ടൻ: ദക്ഷിണാഫ്രിക്കയുടെ കിഴക്കൻ പ്രവിശ്യയായ ഈസ്റ്റേൺ കേപ്പിൽ വർണവിവേചനകാലയളവിൽ കറുത്ത വർഗക്കാരെ കൂട്ടമായി മാറ്റി പാർപ്പിച്ച സിസ്കായി എന്നു മുൻപ് അറിയപ്പെട്ടിരുന്ന പ്രമുഖ പട്ടണമാണു മഡാൻസാനെ.
നയ്റോബിയിൽ മത–ജാതീയ–വംശീയ–വിഘടന വാദത്തിനെതിരെ കൂട്ടയ്മ രൂപീകരിച്ചു
നയ്റോബി: കെനിയയിൽ ഒരു പുതിയ മലയാളം സദസ് ‘ഫാക്ട്’ മത ജാതീയ വംശീയ വിഘടന വാദത്തിനെതിരെ ഒരു കൂട്ടയ്മക്കു രൂപം നൽകി.

മതമൗലിക വാദവും വർഗീയതയും നാൾക്കുനാൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ നമ്മുടെ സമൂഹത്തെ അങ്
നൈജീരിയയിൽ തട്ടിക്കൊണ്ടുപോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു
ന്യൂഡൽഹി: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ രണ്ട് ഇന്ത്യക്കാരെ മോചിപ്പിച്ചു. കഴിഞ്ഞ മാസമാണ് ആന്ധ്രപ്രദേശ് സ്വദേശിയായ എം. ശ്രീനിവാസിനെയും കർണാടക സ്വദേശിയായ കുശാൽ ശർമയെയും അജ്‌ഞാത സംഘം തട്ടിക്കൊണ്ടുപോയത്. ഇര
പ്രധാനമന്ത്രിക്കു മൊസാംബിക് മലയാളി കമ്യൂണിറ്റി സ്വീകരണം നല്കി
മാപുടോ (മൊസാംബിക്): ആഫ്രിക്കൻ പര്യടനത്തിന്റെ ഭാഗമായി മൊസാംബിക്കിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു മലയാളി കമ്യൂണിറ്റി ഉജ്വല സ്വീകരണം നൽകി.

<യ>റിപ്പോർട്ട്: ബിനോയ് ശിവപ്രകാശൻ
സുഡാനിൽ നിന്ന് മടങ്ങിയെത്തിയവർ പങ്കുവെച്ചത് നടുക്കുന്ന ഓർമ്മകൾ
തിരുവനന്തപുരം: ആഭ്യന്തര കലാപമുണ്ടായ ദക്ഷിണ സുഡാനിൽ നിന്നു രക്ഷപ്പെട്ട് നാട്ടിലെത്തിയ മലയാളികൾ പങ്കുവെച്ചത് നടുക്കുന്ന ഓർമ്മകളാണ്. കഴിഞ്ഞ ഒരാഴ്ചയായി കലാപം രൂക്ഷമായ തെരുവീഥികളിൽ തങ്ങൾ കാണുന്നത് ഭയപ്പെടു
‘എല്ലാം ശാന്തമായാൽ തിരിച്ചുപോകണം’
പേരൂർക്കട: സുഡാൻ സംഘർഷഭൂമിയിലെ ഗ്രനേഡുകളുടെയും തോക്കുകളുടെയും മുന്നിൽനിന്ന് ഒടുവിൽ അവർ നാട്ടിലെത്തി. എങ്കിലും എല്ലാം ശാന്തമായാൽ തിരിച്ചുപോകും എന്നാണ് സുഡാൻ മലയാളി അസോസിയേഷൻ ചെയർമാൻ കുടപ്പനക്കുന്ന് ഇരപ
ഓപ്പറേഷൻ സങ്കട മോചൻ: സുഡാനിൽനിന്നുള്ള ആദ്യസംഘം തിരുവനന്തപുരത്തെത്തി
തിരുവനന്തപുരം: ആഭ്യന്തരയുദ്ധം രൂക്ഷമായ തെക്കൻ സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും വഹിച്ചുകൊണ്ടുള്ള ആദ്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. വെള്ളിയാഴ്ച പുലർച്ചെയെത്തിയ വിമാനത്തിൽ 45 മലയാളികളാണ്
പ്രധാനമന്ത്രിയുടെ സൗത്ത് ആഫ്രിക്കൻ പര്യടനം: വീസ ചട്ടങ്ങളിൽ ഇളവ്
പ്രിട്ടോറിയ: ഇന്ത്യക്കും സൗത്ത് ആഫ്രിക്കയ്ക്കുമിടയിൽ ടൂറിസം, ബിസിനസ് ആവശ്യങ്ങൾക്കായുള്ള യാത്രാ വീസ ചട്ടങ്ങൾ ലഘൂകരിക്കുമെന്നു ഇരു രാജ്യങ്ങളും പ്രഖ്യാപിച്ചു.

