Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
കടകംപള്ളിയെ പുറത്താക്കാൻ പിണറായി ആർജവം കാണിക്കണം: കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ കമ്മിറ്റി
Forward This News Click here for detailed news of all items
  
 
മനാമ: മലപ്പുറത്തിന്‍റെ പാരന്പര്യവും പൈതൃകവും മതേതരത്വവും മനസിലാക്കാതെ ഒരു ലോക്സഭാ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളെയും വർഗീയവാദികളായി ആക്ഷേപിച്ച മന്ത്രി കടകംപള്ളി സുരേന്ദ്രൻ കേരളത്തിനും ജനങ്ങൾ നൽകിയ മന്ത്രി സ്ഥാനത്തിനും അപമാനമാണെന്നും അദ്ദേഹം രാജിവയ്ക്കുന്നില്ലെങ്കിൽ മന്ത്രിസഭയിൽ നിന്നു പുറത്താക്കാനെങ്കിലും പിണറായി വിജയൻ ആർജവം കാണിക്കണമെന്നും കെ എംസിസി ബഹറിൻ മലപ്പുറം ജില്ലാ കമ്മിറ്റി നേതാക്കൾ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ഇന്ത്യാ രാജ്യത്തിനു തന്നെ മാതൃകയായ മലപ്പുറത്തിന്‍റെ സമാധാനവും സൗഹൃദവും മതേതരത്വവും നശിപ്പിക്കാനും ജനങ്ങളെ തമ്മിലടിപ്പിച്ച് ചോരകുടിക്കാനും ഇറങ്ങി തിരിക്കുന്നവർ, സംഘികളായാലും സഖാക്കളായാലും അവരെ മലപ്പുറത്തെ പൊതു ജനങ്ങൾ പാഠം പഠിപ്പിക്കുക തന്നെ ചെയ്യും. അതാണ് സ്വതന്ത്ര സമര സേനാനികളുൾപ്പെടെയുള്ള മലപ്പുറത്തിന്‍റെ ഇന്നോളമുള്ള പാരന്പര്യമെന്ന് മന്ത്രിയും ബന്ധപ്പെട്ടവരും മനസിലാക്കണം.

മന്ത്രിയുടെ ഗുരുതരമായ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാത്ത സിപിഎം യഥാർഥത്തിൽ ഈ ആക്ഷേപത്തെ പിന്താങ്ങുകയാണ് ചെയ്തിരിക്കുന്നത്. ഇത് സിപിഎമ്മിന്‍റെ സംഘപരിവാർ മനസും കാപട്യവുമാണ് വ്യക്തമാക്കുന്നതെന്ന് നേതാക്കൾ പ്രസ്താവനയിൽ വ്യക്തമാക്കി.
ഒമാനിൽ സ്വാതന്ത്ര്യദിനം വർണാഭമായി ആഘോഷിച്ചു
മസ്കറ്റ്: രാജ്യത്തിന്‍റെ എഴുപതാമതു സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഒമാന്‍റെ വിവിധ സ്ഥലങ്ങളിലെ ഇന്ത്യൻ സ്കൂളുകളിൽ വർണാഭമായ ചടങ്ങുകളോടെ കൊണ്ടാടി.സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഇന്ത്യൻ സ്കൂൾ വാദി കബീറിൽ (പ്രൈമറി
കെഫാക് സീസണ്‍ ആറ് കിക്കോഫ് വെള്ളിയാഴ്ച മിശ്രിഫിൽ
കുവൈത്ത് സിറ്റി: ജിസിസിയിലെ ഏറ്റവും വലിയ പ്രവാസി ഫുട്ബോൾ മേളയായ കെഫാക് സീസണ്‍ ആറിന് വെള്ളിയാഴ്ച വൈകിട്ട് കുവൈത്തിലെ മിശ്രിഫ് യൂത്ത് പബ്ലിക് സ്റ്റേഡിയത്തിൽ പന്തുരുളും . ഇനിയുള്ള ഒൻപതു മാസക്കാലം രാജ്യ
ഒഐസിസി കുവൈത്ത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി : ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് കുവൈത്ത് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു. ദേശീയ പ്രസിഡന്‍റ് വർഗ്ഗീസ് പുതുക്കുളങ്ങര ദേശീയ പതാക ഉയർ
മസ്കറ്റ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹായിടവക വാർഷികം; വിപുലമായ പരിപാടികൾ
മസ്കറ്റ്: ഒമാനിൽ ഓർത്തഡോക്സ് പള്ളി സ്ഥാപിതമായതിന്‍റെ നാല്പത്തഞ്ചാം വാർഷികാഘോഷങ്ങൾക്ക് ഓഗസ്റ്റ് 18-നു വെള്ളിയാഴ്ച തിരി തെളിയും.ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ചടങ്ങിൽ മുഖ്യാഥിതി ആയിരിക്കും. രാവിലെ
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി
അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഓ​ഗ​സ്റ്റ് 15ന് ​മു​സ​ഫ ദേ​വാ​ല​യ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് റ​വ.
