Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ദേവാലയത്തിൽ വിശുദ്ധ വാരാചരണം
Click here for detailed news of all items
  
 
ന്യൂഡൽഹി : ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ദേവാലയത്തിലെ പെസഹായുടെ ശുശ്രൂഷകൾ ഏപ്രിൽ 13ന് (വ്യാഴം) ഉച്ചകഴിഞ്ഞ് 3.30ന് പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ നടക്കും. ഇടവക വികാരി ഫാ. ആന്‍റണി ലിജോ തളിയത്ത് ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. വിശുദ്ധ കുർബാന, കാൽകഴുകൽ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം, ആരാധന, പെസഹാ അപ്പം മുറിക്കൽ ശുശ്രൂഷ എന്നിവയും നടക്കും.

14ന് രാവിലെ ഒന്പതിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. ശിവാജി കോളജ് പടിക്കൽ നിന്നും ആരംഭിക്കുന്ന കുരിശിന്‍റെ വഴി പഞ്ചാബി ബാഗ് സെന്‍റ് മാർക്ക് ദേവാലയത്തിൽ സമാപിക്കും. പീഡാനുഭവ ചരിത്ര വായന, തിരുവചന സന്ദേശം, വിശുദ്ധ കുർബാന, നേർച്ച ഭക്ഷണം എന്നിവ നടക്കും.

15ന് ദുഃഖ ശനി ആചരണത്തിന്‍റെ ഭാഗമായി രാവിലെ 7.30ന് ടാഗോർ ഗാർഡൻ നിർമൽ ഹൃദയ് ദേവാലയത്തിൽ മാമോദീസാ വ്രത നവീകരണ പ്രാർഥന, വിശുദ്ധ കുർബാന, പുത്തൻവെള്ളം വെഞ്ചരിപ്പ്, തിരി വെഞ്ചരിപ്പ് കർമങ്ങൾ എന്നിവ നടക്കും. വിശുദ്ധ ജലം ഭക്തർക്ക് അവരവരുടെ വീടുകളിലേയ്ക്ക്

കൊണ്ടുപോകുന്നതിനുള്ള സൗകാര്യവും ഒരുക്കിയിട്ടുണ്ട്. വൈകുന്നേരം ഏഴിന് പഞ്ചാബി ബാഗ് ദേവാലയത്തിൽ ഉയിർപ്പിന്‍റെ തിരുക്കർമങ്ങൾ ആരംഭിക്കും. ആഘോഷമായ തിരുനാൾ പാട്ടുകുർബാന നടക്കും.

16ന് രാവിലെ 7.30ന് ടാഗോർ ഗാർഡൻ ദേവാലയത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയോടുകൂടി വിശുദ്ധ വാരാചാരണ ചടങ്ങുകൾ സമാപിക്കും.

