Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
സൗജന്യ മെഡിക്കൽ ക്യന്പ് 21ന്
Forward This News Click here for detailed news of all items
  
 
കുവൈത്ത്: അഹമ്മദി സെന്‍റ് തോമസ് ഓർത്തഡോക്സ് പഴയ പള്ളി യുവജനപ്രസ്ഥാനത്തിന്‍റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഏപ്രിൽ 21ന് (വെള്ളി) രാവിലെ എട്ടിന് നടത്തുന്ന സൗജന്യ മെഡിക്കൽ ക്യന്പ് ന്ധസ്വാന്തനം 2017’ ന്‍റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു.

മംഗഫിലുള്ള ഇന്ത്യ ഇന്‍റനാഷണൽ സ്കൂളിൽ ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, കുവൈറ്റ് മെഡിക്കൽ അസോസിയേഷൻ, കുവൈറ്റ് ഹാർട്ട് ഫൗണ്ടേഷൻ തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെ ആണ് ക്യാന്പ് നടത്തുന്നത്.

ഉദ്ഘാടന സമ്മേളനത്തിൽ സണ്ണി ജോസഫ് എംഎൽഎ മുഖ്യാതിഥിയായിരിക്കും. അന്പത്തോളം വരുന്ന വിദഗ്ധ ഡോക്ടർമാരുടെ സേവനവും നൂറോളം പാരാമെഡിക്കൽ ജീവനകാരുടെ സേവനവും ക്യാന്പിൽ ലഭ്യമായിരിക്കും. സ്ത്രീകളിലെ സ്തനാർബുധ നിർണയത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

വിവരങ്ങൾക്ക്: ജിജു മാത്യു 66233824, മനു മോനച്ചൻ 97023784.

റിപ്പോർട്ട്: സലിം കോട്ടയിൽ
യാത്രയ്ക്കിടെ വാഹനം കത്തിയമർന്ന് മലയാളി യുവാവ് മരിച്ചു
ഫഹാഹീൽ: കുവൈറ്റിൽ കഴിഞ്ഞ ദിവസം ഖദ് അബ്ദലി റൂട്ടിൽ വാഹനം കത്തിയുണ്ടായ അപകടത്തിൽ മരിച്ചത് മലയാളി യുവാവാണെന്നു തിരിച്ചറിഞ്ഞു. കുവൈറ്റിൽ സ്വകാര്യ സ്ഥാപനം നടത്തിവരികയായിരുന്ന അങ്കമാലി കറുകുറ്റി ചിറയ്ക്കൽ അ
നോന്പ് മനുഷ്യന്‍റെ ആത്മീയ ചിന്തകളെ സജീവമാക്കുന്നു: ഗോപി നെടുങ്ങാടി
ജിദ്ദ : നോന്പ് എന്ന ഉപവാസം മനുഷ്യന്‍റെ ഭൗതികമായ തൃഷ്ണകളെ നിയന്ത്രിക്കുകയും ആത്മീയ ചിന്തകൾ സജീവമാക്കി ദൈവത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയും ചെയ്യുന്നുവെന്ന് പ്രശസ്ത സാഹിത്യകാരനും സാംസാക്കാരിക നേതാവുമായ
ഒരു ലക്ഷത്തോളം പാസ്പോർട്ടുകൾ വിതരണം ചെയ്ത് ഇന്ത്യൻ എംബസി
കുവൈറ്റ്: ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം പുതിയ പാസ്പോർട്ടുകളും 95000 രേഖകൾ അറ്റസ്റ്റേഷനുകൾ വിതരണം ചെയ്തതായി ഇന്ത്യൻ എംബസി അറിയിച്ചു. വിവധ രാജ്യക്കാർക്കായി 1400 വിസയും ഈ കാലയളവിൽ നൽകിയിട്ടുണ്ട്. അ
കെഫാക് ഭാരവാഹികളെ തിരഞ്ഞെടുത്തു
ഫർവാനിയ: കേരളാ എക്സ്പാറ്റ്സ് ഫുട്ബാൾ അസോസിയേഷൻ കുവൈറ്റ് (KEFAK) 201718 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം റോയൽ ഹൈത്തം ഇന്‍റർനാഷണലിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ ഗുലാം മുസ്ത
