NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
ഓസ്ട്രേലിയയിൽ വംശീയാക്രമണം; മലയാളി വൈദികനു കുത്തേറ്റു
മെൽബൺ/താമരശേരി: ഓസ്ട്രേലിയയിലെ മെൽബണിൽ ഞായറാഴ്ച കുർബാനയ്ക്ക് ഒരുങ്ങവേ മലയാളിവൈദികനു കുത്തേറ്റു. താമരശേരി രൂപത വൈദികനായ ഫാ.ടോമി കളത്തുരിനു(48)നേരേയാണ് ഓസ്ട്രേലിയയിൽ വംശീയാക്രമണം ഉണ്ടായത്. മെൽബണിലെ ഫാക്നർ നോർത്തിലാണു സംഭവം. അവിടെയുള്ള സെന്റ് മാത്യു പള്ളിയിൽ വികാരിയാണ് ഫാ. ടോമി കളത്തൂർ.
ഇന്നലെ വിശുദ്ധ കുർബാനയ്ക്കുവേണ്ടി തയാറായി ദേവാലയത്തിലെത്തിയ വൈദികനോട് അവിടെയെത്തിയ അക്രമി തനിക്കു ചില കാര്യങ്ങൾ സംസാരിക്കാനുണ്ടെന്നു പറഞ്ഞു. വിശുദ്ധ കുർബാനയ്ക്കു സമയമായതിനാൽ അതിനുശേഷം സംസാരിക്കാമെന്നു പറഞ്ഞ വൈദികനെ ഇയാൾ ആക്രമിക്കുകയായിരുന്നു.
കൈയിൽ ഒളിപ്പിച്ചിരുന്ന കത്തിയെടുത്തു വൈദികന്റെ കഴുത്തിൽ കുത്തി. വിശുദ്ധകുർബാനയുടെ തിരുവസ്ത്രങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള മറ്റു കട്ടികൂടിയ വസ്ത്രങ്ങളും ധരിച്ചിരുന്നതിനാലാണു കഴുത്തിൽ ആഴത്തിൽ മുറിവേൽക്കാ തിരുന്നത്. സംഭവശേഷം അക്രമി രക്ഷപ്പെട്ടുവെന്നറിയുന്നു. ഇയാൾ ഇറ്റലിക്കാരനാണെന്നാണ് പോലീസ് നൽകുന്ന സൂചന. വൈദികനെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പ്രാഥമിക ശുശ്രൂഷകൾക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച അക്രമി ദേവാലയത്തിൽ വന്ന് വൈദികനോട് ഇന്ത്യക്കാരനാണോ എന്നു ചോദിക്കുകയും ആണെങ്കിൽ വിശുദ്ധകുർബാന അർപ്പിക്കാൻ പാടില്ല എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾ ദേവാലയത്തിൽ വന്നിരുന്നെങ്കിലും തിരുക്കർമങ്ങളിൽ പങ്കെടുത്തിരുന്നില്ല.
താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ ഫാ. ടോമി കളത്തൂരുമായി ഫോണിൽ സംസാരിച്ചു. ആനക്കാംപൊയിൽ കരിമ്പ് സ്വദേശിയാണ് ഫാ. ടോമി. 1994ൽ വൈദികനായ ഇദ്ദേഹം അടയ്ക്കാക്കുണ്ട്, കല്ലുരുട്ടി, ചുണ്ടത്തും പൊയിൽ, വെറ്റിലപ്പാറ തുടങ്ങിയ ഇടവകകളിൽ വികാരിയായും താമരശേരി അൽഫോൻസ സ്കൂളിൽ അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. നാലു വർഷമായി മെൽബൺ ലത്തീൻ രൂപതയ്ക്കായി ശുശ്രൂഷ ചെയ്യുകയാണ്. ഫാ. ടോമി കളത്തൂരിനു നേരേ നടന്ന ആക്രമണത്തിൽ താമരശേരി രൂപത ആശങ്കയും പ്രതിഷേധവും രേഖപ്പെടുത്തി.