റിപ്പോർട്ട്: പി.എൻ. ഷാജി
ച​ക്കു​ള​ത്ത​മ്മ സ​ഞ്ജീ​വ​നി ആ​ശ്ര​മം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​നെ സ​ന്ദ​ർ​ശി​ച്ചു
ന്യൂ​ഡ​ൽ​ഹി: മ​യൂ​ർ വി​ഹാ​ർ ഫേ​സ്3​ൽ ഈ ​മാ​സം 28നും 29​നും ന​ട​ക്കു​ന്ന ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ചു ന​ട​ക്കു​ന്ന സാം​സ്ക്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​
ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
ന്യൂ​ഡ​ൽ​ഹി: കൊ​ല്ലം, പ​ള്ളി​മ​ണ്‍, എ​ള​വൂ​ർ, കോ​ന്നാ​ത്തു​വി​ള വീ​ട്ടി​ൽ പി. ​ന​ട​രാ​ജ​ന്‍റെ​യും കെ.​ജി. സു​ഷ​മ​യു​ടെ​യും മ​ക​ളും മ​നീ​ഷ് മോ​ഹ​ന്‍റെ ഭാ​ര്യ​യു​മാ​യ റി​നി. എ​ൻ. (27) ഹൗ​സ് ന​ന്പ​ർ 9
ഫി​യാ​ത്ത് 2017 ബൈ​ബി​ൾ ക്വി​സി​ൽ ക​ൽ​ക്കാ​ജി ഒ​ന്നാം സ്ഥാ​ന​ത്ത്
ന്യൂ​ഡ​ൽ​ഹി: ഞാ​യ​റാ​ഴ്ച മ​യൂ​ർ വി​ഹാ​ർ കാ​ർ​ത്തി​യാ​യ​നി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ
മ​യൂ​ർ വി​ഹാ​ർ ഫേ​സ് 1 സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യും സ​ണ്‍​ഡേ സ്കൂ​ളും സം​യു​ക​ത​മാ​യി സം​ഘ​ടി​പ്പി​ച്ച ബൈ​ബി​ൾ ക്
ആ​ർ.​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല
ന്യൂ​ഡ​ൽ​ഹി: ആ​ർ.​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് സി​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ജ​പ​മാ​ല ഒ​ക്ടോ​ബ​ർ 17 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന​താ​ണ്. ദി​വ​സ​വും വൈ​കു​ന്നേ​രം 6.45നു ​ബെ​ർ​സ​റാ​യി​ലു​ള്ള സെ​ന്‍റ
ചെ​ണ്ട​മേ​ളം : ജ​യ്മോ​ൻ ഇ​ല​യ്ക്കാ​ടി​ന്‍റെ ശി​ഷ്യന്മാ​ർ അ​ര​ങ്ങേ​റ്റം ന​ട​ത്തി
ന്യൂ​ഡ​ൽ​ഹി: തു​ഗ്ല​ക്കാ​ബാ​ദ് എ​ക്സ്റ്റ​ൻ​ഷ​ൻ ക​ൽ​ക്കാ​ജി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന ക​ലാ സാം​സ്ക്കാ​രി​ക സം​ഘ​ട​ന​യാ​യ '​ശ്രു​തി​ല​യാ ക​ലാ​സ​മി​തി'യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​ണ്ട​മേ​ളം
പ​രി. മാ​താ​വി​ന്‍റെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ ന​ട​ത്ത​പ്പെ​ട്ടു
ന്യൂ​ഡ​ൽ​ഹി: ലു​ധി​യാ​ന മേ​രി​മാ​താ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ പ​രി. മാ​താ​വി​ന്‍റെ​യും വി. ​സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടു കൂ​ടി ഒ​ക്ടോ​ബ​ർ 13 മു
ഡൽഹി-കേരള സാംസ്കാരിക പൈതൃകോത്സവം തുടങ്ങി
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യു​​ടെ വൈ​​വി​​ധ്യ​​മാ​​യ സം​​സ്കാ​​ര​​ത്തെ ത​​ക​​ർ​​ക്കാ​​നു​​ള്ള ഏ​​തു ശ്ര​​മ​​ത്തെ​​യും ശ​​ക്ത​​മാ​​യി നേ​​രി​​ട​​ണ​​മെ​​ന്ന് മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ.