മാധ്യമ പ്രവർത്തകർ സാമൂഹ്യരംഗത്തെ സുപ്രധാന സേവകർ
അബുദാബി: മാധ്യമപ്രവർത്തകർ സാമൂഹിക സേവന രംഗത്തെ സുപ്രധാന പ്രവർത്തകരാണെന്ന് ഇന്ത്യൻ എംബസി സെക്കന്‍റ് സെക്രട്ടറി കപിൽരാജ് അഭിപ്രായപ്പെട്ടു. ഇന്ത്യൻ മീഡിയ അബുദാബി പുതിയ കമ്മിറ്റിയുടെ പ്രവർത്തനോൽഘാടനം നി
ആശ്രിത വിസയിൽ മാറ്റം വരുത്തി താമസകാര്യ വകുപ്പ്
കുവൈറ്റ്: കുടുംബ വിസയിൽ സമൂലമായ മാറ്റങ്ങൾ വരുത്തി കുവൈറ്റ്് താമസകാര്യ വകുപ്പ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പുതിയ നിയമപ്രകാരം 24 വയസ്സിൽ കൂടുതൽ പ്രായമുള്ളവർക്ക് സഹോദരങ്ങളുടെ സ്പോണ്‍സർഷിപ്പിൽ താമസാ
അംബാസഡർ ഇഫ്താർ വിരുന്ന് നടത്തി
കുവൈറ്റ് : വ്രതവിശുദ്ധിയുടെയും സൗഹാർദത്തിൻറെയും സന്ദേശം ഉയർത്തി കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഇഫ്താർസംഗമം സംഘടിപ്പിച്ചു. അംബാസഡറുടെ ഒൗദ്യോഗിക വസതിയിൽ നടന്ന പരിപാടിയിൽ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ
നയങ്ങൾക്കെതിരേ ഫാസിസ വിരുദ്ധ സംഗമം സംഘടിപ്പിക്കുന്നു
കുവൈറ്റ്: കുവൈറ്റ് ഒ.ഐ.സി.സിയുടെ പോഷക സംഘടനയായ യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന ഫാസിസ വിരുദ്ധ സംഗമത്തിൽ രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ
പെരുന്നാൾ നിലാവ് പ്രകാശനം ചെയ്തു
ദോഹ. ഈദുൽ ഫിത്തറിനോടനുബന്ധിച്ച് മീഡിയ പ്ളസ് പ്രസിദ്ധീകരിച്ച പെരുന്നാൾ നിലാവിന്‍റെ പ്രകാശനം ലൈഫ് സ്റ്റെയിൽ റസ്റ്റോറന്‍റിൽ നടന്നു. സാമൂഹ്യ സാംസ്കാരിക വ്യാപാര രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്ന
ഇസ്ലാഹി സെന്‍റർ: ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിലെ പെരുന്നാൾ നമസ്കാരം നടക്കുന്ന പള്ളികൾ
കുവൈറ്റ് :കുവൈറ്റ് ഒൗക്കാഫ് മതകാര്യവകുപ്പിന്‍റെ കീഴിൽ ഇന്ത്യൻ ഇസ്ലാഹി സെൻറർ നാല് പള്ളികളിൽ ചെറിയ പെരുന്നാൾ നമസ്കാരം നടക്കുമെന്ന് ഐഐസി ഒൗക്കാഫ് വകുപ്പ് സെക്രട്ടറി അറിയിച്ചു. മലയാളം ഖുതുബ നടക്കുന്ന സാൽ
കേളി മലാസ് ഏരിയ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി മലാസ്് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒറുബ ടെന്‍റ് പാർക്കിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മല
ഇന്ത്യൻ സോഷ്യൽ ഫോറം ഇഫ്താർ സംഗമം നടത്തി
ജിദ്ദ: ഇന്ത്യൻ സോഷ്യൽ ഫോറം മക്ക റോഡ് റോക്കിന്‍റെ കിഴിലുള്ള മദാഇൻ ഫഹദ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഇക്ബാൽ ചെന്പൻ റമളാനിന്‍റെ സന്ദേശം എന്ന വിഷയത്തിൽ ക്ലസ്സെടുത്തു. ഒരു മാസക്കാലം എല്ലാ വിചാര വികാര