പ്രകൃതിരമണീയമായ സൗത്താഫ്രിക്കൻ രാജ്യത്തിന
പ്രധാനമന്ത്രി ആഫ്രിക്കയിൽ
മാപുടോ(മൊസാംബിക്): പയറുവർഗങ്ങളുടെ വിലക്കയറ്റം തടയാനും വിപണിയിൽ മതിയായ ലഭ്യത ഉറപ്പുവരുത്തുന്നതിനുമായി മൊസാംബിക്കിൽ നിന്ന് ഇന്ത്യ പയറുവർഗങ്ങൾ വാങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചതുർരാഷ്ട്ര ആഫ്രി
ലിബിയയിൽ തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു
ന്യൂഡൽഹി: ആഭ്യന്തര കലാപം രൂക്ഷമായ ലിബിയയിൽ സർക്കാർ വിരുദ്ധ സംഘടന തട്ടികൊണ്ടുപോയ മലയാളിയെ മോചിപ്പിച്ചു. കോഴിക്കോട് സ്വദേശി റെജി ജോസഫാണ് മോചിതനായത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെയാണ് ഇക്
ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ തിരുവുത്സവം ആഘോഷിച്ചു
നെയ്റോബി: കെനിയയിലെ പാര്‍ക്ക്ലാന്റ്സ് ശ്രീ റാം മന്ദിര്‍ കോംപ്ളക്സിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ വിപുലമായ പരിപാടികളോടെ പതിനാലാമത് തിരുവുത്സവം മേയ് 26 മുതല്‍ 29 വരെ ആഘോഷിച്ചു.
ഉംറ്റാറ്റയില്‍ ക്രൈസ്തവ വിശ്വാസികള്‍ പീഢാനുഭവ വാരം ആചരിച്ചു
ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഉംറ്റാറ്റയില്‍ ക്രൈസ്തവ വിശ്വാസികള്‍ പീഠാനുഭവവാരം ആചരിച്ചു. ശുശ്രൂഷകള്‍ക്ക് മലങ്കര ഓര്‍ത്തോഡോക്സ് സുറിയാനി സഭയുടെ നിലക്കല്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനായ ജേക്കബ് ജോണ്
ദക്ഷിണാഫ്രിക്കയിലെ വിശുദ്ധവാര ശുശ്രൂഷകള്‍
പ്രിട്ടോറിയ: ദക്ഷിണാഫ്രിക്കയിലെ വിശുദ്ധവാര ശുശ്രൂഷകള്‍ക്കു തുടക്കം കുറിച്ച് ഗ്രോബസ്ടാല്‍ സെന്റ് ഗ്രിഗോറിയോസ് ചാപ്പലില്‍ നടന്ന ഓശാന ഞായറാഴ്ച നടന്ന ശുശ്രൂഷകള്‍ക്ക് ദക്ഷിണാഫ്രിക്കയിലെ സെന്റ് തോമസ് ഇന്ത്യ
കേരള അസോസിയേഷന്‍ ഓഫ് കെനിയക്കു നവ സാരഥികള്‍
നെയ്റോബി: കേരള അസോസിയേഷന്‍ ഓഫ് കെനിയയുടെ വാര്‍ഷിക സമ്മേളനവും കൊച്ചു കുരുന്നുകള്‍ക്കായി സംഘടിപ്പിച്ച കിങ്ങിണിക്കൂട്ടവും നെയ്റോബി ഓഷ്ഹ്വാല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് ആറിനു അരങ്ങേറി. അസോസിയേഷന്‍ന