അ​ബു​ദാ​ബി​യി​ൽ മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ൾ 18 ന്
അ​ബു​ദാ​ബി: അ​ബു​ദാ​ബി മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സ​ഖ്യം ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ഓ​ഗ​സ്റ്റ് 18ന് (​വെ​ള്ളി) ആ​ഘോ​ഷി​ക്കു​ന്നു. രാ​വി​ലെ
റി​യാ​ദ് ഇ​സ്ലാ​ഹി ഹ​ജ്ജ് ഗൈ​ഡ​ൻ​സ് ക്യാ​ന്പ് 18 ന്
റി​യാ​ദ്: റി​യാ​ദ് ഇ​സ്ലാ​ഹി സെ​ന്േ‍​റ​ഴ്സ് കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മ​റ്റി (ആ​ർ​ഐ​സി​സി) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രം​ഭി​ച്ച ഇ​സ്ലാ​ഹി ഹ​ജ്ജ് സ​ർ​വീ​സ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹ​ജ്ജ് ക​ർ​മം നി​ർ​വ​ഹി
കു​വൈ​ത്തി​ൽ സ്വാ​ത​ന്ത്ര്യ​ദി​ന സം​ഗ​മ​വും സാം​സ്കാ​രി​ക പ​രി​പാ​ടി​യും 18 ന്
ഫ​ഹാ​ഹീ​ൽ (കു​വൈ​ത്ത്): ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വെ​ൽ​ഫെ​യ​ർ കേ​ര​ള കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ മേ​ഖ​ല " ​ഇ​ന്ത്യ @ 70 സ്വ​ത​ന്ത്ര്യ ചെ​രാ​ത്’ എ​ന്ന
ലാ​ൽ കെ​യെ​ർ​സ് ബ​ഹ​റി​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
മ​നാ​മ: ലാ​ൽ കെ​യെ​ർ​സ് ബ​ഹ​റി​ൻ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാ​മ​ത് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഗു​ദൈ​ബി​യ ടേ​സ്റ്റ് ബ​ഡ്സ് റ​സ്റ്റ​റ​ന്‍റ് ഹാ​ളി​ൽ ന​ട​ത്തി​യ ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ ലാ​ൽ
അ​ജ​പാ​ക് സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ന​ടു​വി​ലെ​മു​റി കേ​ക്ക്
ഫാ. ​എം.​റ്റി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു
കു​വൈ​ത്ത്: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ് മ​ഹാ​ഇ​ട​വ​ക​യു​ടെ സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​റാ​യി​രു​ന്ന ഫാ. ​എം.​റ്റി തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ സ​ണ്‍​ഡേ സ്കൂ​ൾ പൂ​ർ​വ​വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​നം അ​നു
"​ദു​ർ​ബ​ല​ർ​ക്ക് കൈ​ത്താ​ങ്ങാ​ണ് മ​ജ് ലി​സ് തൗ​ഹീ​ദ്’
കു​വൈ​ത്ത് സി​റ്റി: ദു​ർ​ബ​ല​ർ​ക്ക് അ​ത്താ​ണി​യാ​വു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ കോ​ഴി​ക്കോ​ട് പൂ​വാ​ട്ട്പ​റ​ന്പ് കേ​ന്ദ്ര​മാ​യി 2002 ൽ ​ആ​രം​ഭി​ച്ച മ​ജ് ലി​സ് തൗ​ഹീ​ദ് സേ​വ​ന മ​ജ് ലി​സ് തൗ​ഹീ​ദ് സേ​വ​
കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് യാ​ത്ര​യ​യ​പ്പ് ന​ല്കി
കു​വൈ​ത്ത്: പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന കോ​ഴി​ക്കോ​ട് ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് രാം​ദാ​സ് ചി​ല​ന്പ​ന് യാ​ത്ര​യ​യ​പ്പു ന​ൽ​കി.