മയൂർ വിഹാറിൽ "ഫിയാറ്റ് 2017’ ബൈബിൾ ക്വിസ് മത്സരം 15 ന്
ന്യൂഡൽഹി: വിശ്വാസ പരിശീലന വേദിയിൽ തിരുവചനത്തോടനുള്ള ആഭിമുഖ്യം പ്രോത്സാഹിപ്പിക്കുന്നതിനായി മയൂർ വിഹാർ ഫേസ് -1 സെന്‍റ് മേരീസ് പള്ളിയും സെന്‍റ് മേരീസ് സണ്‍ഡേ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന ഫിയാറ്
ജോർജ് പോളിന് സ്വീകരണം നൽകി
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് സഭയുടെ അൽമായ ട്രസ്റ്റി ഡോ. ജോർജ് പോളിന് സ്വീകരണം നൽകി. ഒക്ടോബർ എട്ടിന് ഹോസ്ഖാസ് സെന്‍റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ വിശുദ്ധ കുർബാനക്കുശേഷം നടന്ന ചടങ്ങിൽ കത്തീഡ്ര
ഡൽഹിയിൽ ശിവഗിരി ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി 20, 21, 22 തീയതികളിൽ
ന്യൂഡൽഹി: ഗുരുവിന്‍റെ വിശ്വമാനവികത ഏകലോക സങ്കൽപ്പത്തിന്‍റെ വെളിച്ചം’ എന്ന സന്ദേശവുമായി ശിവഗിരി ശ്രീ നാരായണ ഗുരുദേവ മന്ദിരത്തിലെ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷങ്ങളുടെ മൂന്നാം ഘട്ടം ഒക്ടോബർ 20, 21, 22
ഗൗതം നഗർ മലയാളി അസോസിയേഷൻ ഓണം ആഘോഷിച്ചു
ന്യൂഡൽഹി: ഗൗതം നഗർ മലയാളി അസോസിയേഷൻ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. ഗൗതം നഗറിലെ കമ്യൂണിറ്റി ഹാളിൽ ആയിരുന്നു ആഘോഷ പരിപാടികൾ. ശിങ്കാരിമേളം, അമ്മൻകുടവുമേന്തിയുള്ള ഘോഷയാത്ര, മാജിക് ഷോ, വിവിധ നൃത്
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യ പൂജ ശനിയാഴ്ച
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കന്നി ആയില്യ പൂജ ഒക്ടോബർ 14ന് (ശനി) നടക്കും. രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്നു ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി ശ്രീജിത്ത് അടി
ഡൽഹിയിൽ ദീപാവലിക്ക് പടക്കത്തിന്‍റെ പകിട്ട് വേണ്ടെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ ദീപാവലി ആഘോഷങ്ങ‍ൾക്ക് ഇത്തവണ പടക്കത്തിന്‍റെ പകിട്ടുണ്ടാകില്ലെന്ന് ഉറപ്പായി. ദീപവലിക്ക് പടക്ക വിൽപന പാടില്ലെന്ന് സുപ്രീംകോടതി ഉത്തരവിറക്കി. സംസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം കു
ഡ​ൽ​ഹി​യി​ൽ നൈ​ജീ​രി​യ​ൻ യു​വാ​വി​ന് ക്രൂ​ര​മ​ർ​ദ​നം; പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് ത​ല്ലി​ച്ച​ത​ച്ചു
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മോ​ഷ്ടാ​വാ​ണെ​ന്ന് ആ​രോ​പി​ച്ച് നൈ​ജീ​രി​യ​ൻ യു​വാ​വി​നെ ആ​ൾ​കൂ​ട്ടം പോ​സ്റ്റി​ൽ കെ​ട്ടി​യി​ട്ട് മ​ർ​ദി​ച്ചു. സൗ​ത്ത് ഡ​ൽ​ഹി​യി​ലെ മാ​ള​വ്യ ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. നി​ര​
ക​ൽ​ക്കാ​ജി ഓ​ർ​ത്ത​ഡോ​ക്സ് ക​ണ്‍​വ​ൻ​ഷ​ന് തു​ട​ക്ക​മാ​യി
ന്യൂ​ഡ​ൽ​ഹി: സ​രി​ത​വി​ഹാ​ർ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ലെ ക​ൽ​ക്കാ​ജി ക​ണ്‍​വ​ൻ​ഷ​ൻ ഹ​വേ​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സീ​റോ മ​ല​ബാ​ർ ആ​ർ​ച്ച് ബി​ഷ​പ്പ് ഡോ. ​കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര ഉ​ദ്ഘാ​
ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി പ​ങ്കെ​ടു​ക്കും
ന്യൂ​ഡ​ൽ​ഹി: ഒ​ക്ടോ​ബ​ർ 28, 29 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3ലെ ​എ1 പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന പ​തി​ന​ഞ്ചാ​മ​ത് ച​ക്കു​ള​ത്ത​മ്മ പൊ​ങ്കാ​ല മ​ഹോ​ത്സ​വ​ത്തി​ൽ ച​ക്കു​ള​ത്തു​കാ​വ്
ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ ​ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ മാ​സം തോ​റും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്കാ​ല ഒ​ക്ടോ​ബ​ർ 9 തി​ങ്ക​ളാ​ഴ്ച്ച ന​ട​ക്കും. രാ​വി​ലെ 5:30ന് ​നി​
ഗൗ​തം ന​ഗ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ​യ​റാ​ഴ്ച
ന്യൂ​ഡ​ൽ​ഹി: ഗൗ​തം ന​ഗ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം ഒ​ക്ടോ​ബ​ര് 8 ഞാ​യ​റാ​ഴ്ച രാ​വി​ലെ 10.30 നു ​ഗൗ​തം ന​ഗ​ർ (ഗു​ജ്ജ​ർ ഡ​യ​റി) ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ത്തു​ന്ന
അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം
ന്യൂ​ഡ​ൽ​ഹി: അ​മൃ​ത​പു​രി റെ​സി​ഡ​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ എ ​ബ്ലോ​ക്കി​ൽ ന​ട​ന്നു. മു​ൻ എം​എ​ൽ​എ മു​കേ​ഷ് ശ​ർ​മ്മ വി​ശി​ഷ്ടാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. മു​ൻ
ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണം ആ​ഘോ​ഷി​ച്ചു
ന്യൂ​ഡ​ൽ​ഹി: ദ്വാ​ര​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ 2017 ഒ​ക്ടോ​ബ​ർ ഒ​ന്നി​നു ന​ട​ന്നു. ദ്വാ​ര​ക സെ​ക്ട​ർ 14ലെ ​രാ​ദി​ക അ​പ്പാ​ർ​ട്ട്മെ​ന്‍റ് ഗ്രൗ​ണ്ടി​ൽ ന​ട​ന്
രോ​ഹിം​ഗ്യ​ൻ അ​ഭ​യാ​ർ​ഥി​ക​ളു​ടെ സം​ര​ക്ഷ​ണം അ​നി​വാ​ര്യം : മാ​ർ ഭ​ര​ണി​കു​ള​ങ്ങ​ര
ന്യൂ​ഡ​ൽ​ഹി: സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​ൻ ന​യി​ച്ച മൂ​ന്നു ദി​വ​സ​ത്തെ സാ​ന്തോം ബൈ​ബി​ൾ ക​ണ്‍​വ​ൻ​ഷ​ന് പ​തി​നാ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ത്തു ഭ​ക്തി​പൂ​ർ​വ്വ​മാ​യ ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തോ​ടെ
നജഫ്ഗഡ് ക്ഷേത്രത്തിൽ വിദ്യാരംഭവും സമൂഹ ഉൗട്ടും നടത്തി
ന്യൂഡൽഹി : ചോറ്റാനിക്കര ശ്രീഭഗവതിയുടെ ചൈതന്യം കുടികൊള്ളുന്ന ഡൽഹിയിലെ ആദ്യത്തെ ദേവീ ക്ഷേത്രമായ നജഫ്ഗഡ് ശ്രീഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭത്തിനും സമൂഹ ഉൗട്ടിനുമായി തലസ്ഥാന നഗരിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന
എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷൻ ആരംഭിച്ചു
ന്യൂഡൽഹി: ഫരീദാബാദ്- ഡൽഹി രൂപതയുടെ നേതൃത്വത്തിൽ INA യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കുന്ന അഭിഷേകാഗ്നി സാന്തോം ബൈബിൾ കണ്‍വൻഷൻ രൂപതാധ്യക്ഷൻ ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്
ഫാ. ടോം ഉഴുന്നാലിന് സ്വീകരണം നൽകി
ന്യൂഡൽഹി: കത്തോലിക്കാ കോണ്‍ഗ്രസ് ഡൽഹി ഫരീദാബാദ് രൂപത ഭാരവാഹികൾ ഫാ. ടോം ഉഴുന്നാലിന് സ്വീകരണം നൽകി. ഡൽഹി - ഫരീദാബാദ് രൂപതയും കത്തോലിക്കാ കോണ്‍ഗ്രസിന്േ‍റയും ആഭിമുഖ്യത്തിൽ ടോം ഉഴുന്നാലിന്‍റെ മോചനത
സാന്തോം ബൈബിൾ കണ്‍വൻഷൻ 30 മുതൽ
ന്യൂഡൽഹി: ഫരീദാബാദ്- ഡൽഹി രൂപത ആഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് സാന്തോം ബൈബിൾ കണ്‍വൻഷൻ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് (ശനി, ഞായർ, തിങ്കൾ) തീയതികളിൽ കചഅ യിലുള്ള ത്യാഗരാജ് സ്റ്റേഡിയത്തിൽ നടക്കും.
