അ​ഖി​ലേ​ന്ത്യാ വ​ടം​വ​ലി മ​ത്സ​രം
Thursday, February 9, 2017 9:54 AM IST
ബം​ഗ​ളൂ​രു: സാ​ൻ​ജോ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടാ​മ​ത് അ​ഖി​ലേ​ന്ത്യാ വ​ടം​വ​ലി മ​ത്സ​രം ഫെ​ബ്രു​വ​രി 26ന് ​സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ 11ന് ​മ​ത്സ​ര​ങ്ങ​ൾ ആ​രം​ഭി​ക്കും. 455 കി​ലോ വി​ഭാ​ഗ​ത്തി​ലാ​ണ് മ​ത്സ​രം. വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് അ​ര​ല​ക്ഷം രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യു​മാ​ണ് സ​മ്മാ​നം.

ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 30,000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് 20,000 രൂ​പ​യും എ​വ​റോ​ളിം​ഗ് ട്രോ​ഫി​യും ന​ല്കും. എ​ട്ടു സ്ഥാ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്കാ​ണ് സ​മ്മാ​ന​ങ്ങ​ൾ ന​ല്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടേ​ണ്ട ന​ന്പ​ർ: 988070 8888, 9901683637.