കേളി സനയ്യ അർബയീൻ ഏരിയ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി സനയ്യ അർബയീൻ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇഫ്താർ സംഘടിപ്പിച്ചു. സനയ്യ അർബയീൻ പ്രദേശത്തെ കേളി അംഗങ്ങളും കുടുംബാഗങ്ങളും മറ്റു പ്രവാസി മലയാളികളും ഉൾപ്പടെ സമൂഹത്തിലെ
നിലാവ് ഇഫ്താർ സംഗമം നടത്തി
അബ്ബാസിയ: കുവൈറ്റ്കേന്ദ്രമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ നിലാവ് കുവൈറ്റ് ഇഫ്താർ സംഗമം നടത്തി. ഇന്ത്യൻ അംബാസിഡർ സുനിൽ ജയിൻ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ ഹബീബുള്ള മുറ്റിച്ചൂർ അദ്ധ്യക്ഷത വഹിച്ചു
ജിദ്ദ ബീമാപള്ളി സൗഹൃദ തീരം ഇഫ്താർ സംഗമം
ജിദ്ദ: ബീമാപള്ളികാരുടെ കൂട്ടായ്മയായ സൗഹൃദ തീരം അനക്കിഷ് വില്ലയിൽ ഇഫ്താർ സംഗമവും റമദാൻ സന്ദേശവും സംഘടിപ്പിച്ചു. റാഫി ബീമാപള്ളിയുടെ അധ്യക്ഷധയിൽ അഷ്റഫ് സഹ്ദി മുഖ്യ പ്രഭാഷണം നടത്തി.

ജിദ്ദയിലെ സാമൂഹിക സ
ഇഫ്താർ സംഗമം നടത്തി
കുവൈറ്റ്: മാനവ ഐക്യത്തിന്‍റേയും മതസൗഹാർദ്ദത്തിന്‍റേയും സന്ദേശവുമായി മാവേലിക്കര പ്രവാസി അസോസിയേഷൻ കുവൈറ്റ് (ങജഅഗ) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് സക്കീർ പുത്തെൻ പാലത്തിന്‍റെ അധ്യക്ഷതയിൽ അബ്ബാസിയ പേ
വനിതാ ലേബർ ക്യാന്പിൽ ഇഫ്താർ വിരുന്നു സംഘടിപ്പിച്ചു
ജിദ്ദ: ഒഐസിസി ജിദ്ദ വെസ്റ്റേണ്‍ റീജണൽ കമ്മിറ്റിയുടെ കിഴിലുള്ള മഹിളാ വേദിയുടെ ആഭിമുഖ്യത്തിൽ വനിതാ ലേബർ ക്യാന്പിൽ ഇഫ്താർ വിരുന്നു ഒരുക്കി. വ്യത്യസ്ത തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്ന വിവിധ രാജ്യക്കാരും മതസ
അൽ മദ്രസതുൽ ഇസ്ലാമിയ കുവൈറ്റ്: പ്രൈമറി പൊതുപരീക്ഷയിൽ നവാൽ ഫർഹീൻ ഒന്നാം റാങ്ക് നേടി
കുവൈറ്റ് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്പിന് കീഴിയിൽ നടത്തി വരുന്ന അൽ മദ്രസതുൽ ഇസ്ലാമിയ കുവൈറ്റ് കഴിഞ്ഞ അധ്യയന വർഷത്തെ പ്രൈമറി പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. അൽ മദ്രസതുൽ ഇസ്ലാമിയ ഫർവാനിയയിലെ നവാൽ ഫർഹീൻ അ
പാർപ്പിട പദ്ധതി: കല കുവൈറ്റിന് ലഭിച്ച വീടിന്‍റെ തറക്കല്ലിടൽ കർമ്മം നിർവഹിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ ജനറൽ ട്രേഡിംഗ് ആൻഡ് കോണ്‍ട്രാക്ടിംഗ് കന്പനിയുടെ രജതജൂബിലിയോടനുബന്ധിച്ച് നടപ്പാക്കുന്ന പാർപ്പിട പാദ്ധതിയിൽ കല കുവൈറ്റിന് ലഭിച്ച വീടിന്
യുഎഇയുടെ പെരുന്നാൾ സമ്മാനം: വാട്സ് ആപ്പ് കോളുകളുടെ വിലക്ക് നീക്കി
ദുബായ്: വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്.

