വനിതാ ദിനാചരണം നടത്തി
ന്യൂഡൽഹി: മയൂർവിഹാർ ഫെയ്സ് ടു ഐപി എക്സ്റ്റൻഷൻ മേരിമാതാ ഇടവകയിൽ മാതൃജ്യോതിസിന്‍റെ നേതൃത്വത്തിൽ വനിതാദിനാചരണം നടത്തി. ചടങ്ങിൽ നിർധനരായ വനിതകൾക്കുള്ള സഹായവിതരണം വികാരി ഫാ. ഷിന്േ‍റാ കോലത്തുപടവിൽ വിതരണം ചെയ്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്