ച​ട​ങ്ങി​ൽ പ്ര​സി
"ഫാ​സി​സ​ത്തി​നെ​തി​രെ പൊ​തു​ശ​ബ്ദ​മു​യ​ര​ണം’
ഫ​ഹാ​ഹീ​ൽ(​കു​വൈ​ത്ത്): ഇ​ന്ത്യ​യു​ടെ മ​തേ​ത​ര, ജ​നാ​ധി​പ​ത്യ ആ​ശ​യ​ങ്ങ​ളെ അ​വ​ഗ​ണി​ച്ച് സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ൾ സ​മൂ​ഹ​ത്തി​ൽ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ത്തി​ൽ ജ​നാ​ധി​പ​ത്യ സ
ദു​ബാ​യ് കെ ​എം​സി​സി​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ന​ട​ത്തി
ദു​ബാ​യ്: ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊന്നാമത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ന് തു​ട​ക്കം കു​റി​ച്ചു​കൊ​ണ്ട് രാ​വി​ലെ ദു​ബാ​യ് കെ ​എം​സി​സി അ​ൽ​ബ​റാ​ഹ ആ​സ്ഥാ​ന​ത്ത് കെ ​എം​സി​സി പ്ര​സി​ഡ​ന്‍റ് പി.​കെ
പ​ൽ​പ​ക് ഈ​ദ്, ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 29 ന്
കു​വൈ​ത്ത്: പാ​ല​ക്കാ​ട് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​റ്റി​ന്‍റെ (പ​ൽ​പ​ക്) ഈ ​വ​ർ​ഷ​ത്തെ ഓ​ണം, ഈ​ദ് പ​രി​പാ​ടി​ക​ൾ "​പാ​ല​ക്കാ​ട​ൻ മേ​ള 2017’ എ​ന്ന പേ​രി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷ
ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് സ​ഹാ​യ​ധ​നം ന​ൽ​കി
കു​വൈ​ത്ത് സി​റ്റി: വ​യ​നാ​ട്ടി​ലെ സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ രോ​ഗി​യാ​യ കൊ​ച്ചു കു​രു​ന്നി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​ലേ​ക്ക് ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് സ​ഹാ​യ​ധ​നം ന​ൽ
കെ​ആ​ർ​എ​ച്ച് എം​പ്ലോ​യി​സ് ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ട് മീ ​ഗാ​ഫ് യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ൾ
മീ ​ഗ​ഫ് (കു​വൈ​ത്ത്): കെ​ആ​ർ​എ​ച്ച് എം​പ്ലോ​യി​സ് ക​ൾ​ച്ച​റ​ൽ ഫ്ര​ണ്ട് മം​ഗ​ഫ് യൂ​ണി​റ്റ് നി​ല​വി​ൽ വ​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ബി​നീ​ഷ് കേ​ളോ​ത്ത് (ചെ​യ​ർ​മാ​ൻ), രാ​ജേ​ഷ് രാ​ജ​ൻ (പ്ര​സി​ഡ​ന
അ​ജ​പാ​ക് ബ്രോ​ഷ​ർ പ്ര​കാ​ശ​നം ചെ​യ്തു
കു​വൈ​ത്ത്: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് (അ​ജ​പാ​ക്) അ​ബാ​സി​യ യു​ണൈ​റ്റ​ഡ് ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ത്തു​ന്ന ഓ​ണം, ഈ​ദ് സം​ഗ​മ​ത്തി​ന്‍റെ ബ്രോ​ഷ​ർ പ്ര​കാ​ശ​നം ര​ക്ഷാ​ധി​ക
ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഹ്യു​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കു​വൈ​ത്ത്: മി​ക​ച്ച സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​നു​ള്ള ഇ​ടു​ക്കി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റ് ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ അ​വാ​ർ​ഡ് 2017 ന് ​അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്ന് ല​ഭി​ക്കു​ന
കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം ഓ​ണം, ഈ​ദ് സം​ഗ​മം സെ​പ്റ്റം​ബ​ർ എ​ട്ടി​ന്
കു​വൈ​ത്ത്: കു​വൈ​ത്തി​ലെ കൊ​ല്ലം ജി​ല്ലാ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കൊ​ല്ലം ജി​ല്ലാ പ്ര​വാ​സി സ​മാ​ജം, കു​വൈ​റ്റ് ഓ​ണം ഈ​ദ് സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ എ​ട്ടി​ന് വൈ​കു​ന്നേ
മാ​ക് കു​വൈ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ക്ല​ബ്ബാ​യ മാ​ക് കു​വൈ​ത്ത് 2017-18 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു. ഫ​ർ​വാ​നി​യ റോ​യ​ൽ ഹൈ​ത്തം ഓ​ഡി​റ്റോ​റി​യ​ത്ത
സ്വ​ത​ന്ത്ര ഇ​ന്ത്യ; പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​വും സെ​മി​നാ​റും
കു​വൈ​ത്ത്: ച​ല​നം ത്രൈ​മാ​സ കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന്ധ​സ്വ​ത​ന്ത്ര ഇ​ന്ത്യ; പ്ര​തീ​ക്ഷ​യും ആ​ശ​ങ്ക​യും’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ന്ത്യ​ൻ ഇ​സ്ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വാ​ത​ന്ത്ര്യ ദി​ന
പാ​ർ​പ്പി​ട പ​ദ്ധ​തി: ധ​ന​സ​ഹാ​യം കൈ​മാ​റി
കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ്ര​മു​ഖ ക​ന്പ​നി​യാ​യ ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ജ​ന​റ​ൽ ട്രേ​ഡിം​ഗ് ആ​ൻ​ഡ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ക​ന്പ​നി​യു​ടെ ര​ജ​ത ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് ന​ട​പ്പാ​ക്കു​ന
ജി​എ​സ്ടി​യും രാ​ഷ്ട്ര​പു​രോ​ഗ​തി​യും: സ​ദ​സ് 18 ന്
കു​വൈ​ത്ത് സി​റ്റി: ഭാ​ര​ത​ത്തി​ന്‍റെ എ​ഴു​പ​താം സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭാ​ര​തീ​യ പ്ര​വാ​സി പ​രി​ഷ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു. "​ജി​എ​സ്ടി​യും രാ​
ഇ​സ് ലാ​ഹി സെ​ന്‍റ​ർ കാ​ന്പ​യി​ൻ
കു​വൈ​ത്ത്: കു​വൈ​ത്ത് കേ​ര​ള ഇ​സ് ലാ​ഹി സെ​ന്‍റ​ർ ഓ​ഗ​സ്റ്റ് മു​ത​ൽ ഒ​ക്ടോ​ബ​ർ വ​രെ ന​ട​ത്തു​ന്ന "​അ​റി​വ് നന്മ​ക്ക് ഒ​രു​മ​ക്ക്’ എ​ന്ന ദ്വൈ​മാ​സ കാ​ന്പ​യി​ന് തു​ട​ക്ക​മാ​യി.