"ഹൃദയതീർഥം' പ്രകാശനം ചെയ്തു
ന്യൂഡൽഹി: ക്രിസ്ത്യൻ ഭക്തിഗാന ആൽബം "ഹൃദയതീർഥം' പ്രകാശനം ചെയ്തു. ഒഎൽഎഫ് ക്രിയേഷനുവേണ്ടി ജോജോ കുഴിക്കാട്ടിലാണ് ആൽബം ഒരുക്കിയത്.

ജെസോള ഫാത്തിമ മാതാ ഫെറോനാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക വികാരി ഫാ
മയൂർ വിഹാർ കേരള സമാജം ഓണം ആഘോഷിച്ചു
ന്യൂഡൽഹി : മയൂർ വിഹാർ കേരള സമാജത്തിന്‍റെ ഓണാഘോഷങ്ങളുടെ ഭാഗമായി നടന്ന നാലാമത് ആർ.ആർ. നായർ മെമ്മോറിയൽ പൂക്കള മത്സരത്തിൽ 25,000 രൂപയുടെ ഒന്നാം സമ്മാനം മയൂർ വിഹാർ ഫേസ്3ലെ കെ. ശ്രീധരനും സംഘവും കരസ്ഥമാക്ക
കാലിഗ്രാഫിയിൽ ആയിരം പേരുകളെഴുതി ശ്യാമളന്‍റെ റിക്കാർഡ് നേട്ടം
ന്യൂഡൽഹി: കൈഅക്ഷരങ്ങൾ കൊണ്ട് ലോക റിക്കാർഡ് ഭേദിക്കുന്ന ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ പി.പി. ശ്യാമളൻ മറ്റൊരു നേട്ടത്തിനുകൂടി ഉടമയായി.

രോഹിണി ശ്രീ നാരായണ ഗുരുദേവ ക്ഷേത്ര സന്നിധിയിൽ ഭക്തജനങ്ങളേയു
ഡൽഹി ഭദ്രാസന യുവജന പ്രസ്ഥാന വാർഷിക സമ്മേളനം
ന്യൂഡൽഹി: ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്‍റെ ഡൽഹി ഭദ്രാസന വാർഷിക സമ്മേളനം സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ ജയ്പുർ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ നടക്കും.

തീർഥാടന വീഥ
വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​ ദേ​ശീ​യ വാ​ർ​ഷി​കം ഡൽഹിയിൽ
ന്യൂഡൽ​​ഹി: സെ​​ന്‍റ് വി​​ൻ​​സ​​ന്‍റ് ഡി ​​പോ​​ൾ സൊ​​സൈ​​റ്റി​​യു​​ടെ 63-ാമ​​ത് ദേ​​ശീ​​യ വാ​​ർ​​ഷി​​കം ഡ​​ൽ​​ഹി ന​​വി​​ന്ദാ റി​​ട്രീ​​റ്റ് ഹൗ​​സി​​ൽ ന​​ട​​ത്തി.