ഐവറികോസ്റില്‍ മലയാളി യുവാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു
കൊല്ലം: ആഫ്രിക്കന്‍ രാജ്യമായ ഐവറികോസ്റില്‍ മലയാളി യുവാവിനെ മോഷ്ടാക്കള്‍ വെടിവച്ചു കൊന്നു. കുരീപ്പുഴ മതേതര നഗര്‍169ല്‍ രാജീവന്‍സുജാത ദമ്പതികളുടെ മകന്‍ രാഹുല്‍ (28)ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം ബു
ആത്മാവില്‍ പ്രഭയുള്ളവരായി ജീവിക്കുക: സണ്ണി സ്റീഫന്‍
ജോഹന്നസ്ബര്‍ഗ്: അനന്യമായ ആന്തരിക ജീവിത പ്രകാശമനുഭവിച്ച്, ജീവന്റെ സമൃദ്ധിഘോഷിച്ച്, കുടുംബജീവിതം ഒരു ആത്മീയ ആഘോഷമായിമാറ്റി, സുകൃതസുഗന്ധമുള്ളവരായി ജീവിക്കാനുള്ള ഒരുക്കത്തിന്റെ കാലമാണ് നോമ്പുകാലമെന്ന് ജോഹ
ഡോക്ടറേറ്റ് നേടി
യുണിവേഴ്സിറ്റി ഓഫ് വെസ്റ് ഇന്‍ഡീസില്‍നിന്നു ഗണിതശാസ്ത്രത്തില്‍ ബിനില്‍ തോമസ് സെബാസ്റ്യന്‍ (ലക്ചറര്‍, യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജി, ജമൈക്ക)ഡോക്ടറേറ്റ് നേടി . ചങ്ങനാശേരി ചീരഞ്ചിറ ആറ്റുപുറത്ത് ഡി. സെബാസ്
സണ്ണി സ്റീഫന്‍ സൌത്ത് ആഫ്രിക്കയിലും യുകെയിലും യുഎഇ യിലും
കേപ്ടൌണ്‍: പ്രശസ്ത കുടുംബപ്രേഷിതനും ഫാമിലി കൌണ്‍സിലറും വചനപ്രഘോഷകനും ദി വേള്‍ഡ് പീസ് മിഷന്‍ ചെയര്‍മാനും സംഗീത സംവിധായകനുമായ സണ്ണി സ്റീഫന്‍ നയിക്കുന്ന ജീവിത നവീകരണ ധ്യാനം നോമ്പുകാലത്തോടനുബന്ധിച്ചു സൌത്
ദക്ഷിണാഫ്രിക്കയിലെ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മലയാളിയായ ഗായത്രി സുരേഷിന് ഉന്നത വിജയം
ഉംറ്റാറ്റ: ദക്ഷിണാഫ്രിക്കയിലെ ഈ വര്‍ഷത്തെ സീനിയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഈസ്റേണ്‍ കേപ്പ് പ്രവിശ്യയില്‍പെട്ട ഉംറ്റാറ്റയില്‍നിന്നുള്ള മലയാളി വിദ്യാര്‍ഥിനി ഗായത്രി സുരേഷിന് ഒന്നാം സ്ഥാനം. ഈസ്റ് ലണ്ടനില
കോംഗോയില്‍ മലയാളികള്‍ അയ്യപ്പ വിളക്ക് നടത്തി
ബ്രാസ്വില്ല: കിന്‍ഷാസാ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ കോംഗോയിലെ മലയാളികള്‍ ഡിസംബര്‍ 27ന് അയ്യപ്പ വിളക്ക് ആഘോഷിച്ചു.

കിന്‍ഷാസാ കോംഗോ ഹിന്ദു മണ്ഡല്‍ അമ്പലത്തില്‍ പുലര്‍ച്ചെ അഞ്ചിനു ഗണപതിഹോമത്
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.