ആൻഡ്രേ
മക്ക ഐസിഎഫ് ഇഫ്താർ സംഗമങ്ങൾ നടത്തി
മക്ക: ഐസിഎഫ് സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മക്കയിലെ സാറ സിത്തീൻ, അസീസിയ്യ, അവാലി, ജബലുന്നൂർ, തൻഈം തുടങ്ങിയ സെകടറുകളിൽ വച്ചു സമൂഹ ഇഫ്താർ സംഘടിപ്പിച്ചു. നൂറിൽപരം പ്രവർത്തകരും പൊതുജനങ്ങളും പങ്കെടു
തൊഴിലാളികൾക്ക് സ്നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ ജനകീയ ഇഫ്താർ സംഗമം
റിയാദ്: റിയാദിലെ ഏവും വലിയ തൊഴിൽ മേഖലയായ ന്യൂസനയ്യയിലെ സാധാരണക്കാരായ തൊഴിലാളികൾക്ക് സ്നേഹവിരുന്നൊരുക്കി കേളി ന്യൂസനയ്യ ഏരിയ കമ്മിററിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. കേളി ആദ്യമായ
ടൗണ്‍ ടീം എഫ്സി ത്വായിഫ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
ത്വാഇഫ്: ടൗണ്‍ ടീം എഫ്സി ത്വാഇഫിെൻറ നേതൃത്വത്തിൽ സൂഖ് ബലദിൽ വച്ചു 1500ഓളം പേരെ പങ്കെടുപ്പിച്ച് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ രാജ്യക്കാരും സ്വദേശി പ്രമുഖരും മറ്റും സംബന്ധിച്ചു. സൗദി പ്രമുഖൻ അബ്ദുൽ
ഹമീദ്ക്കയുടെ നിര്യാണത്തിൽ അനുശോചന പ്രവാഹം തുടരുന്നു
ദോഹ: അരനൂറ്റാണ്ട് കാലത്തോളം ഖത്തറിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തന രംഗത്ത് നേതൃപരമായ പങ്ക് വഹിച്ച് മുഴുവൻ ആളുകൾക്കും മാതൃകപരമായ ജീവിതം കാഴ്ച്ച വച്ച് കെ.പി അബ്ദുല്ഹമീദ് സാഹിബ
ഐസിഎഫ് സമൂഹ ഇഫ്താർ ശ്രദ്ദേയമാവുന്നു
ജിദ്ദ: വർഷങ്ങളായി ശറഫിയ്യ മർഹബയിൽ നടത്തപ്പെടുന്ന സമൂഹ ഇഫ്താർ ജനപങ്കാളിത്തം കൊണ്ടു ശ്രദ്ദേയമാവുന്നു. ദിവസവും 200ൽ അധികം ആളുകളാണ് ഇഫ്താറിൽ പങ്കെടുക്കുന്നത്. മലയാളികളുടെ ഇഷ്ട വിഭവങ്ങളായ നെയ്ച്ചോറ്, പത്
സൗദിയിലെ ഫാമിലി ടാക്സ്: 41 ലക്ഷം ഇന്ത്യക്കാർ പ്രതിസന്ധിയിൽ
റിയാദ്: സൗദി അറേബ്യയിൽ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ആശ്രിതർക്കു ജൂലൈ ഒന്ന് മുതൽ നികുതി ഏർപ്പെടുത്താനുള്ള തീരുമാനം രാജ്യത്തെ പ്രവാസികൾക്ക് തിരിച്ചടിയാക്കുന്നു. സൗദിയിൽ ജോലി ചെയ്യുന്ന വിദേശ തൊ
കേന്ദ്ര സർക്കാർ വിലക്കിയ ഡോക്യുമെന്‍ററികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കേരള അന്താരാഷ്ട്ര ഹ്രസ്വചിത്ര ഡോക്യുമെന്‍ററി ചലച്ചിത്രമേളയിൽ കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ച മൂന്നു ഡോക്യൂമെന്‍ററികളുടെ പ്രദർശനം സംഘടിപ്പിക്കുന്നു.
