ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ൾ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സ് പ​​​ത്രാ​​​ധി​​​പ സ​​​മി​​​തി​​​യി​​​ൽ
Thursday, April 20, 2017 2:14 AM IST
ഇം​​​ഗ്ല​​​ണ്ടി​​​ൽ​​​നി​​​ന്നു പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ജേ​​​ർണ​​​ൽ ഓ​​​ഫ് എ​​​മ​​​ർ​​​ജിം​​​ഗ് മാ​​​ർ​​​ക്ക​​​റ്റ്സി​​​ന്‍റെ സീ​​​നി​​​യ​​​ർ എ​​​ഡി​​​റ്റ​​​റാ​​​യി ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ളി​​​നെ നി​​​യ​​​മി​​​ച്ചു. എ​​​മ​​​റാ​​​ൾ​​​ഡ് ഗ്രൂ​​​പ്പ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന അ​​​ക്കാ​​​ദ​​​മി​​​ക്, മാ​​​നേ​​​ജ്മെ​​​ന്‍റ് ജേ​​​ർണ​​​ലാ​​​ണി​​​ത്. തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ കൊ​​​ട​​​ക​​​ര മ​​​റ്റ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ ഡോ. ​​​ജ​​​സ്റ്റി​​​ൻ പോ​​​ൾ അ​​​വി​​​ട്ട​​​പ്പി​​​ള്ളി അ​​​മേ​​​രി​​​ക്ക​​​യി​​​ൽ പ്യൂ​​​ട്ടോ​​​റി​​​ക്കോ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യി​​​ൽ പ്ര​​​ഫ​​​സ​​​റാ​​​ണ്. നേ​​​ര​​​ത്ത യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫ് വാ​​​ഷിം​​​ഗ്ട​​​ണി​​​ലും അ​​​ധ്യാ​​​പ​​​ക​​​നാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്. ആ​​​റു ഗ്ര​​​ന്ഥ​​​ങ്ങ​​​ളു​​​ടെ ര​​​ച​​​യി​​​താ​​​വാ​​​ണ്.