ഡ​​ൽ​​ഹി ആ​​ർ​​ച്ച്ബി​​ഷ​​പ് റ​​വ
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 24ന്
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​ഹി​പാ​ൽ​പൂ​ർ കാ​പാ​സ്ഹേ​രാ ഏ​രി​യാ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ സെ​പ്റ്റം​ബ​ർ 24 ഞാ​യ​റാ​ഴ്ച രാ​വി​ലെ 8 മു​ത​ൽ Main Vhaupal(Badi
ഹൃ​ദ​യ​തീ​ർ​ത്ഥം സി​ഡി പ്ര​കാ​ശ​നം
ന്യൂ​ഡ​ൽ​ഹി: ജെ​സോ​ള ഒ​എ​ൽ​ഫ് ക്രി​യേ​ഷ​നു വേ​ണ്ടി ജോ​ജോ കു​ഴി​ക്കാ​ട്ടി​ൽ ഒ​രു​ക്കി​യ 'ഹൃ​ദ​യ​തീ​ർ​ത്ഥം' ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ആ​ൽ​ബ​ത്തി​ന്‍റെ പ്ര​കാ​ശ​നം ഫ​രീ​ദാ​ബാ​ദ് രൂ​പ​താ അ​ധ്യ​ഷ​ൻ ആ​ർ
ഇ​ന്ത്യ​യി​ലെ ഇ​ന്‍റ​ർ ന​ൻ​സി​യോ ഡോ. ​ജം​ബാ​റ്റി​സ്റ്റ ഡി​ക​ത്രോ​യെ സ​ന്ദ​ർ​ശി​ച്ചു
ന്യൂ​ഡ​ൽ​ഹി: ആ​ർ​ച്ച്ബി​ഷ​പ്പ് കു​ര്യാ​ക്കോ​സ് ഭ​ര​ണി​കു​ള​ങ്ങ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ രൂ​പ​ത​ക​ളി​ൽ നി​ന്നു​ള്ള വൈ​ദി​ക​രും ക​ന്യാ​സ്ത്രി​ക​ളും ഇ​ന്ത്യ​യി​ലെ ഇ​ന്‍റ​ർ ന​ൻ​സി​യോ ഡോ. ​ജം​
ഡൽഹിയിൽ വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിലെ കരാവലിൽ ബൈക്കിലെത്തിയ മുഖംമൂടി സംഘം വാൻ കൊള്ളയടിച്ച് 60 ലക്ഷം രൂപ കവർന്നു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവമുണ്ടായത്.

സ്വകാര്യ കന്പനികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ
അ​ജി​താ​ല​യം ഗീ​ത​യു​ടെ '​പെ​യ്യാ​ത്ത മേ​ഘ​ങ്ങ​ൾ​ 'പ്ര​കാ​ശ​നം ചെ​യ്തു
ന്യൂ​ഡ​ൽ​ഹി: അ​ധ്യാ​പി​ക​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ അ​ജി​താ​ല​യം ഗീ​ത​യു​ടെ 'പെ​യ്യാ​ത്ത മേ​ഘ​ങ്ങ​ൾ' എ​ന്ന നോ​വ​ലി​ന്‍റെ പ്ര​കാ​ശ​ന ക​ർ​മ്മം കി​ഴ​ക്കി​ന്‍റെ വെ​നീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​
ഓ​ണാ​ഘോ​ഷം ന​ട​ത്തി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ​മെ​ന്‍റി(​ഡിഎസ്‌വൈഎം)​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണാ​ഘോ​ഷം ന​ട​ത്തി. കേ​ര​ള സ്കൂ​ൾ കാ​നിം​ഗ് റോ​ഡി​ൽ വ​ച്ചു ന​ട​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫാ​രീ
മാവേലിക്കു യാത്രയയപ്പ് നൽകി
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മാ​വേ​ലി​ക്കു യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യി ഡി​എ​സ്‌​വൈ​എം ന​ട​ത്തി​യ പ​ര
മയൂർ വിഹാറിൽ ചക്കുളത്തമ്മ പൊങ്കാല ഒക്ടോബർ 29ന്
ന്യൂഡൽഹി: പതിനഞ്ചാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം ഒക്ടോബർ 28, 29 (ശനി, ഞായർ) തീയതികളിൽ മയൂർ വിഹാർ ഫേസ് 3ലെ അ1 പാർക്കിൽ നടക്കും.

