NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
FEATURE
ENGLISH
ALLIED
INSIDE
Special Feature
Special News
Today's Story
Tech @ Deepika
Sthreedhanam
Auto Spot
Cartoons
Career Smart
Jeevithavijayam
Matrimonial
Youth Special
Sunday Deepika
E - Shopping
Classifieds
Back Issues
About Us
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
യുഎസിനെതിരേ നിലപാടടെടുക്കാനാവാതെ ജി 20 ധനമന്ത്രിമാർ
ബെർലിൻ: സ്വതന്ത്ര വ്യാപാര കരാറുകൾക്കെതിരേ യുഎസ് സ്വീകരിച്ചിരിക്കുന്ന കടുത്ത നിലപാടുകൾക്കെതിരേ ശക്തമായി പ്രതിഷേധിക്കാൻ പോലുമാകാതെ ജി 20 ധനമന്ത്രിമാരുടെ ഉച്ചകോടി പിരിഞ്ഞു.
ജർമനിയിലെ ബാഡൻ ബാഡനിൽ നടന്ന ഉച്ചകോടിയിൽ അമേരിക്ക ഫസ്റ്റ്, പ്രൊട്ടക്ഷനിസ്റ്റ് നയങ്ങളാണ് ട്രംപ് പിന്തുടരുന്നതെന്ന് നിരന്തരം വ്യക്തമാക്കുന്പോഴും ഇതിനെതിരേ ബദൽ സമീപനത്തിനു രൂപം നൽകാനോ അമേരിക്കയ്ക്കെതിരേ ചെറുവിരൽ അനക്കാനോ ജി 20 സമ്മേളനത്തിനു സാധിച്ചില്ല.
വിദേശത്ത് ഉത്പാദനം നടത്തുന്ന കന്പനികൾക്കും ഇറക്കുമതി നടത്തുന്ന ഉത്പന്നങ്ങൾക്കും മറ്റും നികുതി ചുമത്താനുള്ള നീക്കവുമായാണ് യുഎസ് മുന്നോട്ടു പോകുന്നത്. ഇതിനെതിരേയും ജി 20 സമ്മേളത്തിന് ഒന്നും ചെയ്യാനായില്ല. അംഗരാജ്യങ്ങൾക്കിടയിൽ സമവായം സൃഷ്ടിക്കാൻ സാധിക്കാത്തതാണ് അമേരിക്കൻ നിലപാടുകൾക്കെതിരേ ഫലപ്രദമായ പ്രതിരോധം തീർക്കുന്നതിൽനിന്ന് ധനമന്ത്രിമാരെ തടയുന്നത്.
എന്നാൽ ജി 20 സമ്മേളനത്തിൽ പങ്കെടുക്കാൻ ജർമനിയിലെത്തിയ യുഎസ് ധനമന്ത്രി സ്റ്റീവൻ മുൻചിൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വെല്ലുന്ന ഭീഷണികളുമായെത്തിയത് ജർമനിയെ ചൊടിപ്പിച്ചു.
അമേരിക്ക സ്വീകരിക്കുന്ന നടപടികൾ ജർമനിയിൽ ഒന്നര മില്യണ്‍ തൊഴിലവസരങ്ങൾ നഷ്ടപ്പെടുമെന്നും ജർമനിയിൽ നിർമിക്കുന്ന ഉത്പന്നങ്ങൾക്ക് യുഎസിൽ 20 ശതമാനം നികുതി ചുമത്തുമെന്നും ജർമൻ കാറുകൾക്ക് പിഴ ചുമത്തുമെന്നും മുൻചിൻ തുറന്നടിച്ചു.
