വോയിസ് വിയന്ന എവർറോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റിൽ
Monday, February 27, 2017 10:05 AM IST
വിയന്ന: വോയിസ് വിയന്നയുടെ രണ്ടാമത് എവർറോളിംഗ് ട്രോഫി ക്രിക്കറ്റ് ടൂർ ണമെന്‍റ് ഓഗസ്റ്റ് 15ന് നടക്കും. ഈ വർഷം സ്വിറ്റ്സർലൻഡ്, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ടീമുകളെ പങ്കെടുപ്പിച്ച് ടൂർണമെന്‍റ് വിപുലമായി നടത്തു ന്നതായിരിക്കുമെന്നു സ്പോർട്സ് സെക്രട്ടറി മനോജ് അവരപ്പാട്ട് അറിയിച്ചു.

വിവരങ്ങൾക്ക്: മനോജ് അവരപ്പാട്ട് (സ്പോർട്സ് സെക്രട്ടറി) 069911929618, സുനിൽ കോര 069917056757.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