ശനി രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്ന
ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലി
ന്യൂഡൽഹി: യെമനിലെ ഭീകരരുടെ തടവിൽനിന്നും മോചനം ലഭിച്ച ഫാ. ടോം ഉഴുന്നാലിനുവേണ്ടി ഫരീദാബാദ് രൂപതയിൽ കൃതജ്ഞതാബലിയും പ്രാർഥന ശുശ്രൂഷകളും നടത്തുന്നു.

സെപ്റ്റംബർ 17ന് (ഞായർ) ഈ വലിയ കൃപയ്ക്കുവേണ്ടി കൃതജ
കേളി ഓണം ആഘോഷിച്ചു
ന്യൂഡൽഹി: സൗഹൃദ കൂട്ടായ്മയായ കേളി ഓണാഘോഷം സൗത്ത് അവന്യുവിലെ എംപീസ് ക്ലബിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 10ന് ഓണപൂക്കളം ഒരുക്കി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഉച്ചക്ക് 12 മുതൽ തുടങ്ങിയ
നജഫ്ഗഡ് ക്ഷേത്രത്തിൽ വിദ്യാരംഭവും സമൂഹ ഉൗട്ടും 30 ന്
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ വിദ്യാരംഭം സെപ്റ്റംബർ 30 ന് (ശനി) നടക്കും. രാവിലെ 5.15ന് നിർമാല്യ ദർശനത്തിനുശേഷം മഹാഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾ ആരംഭിക്കുക. ഏഴിന് ഉഷ:പൂജ, 8.15ന് പൂജ എടുപ്പ
യുവജനതയുടെ ശക്തിയും ഭാവനയും സമൂഹനന്മക്കായി ഉപയോഗപ്പെടണം: അഡ്വ. ജോർജ് കുര്യൻ
ഹോസ്ഖാസ് (ന്യൂഡൽഹി): രാജ്യത്ത് ഏറ്റവും കൂടുതൽ യുവാക്കൾ ആണ് എന്ന വസ്തുത നിലനിൽക്കുന്പോൾ രാജ്യ പുരോഗതിക്കായി യുവജനതയുടെ ശക്തിയും കഴിവും ബുദ്ധിയും സമൂഹനന്മക്കായി ഉപയോഗപ്പെടുത്തണമെന്ന് ദേശീയ ന്യൂനപക്ഷ
സഹസ്ര നാമലേഖനം: ലിംകാ ബുക്ക് ഓഫ് റിക്കാർഡിൽ ഇരട്ട നേട്ടം കൊയ്യാൻ ശ്യാമളൻ
ന്യൂഡൽഹി: ലാത്തിക്കു പകരം പേന ആയുധമാക്കി ലിംകാ ബുക്ക് ഓഫ് റിക്കാർഡിനുടമകൂടിയായ ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ പി.പി. ശ്യാമളൻ തന്‍റെ സുന്ദരമായ കൈയെഴുത്തിലൂടെ മറ്റൊരു റിക്കാർഡുകൂടി തീർക്കുവാൻ ഒരുങ്ങുന്ന
ഗുർഗോണ്‍ ക്രൈസ്റ്റ് നഗർ ചാപ്പൽ കൂദാശ ചെയ്തു
ന്യൂഡൽഹി: ഫരീദാബാദ് രൂപതയുടെ കീഴിലുള്ള ഗുർഗോണ്‍ ബോണ്‍സി ക്രൈസ്റ്റ് നഗർ ചാപ്പൽ കൂദാശ ചെയ്തു. സെപ്റ്റംബർ 10ന് രാവിലെ 11.30ന് നടന്ന കൂദാശ കർമങ്ങൾക്കും അൾത്താര വെഞ്ചരിപ്പിനും ആർച്ച് ബിഷപ് മാർ കുര്യാക്കേ
മാർ റെമിജിയൂസ് ഇഞ്ചനാനിയിലിന് സ്വീകരണം നൽകി