അതേസമയം ജർമൻ ധനമന്ത്രി വോൾഫ്ഗാങ് ഷോബ്ളുമായി മുൻചിൻ നടത്തിയ ചർച്ചയിൽ തുല്യത ഉറപ്പാക്കുന്നതിനുള്ള നികുതികളാണ് ഉദ്ദേശിക്കുന്നതെന്നും എന്നാൽ, ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ
ബിൻ ലാദന്റെ മുൻ അംഗരക്ഷകൻ താമസിക്കുന്നത് സർക്കാർ ചെലവിൽ
ബർലിൻ: അൽ ക്വയ്ദ ഭീകരൻ ഒസാമ ബിൻ ലാദന്റെ മുൻ അംഗരക്ഷകൻ ജർമനിയിൽ താമസിക്കുന്നത് സ
കേരളാ പൂരം 2018: സ്പോണ്‍സർഷിപ്പ്, ഡൊണേഷൻ ക്ഷണിച്ചു
ലണ്ടൻ: യുക്മയുടെ ആഭിമുഖ്യത്തിൽ ജൂണ്‍ 30ന് നടക്കുന്ന മത്സരവള്ളംകളിയും കാർണിവലും ഉ
ജർമനിയിലെ ജൂതർ തൊപ്പി വയ്ക്കരുതെന്ന് നിർദേശം
ബർലിൻ: ജർമനിയിൽ താമസിക്കുന്ന ജൂത വിഭാഗത്തിൽപ്പെട്ടവർ പരന്പരാഗത രീതിയിലുള്ള തൊപ്
കുട്ടികളെ പ്രാർഥിപ്പിക്കാൻ പഠിപ്പിക്കുക: ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: കുട്ടികളെ പ്രാർഥിപ്പിക്കാൻ പഠിപ്പിക്കണമെന്ന് ഫ്രാൻസിസ് മാർപാപ
സ്വീഡനിൽ മോദിക്ക് ഭക്ഷണമൊരുക്കിയത് ഇന്ത്യൻ സംരംഭകൻ
സ്റ്റോക്ക്ഹോം: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വീഡൻ സന്ദർശന വേളയിൽ
വോയിസ് വിയന്ന ഈസ്റ്റർ - വിഷു ആഘോഷിച്ചു
വിയന്ന: വിയന്നയിലെ മലയാളി സംഘടനയായ വോയിസ് വിയന്ന ഈസ്റ്റർ - വിഷു ആഘോഷം വിവിധ പര
ജർമനിയിൽ ആദ്യ ഇലക്ട്രിക് ട്രാക്ക് നിർമാണം തുടങ്ങി
ഫ്രാങ്ക്ഫർട്ട്: ജർമൻ ഹൈവേകളിൽ ട്രക്കുകളുടെ ആധിക്യം മൂലം ഉണ്ടാകുന്ന ഗതാഗത തടസവും
വിയന്ന അന്താരാഷ്ട്ര മാരത്തണിൽ മലയാളികളെ അണിനിരത്തി കേരള സമാജം വിയന്ന
വിയന്ന: വിയന്ന അന്താരാഷ്ട്ര മാരത്തണിൽ മലയാളി സാന്നിധ്യം. ലോകത്തിന്റെ വിവിധ ഭാഗ
വിശ്വാസം ജ്വലിപ്പിച്ച് മാർ സ്രാന്പിക്കൽ ഡെർബിയിൽ ഇടയസന്ദർശനം പൂർത്തിയാക്കി
ഡെർബി: ഡെർബി വിശ്വാസ സമൂഹത്തിനു ആത്മീയതയുടെ പുതുചൈതന്യം പകർന്നു അഞ്ചുദിവസം നീണ്ട
ലിമെറിക്ക് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികാഘോഷങ്ങളും ഭക്തിസാന്ദ്രമായി
ലിമെറിക്ക്: ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാർ സഭയുടെ തിരുനാളും വാർഷികവും ന്യ
കേളി അന്താരാഷ്ട്ര കലാമേള: രജിസ്ട്രേഷൻ പൂർത്തിയായി
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ സാമൂഹ്യ സാംസ്കാരിക സംഘടനയായ കേളി ഒരുക്കുന്ന യു
ജർമനിയിൽ എഫ്സിസി സമൂഹം കൃതജ്ഞതാബലി അർപ്പിച്ചു
കൊളോണ്‍: ഇൻഡോർ രൂപതയിൽ പ്രേഷിത പ്രവർത്തനം നടത്തവേ 1995 ഫെബ്രുവരി 25 ന് രക്തസാ
