Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഫാമിലി കോണ്‍ഫറൻസ് 2017: രജിസ്ട്രേഷൻ അവസാനിച്ചു
Friday, February 24, 2017 7:28 AM IST
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോണ്‍ഫറൻസിന് ഇതു പുതു ചരിത്രം. കോണ്‍ഫറൻസ് ചരിത്രത്തിൽ ആദ്യമായി രജിസ്ട്രേഷൻ ആരംഭിച്ച് 49 ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കൈവരിക്കാനായി. ഇതേത്തുടർന്നു കോണ്‍ഫറൻസ് രജിസ്ട്രേഷൻ അവസാനിപ്പിച്ചതായി കോണ്‍ഫറൻസ് കോഓർഡിനേറ്റർ റവ. ഡോ. വർഗീസ് എം.ഡാനിയേൽ, ജനറൽ സെക്രട്ടറി ജോർജ് തുന്പയിൽ, ട്രഷറർ ജീമോൻ വർഗീസ് എന്നിവർ അറിയിച്ചു.
ദൈവത്തിന്റെ മഹാകരുണയും ഭദ്രാസന അധ്യക്ഷൻ സഖറിയ മാർ നിക്കോളോവോസ് മെത്രാപ്പോലീത്തായുടെ അകമഴിഞ്ഞ പിന്തുണയും വൈദികരുടെ സ്നേഹനിർഭരമായ പങ്കാളിത്തവും ഭദ്രാസന അസംബ്ലി അംഗങ്ങളുടെ സഹകരണവും ഭദ്രാസന ജനങ്ങളുടെ പ്രോത്സാഹനവും മൂലമാണ് ഉദ്ദേശിച്ചതിലും വേഗത്തിൽ ലക്ഷ്യം ഭേദിക്കാനായത്.
1050 രജിസ്ട്രേഷനുകളാണ് ഇതുവരെ ലഭിച്ചിരിക്കുന്നത്. ജൂലൈ 12 മുതൽ 15 വരെ പെൻസിൽവാനിയയിലെ പോക്കണോസ് കലഹാരി റിസോർട്ടിലാണ് കോണ്‍ഫറൻസ്. 1200 പേരെ വരെ ഉൾക്കൊള്ളാൻ പറ്റുന്ന മുറികൾ കലഹാരി റിസോർട്ടിൽ ഉണ്ടെങ്കിലും ഡൈനിംഗിനും സമ്മേളനങ്ങൾക്കും കാര്യമായ തിരക്ക് ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തെ തുടർന്നാണ് രജിസ്ട്രേഷൻ അവസാനിപ്പിക്കാൻ നിർബന്ധിതരായത്. കോണ്‍ഫറസിൽ തുടർന്നും രജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവരെ വെയിറ്റിംഗ് ലിസ്റ്റിലാണ് ഉൾപ്പെടുത്തുക. ഇപ്പോഴുള്ള രജിസ്ട്രേഷനിൽ ക്യാൻസലേഷൻ വരുന്നതിന് ആശ്രയിച്ചായിരിക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഉള്ളവർക്ക് മുൻഗണന അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുക. നിത്യേനയുള്ള സന്ദർശകർക്ക് കോണ്‍ഫറൻസിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ഇപ്പോൾ രജിസ്റ്റർ ചെയ്തവരെല്ലാം ഏപ്രിൽ 30-നു മുൻപായി