ലോ​ക​ര​ക്ഷി​താ​വ
മൃ​ത​ദേ​ഹം കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള പു​തി​യ നി​ബ​ന്ധ​ന​ക​ൾ പ്ര​വാ​സി​ക​ളോ​ടു​ള്ള വെ​ല്ലു​വി​ളി: ഐ​സി​എ​ഫ്
കു​വൈ​ത്ത്: വി​ദേ​ശ​ത്തു​വ​ച്ച് മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നാ​യി പു​തു​താ​യി ഏ​ർ​പ്പെ​ടു​ത്തി​യ നി​ബ​ന്ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ഐ​സി​എ​ഫ്
ഒ​ഐ​സി​സി യൂ​ത്ത് വിം​ഗ് കി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജന്മദി​ന​വും ആ​ച​രി​ച്ചു
കു​വൈ​ത്ത്: ഒ​ഐ​സി​സി യൂ​ത്ത് വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്വി​റ്റ് ഇ​ന്ത്യ ദി​നാ​ച​ര​ണ​വും യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജ·​ദി​ന​വും ഒ​ഐ​സി​സി ഓ​ഫീ​സി​ൽ ആ​ച​രി​ച്ചു.

ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് പ
ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വാ​ദി​ക​ബീ​ർ സ്കൂ​ൾ ഒ​രു​ങ്ങി
മ​സ്ക​റ്റ്: ഇ​ന്ത്യ​യു​ടെ എ​ഴു​പത്തൊന്നാമത് സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​മാ​നി​ൽ വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഓ​ഗ​സ്റ്റ് 15ന് (​ചൊ​വ്വ) രാ​വി​
പ​രി​ശീ​ല​ന ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ച്ചു
ജി​ദ്ദ: ജി​ദ്ദ ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ ഫോ​റ​ത്തി​ന് കീ​ഴി​ൽ ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സേ​വ​ന​ത്തി​ന് ത​യാ​റാ​യി വ​ന്ന വോ​ള​ണ്ടി​യ​ർ​മാ​രി​ൽ നി​ന്നും തി​ര​ഞ്ഞെ​ടു​ത്ത ക്യാ​പ്റ്റ·ാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്ലാ​സ
ഒ​മാ​നി​ൽ നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​ർ പി​ടി​യി​ൽ
മ​സ്ക​റ്റ്: ഓ​മ​നി​ലെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ന​ട​ത്തി​യ വ്യാ​പ​ക​മാ​യ പ​രി​ശോ​ധ​ന​യി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച എ​ഴു​പ​ത്ത​ഞ്ചോ​ളം നു​ഴ​ഞ്ഞു ക​യ​റ്റ​ക്കാ​ർ പി​ടി​കൂ​ടി​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പോ​ലീ​സ
ആദർശം മനുഷ്യന്‍റെ ജീവവായുവാണ് - ഡോ. ജമാലുദ്ധീൻ ഫാറൂഖി