ന്യൂഡൽഹി: മയൂർ വിഹാർ ഫേസ് വണ്‍ സെന്‍റ് മേരീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ചു നടന്ന തിരുക്കർമങ്ങളിൽ പങ്കെടുക്കാനെത്തിയ താമരശേരി രൂപത ബിഷപ് മാർ റെമിജിയൂസ് ഇഞ്ചനാനിയിലിനു വികാരി
പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ ഓണം ആഘോഷിച്ചു
ന്യൂഡൽഹി: പാലം ഇൻഫന്‍റ് ജീസസ് ഫൊറോന പള്ളിയിൽ വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. രാവിലെ എട്ടിന് വിശുദ്ധ കുർബാനയെതുടർന്നു വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. തുടർന്നു
ഡൽഹിയിൽ അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി
ന്യൂഡൽഹി: എസ്എൻഡിപി ഡൽഹി യൂണിയന്‍റെ നേതൃത്വത്തിൽ കേന്ദ്ര ഐടി, ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന് സ്വീകരണം നൽകി. ശിവഗിരി ശ്രീനാരായണ ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി സെക്രട്ടറി ശ്രീമദ് സച്ചിദാനന്ദ സ്വാമ
ഡിഎംഎ മുൻകാല സാരഥികളെ ആദരിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മുൻകാല സാരഥികളെ ആദരിച്ചു. രാവിലെ 11ന് ഡിഎംഎ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ മുൻ പ്രസിഡന്‍റുമാരായ കെ.പി.കെ. കുട്ടി, എ.വി. ഭാസ്കരൻ, എ.ടി. സൈനുദ്ദീൻ എന്നിവർക്ക് ഭാരവാഹികളും നിർവ
നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല 12ന്
ന്യൂഡൽഹി : നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ മാസം തോറും കാർത്തിക നക്ഷത്രത്തിൽ നടത്തിവരുന്ന കാർത്തിക പൊങ്കാല സെപ്റ്റംബർ 12ന് (ചൊവ്വ) നടക്കും.

രാവിലെ 5.30ന് നിർമാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോ
ശ്രീനാരായണ ദിവ്യപ്രബോദനവും ധ്യാനവും
ന്യൂഡൽഹി: ശിവഗിരി മഹാസമിതി മന്ദിര ഗുരുദേവ പ്രതിഷ്ഠ കനക ജൂബിലി ആഘോഷത്തിന്‍റെ ഭാഗമായി ശ്രീനാരായണ ദിവ്യ പ്രബോദനവും ധ്യാനവും നടത്തുന്നു. ഒക്ടോബർ 20, 21, 22 തീയതികളിൽ കൽക്കാജി ഗോവിന്ദപുരി ലേബർ വെൽഫെയർ
LATEST NEWS
ദിലീപിന്‍റെ സുരക്ഷാവാഹനം പോലീസ് കസ്റ്റഡിയിൽ
ഇടപ്പള്ളി അൽഷിഫ ആശുപത്രി അടച്ചുപൂട്ടുന്നു
മെർസിൽ വിവാദം: ബിജെപിക്കെതിരെ ചിദംബരം
സംസ്ഥാനത്ത് 395 കിലോമീറ്റർ റോഡ് നവീകരിക്കുന്നു
സുകുമാരൻനായർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.