മുഴുവൻ പണവുമടച്ച് രജിസ്ട്രേഷൻ ഉറപ്പാക്കണം. ജനുവരി 30-വരെ രജിസ്റ്റർ ചെയ്തവരുടെ താമസസൗകര്യം ഫേസ് ഒന്ന് ഹോട്ടൽ സമുച്ചയത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. തുടർന്നു രജിസ്റ്റർ ചെയ്തവർക്കും വെയ്റ്റിംഗ് ലിസ്റ്റിൽ ഇനി വരാനുള്ളവർക്കും ഫേസ് രണ്ടിലാണ് താമസസൗകര്യം ഏർപ്പാടാക്കുന്നത്. കണ്വൻഷൻ സെന്റിനോടു ചേർന്നുള്ള രണ്ട് യൂണിറ്റുകളിൽ ആദ്യത്തെ കെട്ടിടമായ ഫേസ് വണ്‍ കണ്വൻഷൻ സെന്ററിനോട് ചേർന്നാണുള്ളത്. ഫേസ് വണ്‍ കണ്വൻഷൻ സെന്ററിൽ നിന്നും ഏഴു മിനിറ്റ് നടപ്പുദൂരത്തിലുള്ള അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഏപ്രിൽ 30നു മുൻപ് ക്യാൻസൽ ചെയ്യേണ്ട ആവശ്യം വരികയാണെങ്കിൽ മുഴുവൻ പണവും തിരികെ ലഭിക്കും. മേയ് 30-നുള്ളിൽ ക്യാൻസൽ ചെയ്യുന്നവർക്ക് പകുതി പണമേ തിരികെ ലഭിക്കൂ. ജൂണ്‍ ഒന്നിനു ശേഷം ക്യാൻസൽ ചെയ്താൽ പണം തിരികെ ലഭിക്കുന്നതല്ല. രജിസ്ട്രേഷൻ ഒരു കാരണവശാലും മറ്റൊരാളുടെ പേരിലേക്ക് മാറ്റാനാവില്ല. രജിസ്ട്രേഷൻ ലഭിച്ചവർ കോണ്‍ഫറൻസ് നിബന്ധനകൾ പൂർണമായും അനുസരിക്കേണ്ടതാണെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 13ന് ഉച്ചകഴിഞ്ഞും 15നു രാവിലെ പത്തിനുശേഷവും മാത്രമേ വാട്ടർ തീം പാർക്ക് സന്ദർശിക്കാനുള്ള അനുമതിയുള്ളു.
കുറഞ്ഞ നിരക്കിലുള്ള രജിസ്ട്രേഷൻ ഇപ്പോൾ സാധ്യമായിരിക്കുന്നത് സുവനീറിന്റെ പ്രസിദ്ധീകരണത്തിൽ നിന്നു ലഭിക്കുന്ന വരുമാനത്തിൽ നിന്നുമാണ്. ബിസിനസ് മാനേജർ ഡോ. ഫിലിപ്പ് ജോർജ്, ചീഫ് എഡിറ്റർ എബി കുര്യാക്കോസ് എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയംഗങ്ങളുടെയും ഏരിയ കോർഡിനേറ്റേഴ്സിന്റെയും നേതൃത്വത്തിൽ സുവനീറിന്റെ പ്രമോഷന്റെ ഭാഗമായി ഇടവക സന്ദർശനങ്ങൾ നടന്നുവരുന്നു. സൂപ്പർ സെഷനുകളിൽ അവതരിപ്പിക്കേണ്ട വിഷയങ്ങളെക്കുറിച്ചുള്ള ശിപാർശകളും നിർദ്ദേശങ്ങളും
[email protected]
എന്ന ഇ-മെയിലിൽ മാർച്ച് 15ന് മുൻപ് അറിയിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.
Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pennsylvania
റിപ്പോർട്ട്: ജോർജ് തുന്പയിൽ
മോളി മാത്യുവിന്റെ സംസ്കാരം ശനിയാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച മിഡ്ലാൻഡ് പാർക്ക് സെന്റ് സ
സിജു മാളിയേക്കൽ സിയാറ്റിൽ അന്തരിച്ചു
വാഷിംഗ്ടൺ ഡിസി: തൃശൂർ കൊരട്ടി മാളിയേക്കൽ പരേതനായ എം.ഡി. പാപ്
ഒക്ലഹോമ നഗരത്തിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഒക്ലഹോമ സിറ്റി: തിങ്കളാഴ്ച രാവിലെ ഒക്ലഹോമ സിറ്റിയിലെ ഒരു കുടുംബ
നഴ്സിംഗ് ഹോമുകൾക്ക് ദേശീയ മിനിമം സ്റ്റാഫിംഗ് മാനദണ്ഡങ്ങൾ സ്ഥാപിക്കും: കമല ഹാരിസ്പി
ല ക്രോസ്സ് (വിസ്കോൺസിൻ): ഫെഡറൽ ധനസഹായമുള്ള നഴ്സിംഗ് ഹോമുകൾ
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ
കാലിഫോർണിയ: കലിഫോർണിയയിലെ ഹൈവേകൾ തടയുന്ന പ്രതിഷേധക്കാർക്ക
ആകാശ് അജീഷ് ഫൊക്കാന യുവജന പ്രതിനിധിയായി മത്സരിക്കുന്നു
ന്യൂയോർക്ക് : 2024-26 കാലയളവിൽ ഫൊക്കാന യുവജന പ്രതിനിധിയായി ഹൂസ്റ
സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി, യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സ
വചനാഭിഷേകധ്യാനം ജൂലൈ 18 മുതൽ ഫിലഡൽഫിയയിൽ
ഫിലഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ റവ. ഫാ. ദാനിയേൽ പൂവണ്ണത്തിൽ
ഫോമ സെൻട്രൽ റീജിയണിന്റെ കലാമേള രജിസ്ട്രേഷന്റെ അവസാന ദിവസം 28ന്
ഷിക്കാഗോ: ഷിക്കാഗോ ഫോമ സെൻട്രൽ റീജൺ സംഘടിപ്പിക്കുന്ന വാർഷിക ക
സെന്റ് പോൾസ് & സെന്റ് പീറ്റേഴ്സ് ചർച്ച് പ്രഥമ ബാഡ്മിന്റൺ ടൂർണമെന്റ് വിജയകരമായി
സ്റ്റാഫോർഡ്: ഹൂസ്റ്റൺ ബാഡ്മിൻ്റൺ സെന്ററിൽ ഏപ്രിൽ 13, 14 വാരാന്ത്യ
രണ്ടുവർഷം മുമ്പ് നടത്തിയ കൊലപാതകം: 10 വയസുകാരനെതിരേ കുറ്റം ചുമത്താൻ കഴിയാതെ പോലീസ്
ഓസ്റ്റിൻ: ടെക്സാസിൽ പത്തുവയസുള്ള ആൺകുട്ടി രണ്ടുവർഷം മുമ്പ് 32 വയ
ഫിലഡൽഫിയ സെന്റ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
ലോക സഞ്ചാരി മുഹമ്മദ് സീനാന് ഡാളസിൽ സ്വീകരണം നൽകി
ഡാളസ്: ലോക സഞ്ചാരി മുഹമ്മദ് സീനാന് വേൾഡ് മലയാളി കൗൺസിൽ ഡാളസ
തോമസ് മാലക്കരയുടെ നോവൽ പ്രകാശനം ചെയ്തു
എഡ്മന്റൺ: മാത്യു മാലക്കര എഴുതിയ "ലൈവ്സ് ബിഹൈൻഡ് ലോക്കഡ് ഡോർ
ഓർമ ഇന്റർനാഷനൽ യുഎസ് റീജിയണിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഓർമ ഇന്റർനാഷനൽ അമേരിക്ക റീജിയൺ അലക്സ് തോമസിന
ഫിസാറ്റ് വിദ്യാർഥികൾക്ക് അമേരിക്കൻ അംഗീകാരം
അങ്കമാലി: ഫിസാറ്റ് എൻജിനിയറിംഗ് കോളജില
ഷിക്കാഗോ പോലീസ് ഓഫീസർ ലൂയിസ് ഹ്യൂസ്ക വെടിയേറ്റ് മരിച്ചു
ഷിക്കാഗോ: വീട്ടിലേക്ക് വാഹനമോടിച്ച് പോകുന്നതിനിടെ ഷിക്കാഗോ പോല
പ്രശസ്ത മാധ്യപ്രവർത്തകൻ ടെറി ആൻഡേഴ്സൺ അന്തരിച്ചു
ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകര
ബിറ്റ്കോയിൻ എടിഎം കേന്ദ്രങ്ങൾ ഇരകളെ വേട്ടയാടുകയാണോ?