കുവൈത്ത് : വിശ്വാസമാണ് ആദർശത്തിൻറെ ശക്തിയെന്നും അതില്ലാത്ത ജീവിതം ആടിയുലയുന്ന കപ്പൽ പോലെയായിരിക്കുമെന്ന് കുവൈത്ത് ഒൗക്കാഫ് പ്രതിനിധിയായി എത്തിയ പ്രമുഖ ഖുർആൻ പണ്ഡിതനും കേരള ഇംഇയ്യത്തുൽ ഉലമ (കെജെയു) അസ
കൊയിലാണ്ടി ഫെസ്റ്റ് 2017 നവംബർ മൂന്നിന്, ജാസി ഗിഫ്റ്റ് മുഖ്യാതിഥി
കുവൈത്ത്: അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന കൊയിലാണ്ടി കൂട്ടം കുവൈറ്റ് ചാപ്റ്റർ മൂന്നാം വർഷികം കൊയിലാണ്ടി ഫെസ്റ്റ് 2017 ഒൗദ്യോഗിക പ്രഖ്യാപനവും കൂപ്പണ്‍ ലോഞ്ചിങ്ങും രക്ഷാധികാരി രാജഗോപാൽ ഇടവലത്ത് ഉദ
ഫാസിസ്റ്റ് കാലത്ത് എഴുതാനും വായിക്കാനുമുള്ള അവസരങ്ങൾ സൃഷ്ടിക്കുക: സി കെ നജീബ്
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ആരംഭിച്ച പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനം കെ ഐ ജി ആക്ടിംഗ് പ്രസിഡന്‍റ് കെ എ സുബൈർ മലയാളം കുവൈത്ത് ജനറൽ കണ്‍വീനർ ബർഗുമൻ തോമസിനു അം
സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം
കുവൈത്ത് സിറ്റി: കുവൈത്ത് കഐംസിസി നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പാണക്കാട് സയിദ് മുഹമ്മദലി ശിഹാബ് തങ്ങൾ, സയിദ് ഉമർ ബാഫഖി തങ്ങൾ അനുസ്മരണം സംഘടിപ്പിച്ചു. അബ്ബാസിയ റിഥം ഓഡിയറ്റോറിയത്തിൽ നടന്ന അനുസ്മര
അന്നൂർ ഖുർആൻ ഓണ്‍ലൈൻ രണ്ടാം ഘട്ടം ക്വിസ് മത്സരത്തിനു തിങ്കളാഴ്ച തുടക്കം
കുവൈത്ത് : ഇന്ത്യൻ ഇസ്ലാഹി സെൻറർ വെളിച്ചം വിംഗ് സംഘടിപ്പിച്ച അന്നൂർ ഖുർആൻ ഓണ്‍ലൈൻ ക്വിസിന്‍റെ രണ്ടാം ഘട്ടം മത്സരം തിങ്കളാഴ്ച (ഓഗ്സറ്റ് 14) ആരംഭിക്കും. മുഹമ്മദ് അമാനി മൗലവിയുടെ ഖുർആൻ വിവരണത്തെ അവലംബിച
ഓണത്തനിമ 2017, ഒക്ടോബർ 20-ന്
കുവൈത്ത്: മറുനാടൻ മലയാളികളുടെ മാനവിക-ഗൃഹാതുര കൂട്ടായ്മയായ തനിമ സംഘടിപ്പിക്കുന്ന ഐക്യഓണാഘോഷം ഓണത്തനിമ-2017 ഒക്ടോബർ 20-നു വെള്ളിയാഴ്ച്ച വൈകുന്നേരം അബാസിയ ഇന്ത്യൻ സെന്്ര‍റൽ സ്കൂൾ അങ്കണത്തിൽ നടക്കും.

ഡോ. ജോർജ് പോളിനും ഡോ. അജന്ത ജോർജിനും യാത്രയയപ്പ് നൽകി
മസ്കറ്റ്: മുപ്പത്തിമുന്നു വർഷത്തെ പ്രവാസ ജീവിതത്തിനുശേഷം നാട്ടിലേക്കു മടങ്ങുന്ന ഡോ. ജോർജ് പോളിനും ഡോ.അജന്ത ജോർജിനും മസ്കറ്റ് പാർക് വേ ഹോട്ടലിൽ നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.