വ്യവസായിക വ്യാപാര മേളയ്ക്ക് ഹാനോവറിൽ തുടക്കമായി
ബർലിൻ: ലോകപ്രശസ്തമായ ജർമനിയിലെ വ്യവസായ വ്യാപാര മേളയ്ക്ക് വ്യവസായിക നഗരമായ ഹാന്‍
കേറ്റും കുട്ടിയും ആശുപത്രി വിട്ടു
ലണ്ടൻ: വില്യം രാജകുമാരന്റെയും കേറ്റ് മിഡിൽടണിന്റെയും മൂന്നാമത്തെ കുട്ടി ആശുപത്
പാവപ്പെട്ടവർക്ക് മാർപാപ്പയുടെ വക ഐസ്ക്രീം വിതരണം
വത്തിക്കാൻസിറ്റി:റോമിലെ പാവപ്പെട്ട മൂവായിരം പേർക്ക് മാർപാപ്പയുടെ വക ഐസ്ക്രീം. സ
സ്വിസ് മലയാളീസ് വിന്റർത്തൂറിന്റെ ജീവകാരുണ്യ സംഗീത നൃത്ത പരിപാടി സമാപിച്ചു
സൂറിച്ച്: സ്വിസ് മലയാളീസ് വിന്റർത്തൂർ ചാരിറ്റി ഷോ എഴുപതോളം കലാകാരാ·ാരെ അണിനിര
ഫ്രാങ്ക്ഫർട്ട് കേരള സമാജം ഈസ്റ്റർ-വിഷു ആഘോഷം വർണാഭമായി
ഫ്രാങ്ക്ഫർട്ട്: ജർമനിയിലെ ആദ്യ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്
ബാലപീഡനങ്ങൾക്കിരയായവർക്കു ഐക്യദാർഡ്യം പ്രഖ്യാപിച്ച് സ്റ്റീവനേജ് സീറോ മലബാർ കമ്യുണിറ്റി
സ്റ്റീവനേജ്: ലണ്ടൻ റീജണിലെ സ്റ്റീവനേജ് മിഷനിൽ സീറോ മലബാർ കത്തോലിക്കാ സമൂഹം തങ്
ബ്രിസ്ക സർഗോത്സവത്തിന് ഉജ്ജ്വല സമാപനം
ബ്രിസ്റ്റോൾ: ബ്രിസ്ക സർഗോത്സവം സർഗപ്രതിഭകളുടെ പോരാട്ടവേദിയായി മാറിയപ്പോൾ ആവേ
ഇന്ത്യൻ ദേശീയ പതാകയെ അപമാനിച്ച സംഭവത്തിൽ ബ്രിട്ടൻ മാപ്പു പറഞ്ഞു
ലണ്ടൻ: പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ചു ലണ്ടനിൽ നടന്ന പ്രതിഷേധത്തിനിടെ

ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയൊരംഗം കൂടി; വില്യം കെയ്റ്റ് ദന്പതികൾക്ക് മൂന്നാമത്തെ കുട്ടി പിറന്നു
ലണ്ടൻ: ബ്രിട്ടീഷ് രാജകുടുംബത്തിൽ പുതിയൊരു അംഗം കൂടി എത്തുന്നു. ഡ്യൂക്ക് ആൻഡ് ഡച
ആന്ത്രയ നാലസ് എസ്പിഡി അധ്യക്ഷ
ബർലിൻ: എസ്പിഡിയുടെ പുതിയ അധ്യക്ഷയായി ആന്ത്രയ നാലെസ് തെരഞ്ഞെടുക്കപ്പെട്ടു. ഞായറാഴ
മേയ് മാസ രണ്ടാം ശനിയാഴ്ച കണ്വൻഷൻ മേയ് 12 ന്
ലണ്ടൻ: പരിശുദ്ധ ദൈവമാതാവിനോടുള്ള ഭയഭക്തി ബഹുമാനത്തോടൊപ്പം പ്രത്യേക വണക്കവും ഒ
സ്നേഹാഞ്ജലി 2018 ചാരിറ്റി ഈവനിംഗ് 28 ന്
ലണ്ടൻ: ജിഎംഎ ചാരിറ്റി ധനശേഖരണാർഥം സംഘടിപ്പിക്കുന്ന സ്നേഹാഞ്ജലി 2018, ഏപ്രിൽ 28
ലൂക്കൻ സീറോ മലബാർ സഭയിൽ ആദ്യകുർബാന സ്വീകരണം 28 ന്
ഡബ്ലിൻ: സീറോ മലബർ സഭ ലൂക്കൻ മാസ് സെന്ററിൽ നിന്നും ഏഴു കുട്ടികൾ ആദ്യകുർബാന സ്വീ
ഇന്ത്യയും ജർമനിയും വ്യാപാരബന്ധം ശക്തിപ്പെടുത്താൻ ധാരണ