ഡാളസ്: സാമ്പത്തിക വേട്ടയാടൽ സർവസാധാരണമായി മാറിയിരിക്കുകയാ
നർത്തന ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന നൃത്തോത്സവം ഞായറാഴ്ച
ഡാളസ്: നർത്തന ഡാൻസ് ഡാളസ് അവതരിപ്പിക്കുന്ന നൃത്തോത്സവം മെസ്

മിഷിഗണിൽ ജന്മദിന ആഘോഷത്തിലേക്ക് വാഹനം ഇടിച്ചുകയറി; രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു
മിഷിഗൺ: ശനിയാഴ്ച ഉച്ചയ്ക്ക് മിഷിഗണിലെ ബോട്ട് ക്ലബിൽ നടന്ന ജന്മ
ബോസ്റ്റൺ സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ബോസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അ
സൈമൺ ചാമക്കാലയെ വിജയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള അസോസിയേഷൻ ഓഫ് ഡാളസ്
ഡാളസ്: കരോൾട്ടൺ സിറ്റി കൗൺസിലിലേക്ക് മത്സരിക്കുന്ന സൈമൺ ചാമക
കേരള അസോസിയേഷൻ ഓഫ് ഡാളസ് സീനിയർ ഫോറം ശനിയാഴ്ച
ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ആഭിമുഖ്യത്തിൽ സീനിയർ ഫ
ഐപിസിഎൻഎ ഫിലാഡൽഫിയ ചാപ്റ്റർ പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു
ഫിലാഡൽഫിയ: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ
റെയ്ച്ചല്‍ ഏബ്രഹാം അന്തരിച്ചു
പോത്താനിക്കാട്: കീപ്പനശേരില്‍ പരേതനായ കെ.കെ. ഏബ്രഹാമിന്റെ (ആ
സൂസൻ ഫിലിപ്പിന്റെ സംസ്കാരം ബുധനാഴ്ച
ന്യൂജഴ്സി: ന്യൂജഴ്സിയിൽ അന്തരിച്ച വെൺമണി ആലുംമൂട്ടിൽ മലയിൽ പ
ഫിലാഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫിന്റെ സംസ്കാരം ബുധനാഴ്ച
ഫിലാഡൽഫിയ: കഴിഞ്ഞ ദിവസം ഫിലഡൽഫിയയിൽ അന്തരിച്ച ജോജോ ജോസഫ്
അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ അരിസോണയിൽ തെലങ്കാനയിൽ നിന്നുള്
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
വാഷിംഗ്ടണ്‍ ഡിസി: 2022ല്‍ 65,960 ഇന്ത്യക്കാര്‍ക്ക് അമേരിക്കന്‍ പൗര
ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ വിടവാങ്ങി
നാഷ്വില്ല: ഗ്രാമി പുരസ്കാര ജേതാവും പ്രശസ്ത ഗായികയുമായ മാൻഡിസ
സ്വർഗീയ നാദം സംഗമം അറ്റ്ലാന്റയിൽ ഓഗസ്റ്റ് രണ്ട് മുതൽ
അറ്റ്ലാന്റാ: അറ്റ്ലാന്റാ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വർഗീയ ന
ഗിഫ്റ്റ് കാർഡ് ഡ്രയിനിംഗ്: പുതിയ തട്ടിപ്പിൽ രണ്ട് പേർ അറസ്റ്റിൽ
ടെക്സസ്: പുതിയ ഒരു തട്ടിപ്പ് പോലീസ് അനാവരണം ചെയ്തു. വിവിധ സ്റ്റോ
വിസ്കോൻസെനിൽ ട്രംപിനും ബൈഡനും 54 ശതമാനം നെഗറ്റീവ് വോട്ട്
വിസ്കോൻസെൻ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡെമ
സീറോത്സവം ഞായറാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
ഷിക്കാഗോ: ഞായറാഴ്ച യെല്ലോ ബോക്സ് നേപ്പർവില്ലയിൽ സെന്റ് തോമസ് സീ
ഫൊക്കാന ദേശീയ കൺവൻഷനിൽ പുസ്തക പ്രദർശനം നടത്തുന്നു
ന്യൂജഴ്സി: ജൂലൈ 18 മുതൽ 20 വരെ നോർത്ത് ബെഥെസ്ഡയിലെ മോണ്ട്ഗോമറി കൗ