"ദി ഡിപ്പന്‍ഡന്‍സ്' ചിത്രീകരണം പൂര്‍ത്തിയായി
ബ്രിസ്ബെയ്ന്‍: ക്യൂന്സ്ലാന്ഡ് സര്‍ക്കാരിന്റെ സഹകരണത്തോടെ മലയാളി സംവിധായകന്
അഞ്ചു ഡോളറിന് ഓണസദ്യയുമായി പെർത്തിലെ പുതിയ മുന്നേറ്റം
പെർത്ത് : ഓസ്ട്രേലിയായിലെ സംഘടനകൾ ഓണസദ്യ ഒരു കച്ചവടമാക്കി
മലയാളി കൂട്ടായ്മയായ മലർവാടി മെൽബണിന്റെ ഈസ്റ്റർ വിഷു ആഘോഷപരിപാടികൾ സംഘടിപ്പിച്ചു
മെൽബണ്‍: എപ്പിംഗ് മലയാളി കമ്മ്യൂണിറ്റിയുടെ കൂട്ടായ്മയായ ’മലർ
വാഗ ഇന്ത്യൻ കമ്മ്യൂണിറ്റി ഭാരവാഹികൾ ചുമതലയേറ്റു
മെൽബണ്‍: വാഗവാഗയിലെ ഇന്ത്യൻ സമൂഹത്തിന്റെ സംഘടനയായ വാഗ ഇന്ത
ശാസ്ത്രപ്രചാരകന് ഡോ.വൈശാഖന് തമ്പി ഓസ്ട്രേലിയയിലെത്തുന്നു
മെല്‍ബണ്‍ : പ്രശസ്ത ശാസ്ത്ര പ്രചാരകനും പ്രഭാഷകനുമായ ഡോ.വൈശാഖന് തമ്പി ഓസ്ട്രേല
ഓൾ ഓസ്ട്രേലിയ മലയാളി വോളിബോൾ ടൂർണമെന്റ്: കാൻബറ ഗ്രീൻ ലീഫ്സ് ജേതാക്കൾ
കാൻബറ: കാൻബറ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ കാൻബറ സ്ട്രൈക്കേഴ്സിന്റെ സഹകരണത
ഡോറിൻകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ സതേണ്‍സ്റ്റാർ ജേതാക്കൾ
പെർത്ത്: ക്ലബ് മലയാളം സംഘടിപ്പിച്ച ഡോറിൻകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ജൂണിയർ, സീന
മെൽബണിൽ "കലാസന്ധ്യ 2018’ 21 ന്
മെൽബണ്‍: മെൽബണ്‍ നോർത്തിലെ ഏറ്റവും വലിയ മലയാളി സംഗമമായ എന്റെ കേരളം അവതരിപ്പിക്
വേൾഡ് ഗ്രേറ്റസ്റ്റ് ഷേവിൽ പങ്കാളികളായി കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ സീറോ മലബാർ യുവജനങ്ങൾ ലുക്കീമിയ ഫൗണ്ടേഷന
ജനപക്ഷം പാർട്ടി പെർത്തിൽ പ്രവർത്തനം ആരംഭിക്കുന്നു
പെർത്ത്: കേരള രാഷ്ട്രീയത്തിൽ ഇരുമുന്നണികളേയും അന്പരപ്പിച്ചുകൊണ്ട് ജനപക്ഷ നിലപാട
നവോദയ ഓസ്ട്രേലിയ സാംസ്കാരിക കൂട്ടായ്മയുടെ ഒൗപചാരിക ഉദ്ഘാടനം വിവിധ സംസ്ഥാനങ്ങളിൽ
മെൽബണ്‍: നവോദയ ഓസ്ട്രേലിയ രാഷ്ട്രീയ സാംസ്കാരിക കൂട്ടായ്മയുടെ ഒൗപചാരിക ഉദ്ഘാടനം
അഡലൈഡിൽ മലങ്കര ഓർത്തഡോക്സ് സഭക്ക് സ്വന്തം ദേവാലയം
അഡലൈഡ്: ഓസ്ട്രേലിയയിലെ അഡലൈഡ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയു
കാൻബറ സെന്റ് അൽഫോൻസ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തിസാന്ദ്രമായി
കാൻബറ: ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തിസാന്ദ്രമായി. കാൻബറ
