അച്ചാമ്മ കുഞ്ചാക്കോ കാര്യപ്പുറം നിര്യാതയായി
Friday, January 13, 2017 9:57 AM IST
സൂറിച്ച്: കാര്യപ്പുറത്ത് പരേതനായ കുഞ്ചാക്കോയുടെ ഭാര്യ അച്ചാമ്മ (83) നിര്യാ യാതയായി. സംസ്കാരം നടത്തി.

മക്കൾ: ബേബി, രാജു, സണ്ണി, സന്തോഷ്. മരുമക്കൾ: ലൂസി നെടും കല്ലേൽ കലൂർ, ലൗലി നെടുംകുന്നേൽ രാമപുരം, ഷേർളി കോലടി ചേർപ്പുങ്കൽ, സിൽവി അവിരാപ്പാട് പാലമറ്റം. കൊച്ചുമക്കൾ: ജീവൻ മാക്സിമിലിയാൻ, ജ്യോതിഷ് ബെനഡിക്ട്, ക്രിസ്, പൊന്നി അഹൻ, തൻവിഹ, ജെയിംസ്, ശാന്തി ജിന്നിഫർ, സ്റ്റീവ്, സ്നേഹ, സ്മിത.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