പ്രതിഷ്ഠാദിനവാർഷികത്തിന് ഒരുങ്ങി ഹൂസ്റ്റണിലെ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
ഹൂസ്റ്റൺ: കൃഷ്ണനെ പ്രതിഷ്ഠിച്ചിരിക്കുന്ന ഹൂസ്റ്റണിലെ പ്രശസ്തമായ
ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും നാഷണൽ കൺവൻഷൻ കിക്കോഫും വെള്ളിയാഴ്ച
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് മെട്രോ റീജിയണൽ കൺവൻഷനും ഫോമാ നാ
സിബി മാത്യുവിന്റെ പിതാവ് കെ. കെ. മാത്യൂസ് അന്തരിച്ചു
തിരുവനന്തപുരം: കായംകുളം കൊച്ചാലുംമൂട് കെ. കെ. മാത്യൂസ്(84) അന്ത
ക്നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ
ഷിക്കാഗോ: ചെറുപുഷ്പ മിഷൻ ലീഗ് ക്നാനായ റീജിയണൽ കമ്മിറ്റി കുട
ഡിട്രോയിറ്റ് കേരള ക്ലബ് "സ്റ്റീഫൻ ദേവസി ഷോ' മേയ് 31ന്
മിഷിഗൺ: ഡിട്രോയിറ്റ് കേരള ക്ലബിന്റെ ആഭിമുഖ്യത്തിൽ മേയ് 31 വൈകു
പാലസ്തീന് അംഗത്വം; യുഎന്‍ പ്രമേയം അമേരിക്ക വീറ്റോ ചെയ്തു
ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയില്‍ പാലസ്തീന് പൂര്‍ണ അംഗത്വം നല്
പുരോഹിതനായി ചമഞ്ഞ് പള്ളികളിൽ മോഷണം നടത്തിയയാൾ വീണ്ടും പിടിയിൽ
റിവർസൈഡ് കൗണ്ടി, കലിഫോർണിയ: കലിഫോർണിയയിലെ പള്ളിയിൽ മോഷണം ന
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മു
വാഷിംഗ്ടൺ ഡിസിയിലെ ശ്രീ നാരായണ മിഷൻ സെന്റർ വിഷു ആഘോഷിച്ചു
വാഷിംഗ്ടൺ ഡിസി: പാരമ്പര്യത്തിന്റേയും സാമുദായിക ചൈതന്യത്തിന്റേയ
ക്ലിഫ്ടൺ സെന്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് തുടക്കമായി
ക്ലിഫ്ടൺ (ന്യൂജേഴ്സി) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർ
റോയി ആൻഡ്രൂസ് ന്യുജഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി: വാകത്താനം വള്ളിക്കാട്ട് പുതുവേലിൽ പരേതനായ പി. വി. അ
കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ശനിയാഴ്ച
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്വൽ
കാൻസാസിൽ നിന്നു കാണാതായ അമ്മമാരുടെ മൃതദേഹങ്ങൾ കണ്ടെത്തി
ഒക്ലഹോമ : ഒക്ലഹോമയിലെ റൂറൽ ടെക്സസ് കൗണ്ടിയിൽ നിന്ന് കണ്ടെടുത
വാലി കോട്ടേജ് സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം
വാലി കോട്ടേജ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയു
Latest News
ഇ.പി.ജയരാജന് ബിജെപിയിലേക്ക് പോകും, ശോഭാ സുരേന്ദ്രനുമായി ചര്‍ച്ച നടത്തി: കെ.സുധാകരന്
പോളിംഗ് ഉദ്യോഗസ്ഥരുടെ പട്ടിക ചോർന്നെന്ന പരാതി; കളക്ട്രേറ്റിന് മുന്നില്‍ പ്രതിഷേധവുമായി ആന്റോ ആന്റണി
കെ.രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തില്‍നിന്ന് ആയുധങ്ങള്‍ കണ്ടെത്തിയെന്ന് യുഡിഎഫ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
ബംഗളൂരു- കൊച്ചുവേളി ഇലക്ഷൻ സ്പെഷൽ ഇന്ന്
യുഎസ് കപ്പൽ ലക്ഷ്യമാക്കി ഹൂതി ആക്രമണം; പ്രതിരോധിച്ച് സഖ്യസേന

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top