ജുണ്ടലപിൽ സരിഗമ പെർത്തിന്റെ ഗാനമഴ
പെർത്ത്: ജൂൻണ്ടലപ് മലയാളി അസോസിയേഷന്റെ ഈസ്റ്റർ ആഘോഷങ്ങളോടനുബന്ധിച്ച് ഏപ്രിൽ
അഡ്ലെയ്ഡിൽ വിബിഎസ് 14 മുതൽ
അഡ്ലെയ്ഡ്: വുഡ്വിൽ സെന്റ് മാർഗരറ്റ് ദേവാലയത്തിൽ വൊക്കേഷണൽ ബൈബിൾ പഠന ക്ലാസ് ആര
മെൽബണ്‍ മാർഗംകളി കൂട്ടായ്മ പത്താം വാർഷികം ആഘോഷിച്ചു
സിഡ്നി: ഓസ്ട്രേലിയയിലെ പ്രഥമ മാർഗംകളി കൂട്ടായ്മയായ മെൽബണ്‍ മാർഗംകളിയുടെ പത്താം വ
കോമണ്‍വെൽത്ത് ഗെയിംസ്: ഓസ്ട്രേലിയിൽ നിന്നുള്ള ഒഫിഷ്യൽ ടീമിൽ മലയാളിയും
ഗോൾഡ് കോസ്റ്റ്: ഇരുപത്തിയൊന്നാമത് കോമണ്‍വെൽത്ത് ഗെയിംസിൽ ഓസ്ട്രേലിയയുടെ ഒഫിഷ
വിഷ്ണു ചെന്പൻകുളം എഎഫ്എൽ മൾട്ടികൾച്ചറൽ അംബാസഡർ
മെൽബണ്‍: മോഡലിംഗ് രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച മലയാളി വിഷ്ണു മോഹൻദാസ
"വിശ്വാസ് നിറവ് 2018" മെൽബണിൽ ഉജ്ജ്വല സമാപനം
മെൽബണ്‍: സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ സണ്‍ഡേ സ്കൂൾ വിദ്യാർഥികളുടെ ന
മെൽബണിൽ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സ്ഥാപിതദിനവും മാർത്തോമ്മ ശ്ലീഹായുടെ ഓർമപെരുന്നാളും
മെൽബണ്‍: സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി സ്ഥാപിതദിനവും ഇടവ

വി. അന്തോണീസിന്റെ തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഏപ്രിൽ 24 മുതൽ
മെൽബണ്‍: വിശുദ്ധ അന്തോണീസിന്റെ തിരുന്നാൾ മിൽപാർക്ക് സെന്റ് ഫ
ഫ്രീ ഹോംവർക്ക് ഹെൽപ് നാപ്ലാൻ ടെസ്റ്റ് അസിസ്റ്റന്റ് പ്രോഗ്രാം
ബ്രിസ്ബേൻ: ബ്രിസ്ബേൻ നോർത്ത് സെന്റ് അൽഫോൻസ കാത്തലിക് കമ്യൂണിറ്റി സാമൂഹ്യ വികസ
ഗ്രാന്മയുടെ പുതിയ ഡാൻസ് ക്ലാസുകൾ ഏപ്രിൽ മുതൽ
മെൽബണ്‍: ഓസ്ട്രേലിയയിലെ പുരോഗമന മതേതര സാംസ്കാരിക സംഘടനയായ ഗ്രാൻഡ് ഓസ്ട്രേലിയൻ ന
വ്രതശുദ്ധിയുടെ നിറവിൽ മെൽബണ്‍ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ഹാശാ ശുശ്രൂഷകൾ
മെൽബണ്‍: ലോകമെന്പാടും യേശുക്രിസ്തുവിന്റെ പീഡാനുഭവും ഉയിർപ്പും അനുസ്മരിക്കുന്ന
മെൽബണിലെ ദുഃഖ വെള്ളി തിരുക്കർമങ്ങൾ ബക്കസ് മാർഷ് മലമുകളിൽ
മെൽബണ്‍: ദുഃഖ വെള്ളിയിലെ തിരുക്കർമങ്ങൾക്കായി ബക്കസ് മാർഷ് മല മുകളിൽ ഒരുക്കങ്ങൾ പ
മെൽബണിൽ കുരുശുമല കയറി ദുഃഖവെള്ളി ആചരിക്കും
മെൽബണ്‍: മെൽബണിലെ മലയാറ്റൂർ എന്നറിയപ്പെടുന്ന ബക്കസ് മാഷിലെ കുരിശുമല കയറി മെൽബണില