റോയൽ ആശുപത്രിയ
ബഹറിൻ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി വിവിധ സഹായ പദ്ധതികളുടെ ഫണ്ട് കൈമാറി
മനാമ: ബഹറിൻ കെ എംസിസി മലപ്പുറം ജില്ലാ കമ്മിറ്റി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്കുള്ള ഫണ്ട് കൈമാറ്റം നടന്നു. മലപ്പുറം ജില്ലയിലെ വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നടന്നു വരുന്ന സ്നേഹസാന്ത്വനം പദ്ധതി, മുൻ കെ
മസ്കറ്റ് പ്രിയദർശിനി കൾച്ചറൽ കോണ്‍ഗ്രസിന് പുതിയ നേതൃത്വം
മസ്കറ്റ്: മസ്കറ്റിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദർശിനി കൾച്ചറൽ കോണ്‍ഗ്രസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി മാന്നാർ ഷെറീഫ് (പ്രസിഡന്‍റ്), വിദ്യൻ സുദേവ പണിക്കർ (സീന
ഒമാനിൽ നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് വരുന്നു
മസ്കറ്റ്: സ്വകാര്യ മേഖലയിലെ വിദേശികളും സ്വദേശികളുമായ തൊഴിലാളിലകൾക്ക് പ്രയോജനപ്പെടുന്ന നിർബന്ധിത മെഡിക്കൽ ഇൻഷുറൻസ് അടുത്ത വർഷാരംഭത്തിൽ നടപ്പിൽ വരുമെന്ന് ഇതുമായി ബന്ധപ്പെട്ട സർവീസസ് കമ്മറ്റി മേധാവിയും
പോലീസ് ഉദ്യോഗസ്ഥരോട് തിരിച്ചറിയൽ രേഖ ആവശ്യപ്പെടാം
മസ്കറ്റ്: യൂണിഫോം അണിയാതെ പരിശോധനകൾക്കെത്തുന്ന ആളുകളോട് അവരുടെ ഐഡന്‍റിറ്റി തെളിയിക്കുന്ന രേഖകൾ ആവശ്യപ്പെടണമെന്ന് റോയൽ ഒമാൻ പോലീസ് നിദ്ദേശിച്ചു.

സമീപ കാലങ്ങളിൽ പോലീസ് ചമഞ്ഞു ധാരാളം തട്ടിപ്പുകൾ
ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും സാംസ്കാരിക സംഗമം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: യൂത്ത് ഇന്ത്യ കുവൈറ്റിന്‍റെ ആഭിമുഖ്യത്തിൽ അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ ആരംഭിക്കുന്ന പബ്ലിക് ലൈബ്രറിയുടെ ഉദ്ഘാടനവും 'ഫാസിസ്റ്റ് കാലത്തെ എഴുത്തും വായനയും 'എന്ന തലക്കെട്ടിൽ സാംസ്കാ
മസ്കറ്റ് അപ്പോളോയിൽ ഓർത്തോ, യൂറോളജി സ്പെഷ്യലിസ്റ്റുകൾ ചാർജെടുത്തു
മസ്കറ്റ്: മസ്കറ്റ് അപ്പോളോ ആശുപത്രിയിൽ ഓർത്തോപീഡിക്, യൂറോളജി വിഭാഗങ്ങളിൽ സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ ചാർജെടുത്തു. ഓർത്തോയിൽ ജർമൻ സ്വദേശിയായ ഡോ.വ്ളാഡിമിർ മാർട്ടിനെക്കും യൂറോളജി വിഭാഗത്തിൽ ഹൈദരാബാ
അമാനുല്ല വടക്കാങ്ങരക്ക് ജന്മനാടിന്‍റെ ആദരം
മലപ്പുറം: അമേരിക്കയിലെ കിംഗ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി-ലിറ്റ് നേടിയ മീഡിയ പ്ലസ് സിഇഒ അമാനുല്ല വടക്കാങ്ങരയെ ജന്മനാട് അനുമോദിച്ചു. വടക്കാങ്ങര ടാലന്‍റ് പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ക
പോലീസ് വാഹനമിടിച്ചു കൊല്ലപ്പെട്ടെന്ന വാർത്ത തെറ്റ്
മസ്കറ്റ്: നിസ്വയിൽ പോലീസ് പട്രോൾ വാഹനമിടിച്ചു വിദേശി മരിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ തെറ്റാണെന്ന് റോയൽ ഒമാൻ പോലീസ് ട്വീറ്ററിൽ അറിയിച്ചു.