ബർലിൻ: ഹ്രസ്വസന്ദർശനത്തിനായി ബർലിനിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമൻ ചാ
ഫ്രാൻസിന്റെ കുടിയേറ്റ നയത്തിനെതിരേ മനുഷ്യാവകാശ സംഘടനകൾ
പാരീസ്: ഫ്രാൻസിലെ വിവാദ കുടിയേറ്റ നയം പാർലമെന്റ് ചർച്ച ചെയ്യുന്നതിനിടെ പാർലമെന്
ആഗോളീകരണത്തിൽ നിന്നു സംരക്ഷണം വേണമെന്ന് ജർമൻ ജനത
ബർലിൻ: രാജ്യത്തിന്റെ സന്പദ് വ്യവസ്ഥയെ വിദേശ മത്സരാർഥികളിൽനിന്നു സംരക്ഷിക്കാൻ സർ
ഫേഷ്യൽ റെക്കഗ്നീഷന്‍ അനുമതി തേടി ഫെയ്സ്ബുക്ക്
ബ്രസൽസ്: ഫേഷ്യൽ റെക്കഗ്നീഷൻ സംവിധാനത്ത് ഫെയ്സ്ബുക്ക് യൂറോപ്പിലെയും കാനഡയിലെയും
ജ്വാല ഇ മാഗസിൻ ഏപ്രിൽ ലക്കം പുറത്തിറങ്ങി
ലണ്ടൻ: ജെസി ഡാനിയേൽ പുരസ്കാര ജേതാവ് ശ്രീകുമാരൻ തന്പിക്ക് ആശംസകളുമായി യുക്മ സാംസ്
വൈ ഫൈ ഉപയോഗത്തിൽ റിക്കാർഡ് കുറിച്ചു എമിറേറ്റ്സ് യാത്രക്കാർ
ഫ്രാങ്ക്ഫർട്ട്: ഈ വർഷം മാർച്ചിൽ 10 ലക്ഷത്തിലധികം എമിരേറ്റ്സ് യാത്രക്കാർ ഓണ്‍ ബോ
എവൈക് മാഞ്ചസ്റ്റർ മേയ് 5 ന്
മാഞ്ചസ്റ്റർ: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നയിക്കുന്ന എവൈക് മാഞ്ചസ്റ്ററിനൊ
മോദി-മെർക്കൽ കൂടിക്കാഴ്ചയിൽ ഇന്ത്യ ചൈന ബന്ധവും ചർച്ചയാകും
ബർലിൻ: അഞ്ചുദിന യൂറോപ്യൻ സന്ദർശനത്തിന്റെ അവസാന ഘട്ടത്തിൽ
വിമാനത്തിൽ നിന്ന് പറക്കാനുള്ള സീറ്റ്ബെൽറ്റ് സംവിധാനം
ഫ്രാങ്ക്ഫർട്ട്: വിമാനങ്ങളിൽ എക്കോണമി ക്ലാസിനേക്കാൾ വില കുറഞ്ഞ
വിവിധ രാഷ്ട്രത്തലവൻമാരുമായി മോദി ഉഭയകക്ഷി ചർച്ച നടത്തി
ലണ്ടൻ: കോമണ്‍വെൽത്ത് രാഷ്ട്രത്തലവൻമാരുടെ ഉച്ചകോടിക്കിടെ വി
ഡെർബിയിൽ വെള്ളിയാഴ്ച മുതൽ മാർ ജോസഫ് സ്രാന്പിക്കലിന്റെ ഇടയസന്ദർശനം
ഡെർബി: ഈസ്റ്റ് മിഡ്ലാന്‍ഡിലെ പ്രധാന വി. കുർബാന കേന്ദ്രങ്ങളിലെന്നാ
അൽബേനിയ, മാസിഡോണിയ യൂറോപ്യൻ യൂണിയൻ അംഗത്വം: ചർച്ചയ്ക്ക് അനുമതി
സ്ട്രാസ്ബുർഗ്: അൽബേനിയയും മാസിഡോണിയയും യൂറോപ്യൻ യൂണിയൻ അംഗ
സെന്റ് ജോസഫ് ക്നാനായ ചാപ്ലൈൻസി തിരുനാളിന് മാർ ജോസഫ് പണ്ടാരശേരിൽ മുഖ്യകാർമികൻ
ലണ്ടൻ: വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ലണ്ടനിലെ സെൻറ് ആൽബൻ
ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് റോഡ് മാർഗം സാഹസിക്കയാത്രയ്ക്ക് മലയാളി ഒരുങ്ങുന്നു
ലണ്ടൻ: ലണ്ടനിൽ നിന്നും ഇന്ത്യയിലേക്ക് റോഡ് മാർഗം സാഹസിക്കയാത്
മോദിയുടെ ലണ്ടൻ സന്ദർശനത്തിൽ ഇന്ത്യൻ കലാവിസ്മയവും
ലണ്ടൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നുദിന ബ്രിട്ടൻ സന്ദ