അഡലൈഡ് ഓർത്തഡോക്സ് ദേവാലയം ദശവർഷ ജൂബിലി നിറവിൽ
അഡലൈഡ്: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ ദശവർഷ ജൂബിലി (Dece
അഡ്വ: ജയശങ്കറിന്റെ ഓസ്ട്രേലിയൻ പര്യടനം ഏപ്രിൽ 28 മുതൽ മേയ് 19 വരെ
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയിൽ പര്യടനം നടത്തുന്ന അഡ്വ: ജയ്ശങ്കർ ഏപ്രിൽ 28 മുതൽ മേയ്
മെൽബണ്‍ കത്തീഡ്രൽ ഇടവകയിൽ "വിശ്വാസാനുഭവധ്യാനം’ മാർച്ച് 23, 24, 25 തീയതികളിൽ
മെൽബണ്‍: പുല്ലൂരംപാറ ബെഥാനിയ റിട്രീറ്റ് സെന്റർ ഡയറക്ടറും പ്ര
കാൻബറ സെന്റ് അൽഫോൻസാ സീറോ മലബാർ ഇടവകയ്ക്ക് സ്വന്തം സ്ഥലവും കെട്ടിടവും
കാൻബറ: കാൻബറയിലെ സീറോ മലബാർ കത്തോലിക്കാ സമൂഹത്തിനു ഇത് ദൈ
കാതോലിക്കാ ദിനാഘോഷവും സഭാദിന പ്രതിജ്ഞയും മെൽബണ്‍ സെന്റ് മേരിസ് ഓർത്തഡോക്സ് കത്തീഡ്രലിൽ
മെൽബണ്‍: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കാ ദിന
അഖില ഓസ്ട്രേലിയ വടംവലി: ബ്രിസ്ബേൻ സെവൻസ് ടീം ജേതാക്കളായി
ബ്രിസ്ബേൻ: ഗോൾഡ് കോസ്റ്റ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തി
വി.റ്റി. തോമസ് നിര്യാതനായി
അയർക്കുന്നം: വിക്ടോറിയ മലയാളി അസോസിയേഷൻ പ്രസിഡന്റും സാമൂഹ
സന്തോഷ് കരിന്പുഴക്ക് അഭയദേവ് സ്മാരക പുരസ്കാരം
സിഡ്നി: കവിയും വിവർത്തകനും ഗാനരചയിതാവുമായ അഭയദേവിന്റെ സ്മരണാർഥം ഏർപ്പെടുത്തിയ അ
മൾട്ടികൾച്ചറൽ ടെസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ വർണാഭമായി
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി
മെൽബണിൽ "വിശ്വാസ നിറവ് 2018’ ഏപ്രിൽ മൂന്ന്, നാല്, അഞ്ച് തീയതികളിൽ
മെൽബണ്‍: സെന്റ് മേരീസ് ക്നാനായ മിഷനിൽ മതബോധന വിദ്യാർഥികൾക്കായി "വിശ്വാസനിറവ് 2
റെക്സ് ബാൻഡ് ഷോ റാഫിൾ ടിക്കറ്റ് വിജയിക്കു സമ്മാനം നൽകി
ബ്രിസ്ബേൻ: ബ്രിസ്ബേൻ സെന്റ് തോമസ്, സെന്റ് അൽഫോൻസ ഇടവകകളുടെയും വിവിധ മാസ് സെന
ബ്രിസ്ബേനിൽ സാൻതോം മൾട്ടി കൾച്ചറൽ ഫെസ്റ്റ് മേയ് 26 ന്
ബ്രിസ്ബേൻ: ബ്രിസ്ബേൻ സൗത്ത് സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഇടവകയുടെ ആഭ
കൈരളി ബ്രിസ്ബേൻ ഒന്‍പതാമത് വടംവലി മത്സരത്തിൽ വിസ്റ്റാർ മെൽബണ്‍ ജേതാക്കൾ
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ മലയാളി സംഘടനയായ കൈരളി ബ്രിസ്ബേനിന്