ഗാൻഡ് ഹൈപ്പറിന്‍റെ നാൽപ്പത്താഞ്ചാമത്തെ ശാഖ കുവൈറ്റിലെ മെഹബൂലയിൽ ആരംഭിച്ചു
കുവൈറ്റ്: ഗ്രാൻഡ് ഹൈപ്പറിന്‍റെ 45മത്തെയും കുവൈറ്റിലെ പത്താമത്തെയും ശാഖ മെഹബൂല ബ്ലാക്ക് ഒന്നിൽ റീജൻസി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ഡോ. അൻവർ അമീൻ, ബദർ സൗഉൗദ് അൽ സെഹ്ലി എന്നിവർ ചേർന്ന് ഉപഭോക്താക്കളാ
കെആർഎ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: അബ്ബാസിയ അൽ സെയിൻ ബിൽഡിംഗ് നിവാസികളുടെ കൂട്ടായ്മയായ കെആർഎ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ലോകത്ത് വർദ്ധിച്ചു വരുന്ന അസഹിഷ്ണുതക്കും, വിദ്വേഷങ്ങൾക്കും എതിരെ ഇത്തരം കൂട്ടായ്മകളാണ് ആവശ്യമെന്ന് സ
ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം കമ്മിറ്റി വിപുലീകരിച്ചു
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സേവനത്തിനായി രൂപീകരിച്ച ജിദ്ദ ഹജ്ജ് വെൽഫെയർ ഫോറം കമ്മിറ്റി പ്രവർത്തന മേഖല കൂടുതൽ സുഗമമാക്കാൻ കൂടുതൽ പേരെ ഉൾകൊള്ളിച്ചു കൊണ്ട് വിപുലീകരിച്ചു.

വൈസ് ചെയർമാൻമാർ : അബ്ദുൽ റബ്ബ്
സിജി 'എക്സ്പാ യാത്ര' സംഘടിപ്പിക്കുന്നു
ജിദ്ദ: വിദ്യാഭ്യാസ കരിയർ ഗൈഡൻസ് രംഗത്ത് രണ്ട് പതിറ്റാണ്ട് പൂർത്തിയാക്കുന്ന സിജി പ്രവാസി വിദ്യാർഥികൾക്ക് വേണ്ടി ഈ വർഷവും 'എക്സ്പാ യാത്ര'സംഘടിപ്പിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. ജൂലൈ 18 മുതൽ 22 വരെ കേ
അൽഖജ് ഏരിയ കമ്മിറ്റിയുടെ നോന്പുതുറ സംഘടിപ്പിച്ചു
റിയാദ്: കേളി കലാ സാംസ്കാരിക വേദി അൽഖജ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമൂഹ നോന്പുതുറ സംഘടിപ്പിച്ചു. ബഹുജന പങ്കാളിത്തവും സംഘടനാ മികവുംകൊണ്ട് ശ്രദ്ധേയമായ സമൂഹനോന്പുതുറയിൽ മലയാളികളെ കൂടാതെ ഇന്ത്യയി
ജരീർ മെഡിക്കൽ സെന്‍റർ ഇഫ്താർ സംഗമം
റിയാദ്: ജരീർ മെഡിക്കൽ സെന്‍റർ ഇഫ്താർ സംഗമം നടത്തി. ജരീർ മെഡിക്കൽ സെന്‍റർ ഹാളിൽ വിപുലമായ രീതിയിൽ നടന്ന ഇഫ്താർ സംഗമത്തിൽ എല്ലാ തൊഴിലാളികൾക്കു പുറമേ വിവിധ മേഖലകളിൽ നിന്നുള്ള അതിഥികളും പങ്കെടുത്തു. ഇഫ്ത
