സെമിനാർ സംഘടിപ്പിച്ചു
Thursday, February 2, 2017 6:30 AM IST
ബംഗളൂരു: ഹെബ്ബഗോഡി പരി. വ്യാകുലമാതാ ദേവാലയത്തിൽ മാതാപിതാക്കൾക്കായി വർക്ഷോപ്പ് സംഘടിപ്പിച്ചു. എസ്എഫ്എസ് കോളജിൽ നടന്ന ക്ലാസിൽ പേരന്‍റിംഗ് ആൻഡ് ആങ്കർ എന്ന വിഷയത്തിൽ സിസ്റ്റർ സോണിയ ക്ലാസ് നയിച്ചു.