മെൽബണ്‍ ക്നാനായ വിമൻസ് ഫോറത്തിന്റെ വാർഷിക ക്യാന്പ് സമാപിച്ചു
മെൽബണ്‍: മെൽബണിലെ ക്നാനായ വനിതകളുടെ കൂട്ടായ്മയായ മെൽബണ്‍ ക്
കേസി മലയാളിയുടെ വിദ്യാഭ്യസ സെമിനാർ മാർച്ച് 17ന്
മെൽബണ്‍: വളരുന്ന പുതുതലമുറയുടെ വിദ്യാഭ്യാസ സന്പ്രദായവും അതു
മെൽബൺ നിവാസികളുടെ രണ്ടാമത് ഉഴവൂർ സംഗമം വർണാഭമായി
മെൽബണ്‍: മെൽബണിലെ ഉഴവൂർ നിവാസികളുടെ രണ്ടാമത് സംഗമം വിപുലമ
ബിഗോണിയ ഫെസ്റ്റിവലിന് നിറപ്പകിട്ടേകി മലയാളി കൂട്ടായ്മ
ബല്ലാരറ്റ്: ബല്ലാരറ്റിലെ ഏറ്റവും വലിയ ഉത്സവമായ ബിഗോണിയ ഫെസ്റ
താരരാജാവിനെ വരവേൽക്കാൻ മെൽബണിൽ ഒരുങ്ങൾ ആരംഭിച്ചു
മെൽബണ്‍: മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ സ്വീകരിക്കാനുള്ള ആഹ്ളാദ തിമിർപ്പി
സിഡ്നി ഇടവകയ്ക്ക് സ്ഥിരം വികാരി
സിഡ്നി: സിഡ്നി ഇടവകയുടെ വികാരിയായി റവ. സുജിത് ഡേവിഡ് നിയമിതനായി. ബാംഗ്ലൂർ യൂണിവ
കൈരളി ബ്രിസ്ബേൻ വടംവലി മത്സരം 10 ന്
ബ്രിസ്ബേൻ: കൈരളി ബ്രിസ്ബേനിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന വടംവലി മത്സരം മാർച
ഹയർ എ മെഡിക് ലോഗോ പ്രകാശനം ചെയ്തു
മെൽബണ്‍: ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ ഹയർ എ മെഡ
സിഡ്നി മാർത്തോമ്മ ഇടവകയ്ക്ക് പുതിയ ദേവാലയം
സിഡ്നി: ഇരുപത്തിയഞ്ചു വർഷം പൂർത്തിയാക്കിയ സിഡ്നി ബെഥേൽ മാർത്തോമ്മ ഇടവകയ്ക്ക് സ്
മൾട്ടികൾച്ചറൽ ടേസ്റ്റ് ഓഫ് ദി വേൾഡ് ഫെസ്റ്റിവൽ 10 ന്; ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്ബേൻ: ബ്രിസ്ബേൻ മലയാളി അസോസിയേഷനും ബ്രിസ്ബേൻ സിറ്റി കൗണ്‍സിലും സംയുക്തമായി
നൂതന പദ്ധതികളുമായി കാൻബറ മലയാളി അസോസിയേഷൻ
കാൻബറ: നൂതന പദ്ധതികളുമായി കാൻബറ മലയാളി അസോസിയേഷൻ രംഗത്തുവന്നു. എല്ലാ അംഗങ്ങൾക്ക
Latest News
എംഎസ്ഡി സ്ഫോടനത്തിൽ തകർന്ന് ബാംഗ്ലൂർ; ചെന്നൈ സൂപ്പർ കിംഗ്സ്
ട്രെയിനിൽ ഓടിക്കയറുന്നതിനിടെ കാൽതെന്നി പാളത്തിലേക്കു വീണ യുവാവ് മരിച്ചു
രാത്രിപൂരം എഴുന്നള്ളിപ്പിനിടെ മേളകലാകാരൻ കുഴഞ്ഞുവീണു മരിച്ചു
ഒടുവിൽ ഇന്ദു മല്‍ഹോത്ര സുപ്രീം കോടതി ജഡ്ജി; കെ.എം ജോസഫിനെ വീണ്ടും തഴഞ്ഞു
പിക്കപ്പ് വാൻ ബുള്ളറ്റിൽ ഇടിച്ച് അധ്യാപകൻ മരിച്ചു

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top