ബ്രിസ്ക സർഗോത്സവത്തിനുള്ള രജിസ്ട്രേഷൻ അവസാനിച്ചു; ആവേശപ്പോരാട്ടത്തിനായി ഇനി മണിക്കൂറുകൾ മാത്രം
ബ്രിസ്റ്റോൾ: സർഗോത്സവ പ്രതിഭകളുടെ പോരാട്ടത്തിന് ഇനി മണിക്കൂ
ബർലിനിൽ കണ്ടെത്തിയ ലോകയുദ്ധകാലത്തെ ബോംബ് നിർവീര്യമാക്കി
ബർലിൻ: ജർമൻ തലസ്ഥാനത്തെ പ്രധാന റെയ്ൽവേ സ്റ്റേഷനടുത്തു നിന്ന്
യുക്മ സ്റ്റാർസിംഗർ 3 ഗ്രാൻഡ് ഫിനാലെ അവിസ്മരണീയമാക്കാൻ ജി വേണുഗോപാലും സംഘവും മേയ് 26 ന് ലെസ്റ്ററിലെത്തും
ലണ്ടൻ: സ്റ്റാർസിംഗർ 3യുടെ ഗ്രാന്റ് ഫിനാലെ മേയ് 26ന് ചരിത്രം ഉറ
സെന്റ് ജോർജ് യാക്കോബായാ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളും ഇടവകദിനവും ഏപ്രിൽ 20, 21 തീയതികളിൽ
അബർഡീൻ: അബർഡീൻ സെന്റ്് ജോർജ് യാക്കോബായാ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ ഇടവകയു
ജർമനിയിലെ പൊതുമേഖലാ ജീവനക്കാർക്കും മെർക്കലിനും ശന്പള വർധന
ബർലിൻ: ജർമനിയിലെ പൊതുമേഖലാ ജീവനക്കാർക്ക് ഘട്ടം ഘട്ടമായി 7.
സഭയെ പടുത്തുയർത്തുന്ന വി. കുർബാന ; റവ. ഡോ. പോളി മണിയാട്ടിന്റെ പഠനക്ലാസുകൾ ശനിയാഴ്ച മുതൽ
പ്രസ്റ്റണ്‍: ഗ്രേറ്റ് ബ്രിട്ടണ് സീറോ മലബാർ രുപതയുടെ വിവിധ റീജ
ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒരു ബില്യണിന്റെ നിക്ഷേപ കരാർ
ലണ്ടൻ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടീഷ് സന്ദ
ജർമനിയിലും 2020 മുതൽ കാറുകൾക്ക് ടോൾ വരുന്നു
ഫ്രാങ്ക്ഫർട്ട്: ജർമൻ ഗവർമെന്റ് പാസാക്കിയ റോഡ്-ഹൈവേ ടോൾ നടപ
വിടവാങ്ങിയ മാർ വിരുത്തകുളങ്ങര പതാവ് "സൗമ്യതയുടെ ആൾരൂപം'
കൊളോണ്‍: "ചെറിയ ബിഷപ്പ്' എന്ന വിശേഷണത്തിൽ അറിയപ്പെടുന്ന കാലം ചെയ്ത മാർ എബ്രഹാം
യുക്മ വള്ളംകളി: ആദ്യ ടീം രജിസ്ട്രേഷൻ ബെന്നി ബെഹനാൻ സ്വീകരിച്ചു, അവസാന തീയതി ഏപ്രിൽ 25
ലണ്ടൻ: വാറിക്ഷെയറിലെ റഗ്ബിയിൽ ജൂണ്‍ 30 ശനിയാഴ്ച അരങ്ങേറുന്ന
Latest News
കാത്തിരിപ്പിനു വിരാമം; ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് മേയ് 28ന്, ഫലം 31ന്
ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ആര്..? ഗൂഗിളിൽ നെഹ്റുവിന്റെ വിവരണത്തോടൊപ്പം മോദി
കോഹ്ലിക്ക് 12 ലക്ഷം പിഴ
പൂനെയിൽ വിദ്യാർഥി ഡാമിൽ മുങ്ങി മരിച്ചു; രണ്ടു പേരെ കാണാതായി
കമൽനാഥ് മധ്യപ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷൻ

Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
Top