ഹെ​ബ്ബ​ഗോ​ഡി ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Saturday, February 11, 2017 7:51 AM IST
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി സെ​ന്‍റ് ഫ്രാ​ൻ​സി​സ് ഡി ​സാ​ല​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ ഈ​മാ​സം 16 മു​ത​ൽ 19 വ​രെ ആ​ഘോ​ഷി​ക്കും. 16ന് ​വൈ​കു​ന്നേ​രം 5.30ന് ​കൊ​ടി​യേ​റ്റ്. തു​ട​ർ​ന്ന് ജ​പ​മാ​ല, ആ​രാ​ധ​ന, ദി​വ്യ​ബ​ലി എ​ന്നി​വ​യും ന​ട​ക്കും. 17, 18 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ ധ്യാ​ന​വും കൗ​ണ്‍​സി​ലിം​ഗും തു​ട​ർ​ന്ന് ആ​രാ​ധ​ന​യും ദി​വ്യ​ബ​ലി​യും ന​ട​ക്കും.

അ​ഭി​ഷേ​കാ​ഗ്നി സെ​ഹി​യോ​ൻ ക​ന്ന​ഡ മി​നി​സ്ട്രീ​സാ​ണ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ല്കു​ന്ന​ത്.പ്ര​ധാ​ന തി​രു​നാ​ൾ ദി​വ​സ​മാ​യ 19ന് ​രാ​വി​ലെ ഏ​ഴി​ന് ദി​വ്യ​ബ​ലി. വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ ദി​വ്യ​ബ​ലി​ക്ക് ബം​ഗ​ളൂ​രു അ​തി​രൂ​പ​താ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. സി. ​ഫ്രാ​ൻ​സി​സ് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ പ്ര​ദ​ക്ഷി​ണ​വും സ​മാ​പ​നാ​ശീ​ർ​വാ​ദ​വും ന​ട​ക്കു​മെ​ന്ന് വി​കാ​രി ഫാ. ​ജോ​ഷി താ​ഴ​ത്തു​കു​ന്നേ​ൽ എം​എ​സ്എ​ഫ്എ​സ്, സ​ഹ​വി​കാ​രി ഫാ. ​ദൊ​രൈ​സ്വാ​മി എം​എ​സ്എ​ഫ്എ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.