സാൻജോപുരം ഇൻഫന്‍റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിൽ പുതിയ അധ്യയന വർഷം ഉദ്ഘാടനം ചെയ്തു
Thursday, April 20, 2017 5:40 AM IST
ന്യൂഡൽഹി: സാൻജോപുരം ഇൻഫന്‍റ് ജീസസ് സീനിയർ സെക്കൻഡറി സ്കൂളിന്‍റെ 2017-18 ലെ അധ്യയനവർഷം ഉദ്ഘാടനം ചെയ്തു. ഫരീദാബാദ് -ഡൽഹി രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, ബദറോള സർപ്പഞ്ച് ജാവേന്ദർ സിംഗ് എന്നിവർ പങ്കെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്