സ്പെഷ്യൽ ടാസ്ക്സ് പോലീസ് പട്രോൾ ടീമ
സമസ്ത ബഹ്റൈൻ ഹജ്ജ് ക്ലാസ് വെള്ളിയാഴ്ച
മനാമ: സമസ്ത ബഹ്റൈൻ ഈ വർഷം പരിശുദ്ധ ഹജ്ജ് കർമ്മത്തിന്ന് പോകുന്നവർക്കായ് സംഘടിപ്പിക്കുന്ന പഠന ക്ലാസ് ഓഗസ്റ്റ് 11 വെള്ളിയാഴ്ച മനാമ ഗോൾഡ് സിറ്റിയിലുള്ള സമസ്ത ഓഡിറേറാറിയ്യത്തിൽ രാത്രി ഒന്പതിനു തുടങ്ങുന്ന
നോർക്ക ഐഡി കാർഡ് വിതരണവും പ്രവാസി ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ക്ലാസും
കുവൈറ്റ് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ കല കുവൈറ്റിന്‍റെ നേതൃത്വത്തിൽ നടത്തിയ നോർക്ക ഐഡി കാർഡ് പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിച്ചു കൊണ്ടിരിക്കുന്ന കാർഡുകളുടെ വിതരണവും, കേരള സർക്കാരിന്‍റെ പ്
സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ഫർവാനിയയിൽ
കുവൈറ്റ് : സ്വതന്ത്ര്യ ഇന്ത്യ; പ്രതീക്ഷയും ആശങ്കയും എന്ന വിഷയത്തിൽ ചലനം ത്രൈമാസ
കാന്പയിന്‍റെ ഭാഗമായി ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷവും സെമിനാറും ഓഗസ്റ്റ് 15 ന് ചൊവ്വാഴ
കൊല്ലം ജില്ല പ്രവാസി സമാജം, അബു ഹലീഫ /മെഹബുള്ള യുണിറ്റ് ഭാരവാഹികൾ
കുവൈറ്റ്: കൊല്ലം ജില്ല പ്രാവാസി സമാജം, കുവൈറ്റ് അബുഹലീഫ മെഹബുള്ള മേഖലയിലുള്ള വരെ പങ്കെടുപ്പിച്ചു കൊണ്ട് അബുഹലീഫ യുണിറ്റ് രൂപികരിച്ചു. ഭാരവാഹികളായി മനീഷ് നായർ (കണ്‍വീനർ ) അനിൽകുമാർ, അജയഘോഷ് എന്നി
Nilambur
LATEST NEWS
പി.സി. ജോർജിന്‍റെ വിവാദ പരാമർശം: വനിതാ കമ്മീഷൻ നടിയുടെ മൊഴി രേഖപ്പെടുത്തി
യു​എ​സി​ന്‍റെ ആ​ഗോ​ള ഭീ​ക​രരുടെ ​പ​ട്ടി​ക​യി​ൽ ര​ണ്ടു ഐ​എ​സ് ഭീ​ക​ര​ർ കൂ​ടി
മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്റര്‍ കെ.ജി. മുരളീധരന്‍ നായര്‍ അന്തരിച്ചു
നോ​യി​ഡ​യി​ൽ അ​ക്ര​മി​ക​ളും പോ​ലീ​സും ഏ​റ്റു​മു​ട്ടി; നാ​ലു പേ​ർ അ​റ​സ്റ്റി​ൽ
ശബരിമല സന്നിധാനത്ത് നേരിയ തീപിടിത്തം
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.