കെഐംസിസി സി.എച്ച് സെന്‍റർ വിംഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി സി.എച്ച്. സെന്‍റർ വിംഗ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫർവാനിയ റോയൽ ഹൈത്തം റസ്റ്റോറന്‍റിൽ നടന്ന സംഗമം കുവൈത്ത് കെഎംസിസി കേന്ദ്ര പ്രസിഡന്‍റ് കെ.ടിപി. അബ്ദുറഹിമാൻ ഉദ്ഘാ
ലാൽകെയേർസ് ഇഫ്താറുകൾ തൊഴിലിടങ്ങളിലും പൊതു സ്ഥലങ്ങളിലും സജീവം
ബഹ്റൈൻ: ലാൽകെയേർസ് ഇഫ്താറുകൾ തികച്ചും അർഹരായവർക്കും ആവശൃക്കാരിലും എത്തിക്കുക എന്ന ലക്ഷൃത്തോടെ നൂനു എക്സ്ചേഞ്ചുമായി സഹകരിച്ചു കൊണ്ട് തൊഴിലിടങ്ങളിലും പൊതുസ്ഥലങ്ങളിലും നടത്തപ്പെട്ടു വരികയാണ്.

തിക
കെകെസിഎ അനുശോചനയോഗം സംഘടിപ്പിച്ചു
കുവൈറ്റ് : കുവൈറ്റിലെ ക്നാനായ മക്കളുടെ കൂട്ടായ്മയായ കെകെസിഎയുടെ നേതൃത്വത്തിൽ ദിവംഗതനായ മാർ കുര്യാക്കോസ് കുന്നശ്ശേരി പിതാവിന് അനുശോചനം അർപ്പിക്കാനായി അബ്ബാസിയായിലെ പോപ്പിൻസ് ഹാൾ ഓഡിറ്റോറിയത്തിലേക്ക
സൗഹൃദം കൊണ്ട് വിഭാഗീയ ചിന്തകളെ ചറുത്തു തോൽപ്പിക്കുക: അൻവർ സയീദ്
ഫഹാഹീൽ: സമൂഹത്തിൽ ചിദ്രതയും വിഭാഗീയതയും സൃഷ്ട്ടിക്കുവാൻ ചില തൽപര കക്ഷികൾ ശ്രമിച്ചു കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ കേരളത്തിന്‍റെ തനതായ സൗഹൃദവും പരസ്പരമുള്ള സഹവർത്തിത്വവും നിലനിർത്തുവാനുള്ള അവസരങ
സേവാദർശൻ യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: ഇന്ത്യൻ എന്പസി കുവൈറ്റിൽ സേവനമനുഷ്ടിച്ചു വിരമിക്കുന്ന ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സുബാഷിഷ് ഗോൾഡാറിനും, നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന സേവാദർശൻ കുവൈറ്റിന്‍റെ സജ
ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷന്‍ കുവൈറ്റ് (എഡിഎകെ) ഇഫ്താര്‍ സംഗമം നടത്തി
കുവൈറ്റ്: മാനവഐക്യത്തിന്‍റേയും മതസൗഹാഷർദത്തിന്‍റേയും സന്ദേശവുമായി ആലപ്പുഴ ഡിസ്ട്രിക്ട് അസോസിയേഷൻ കുവൈറ്റ് (എഡിഎകെ) ഇഫ്താർ സംഗമം നടത്തി. പ്രസിഡന്‍റ് ബി.എസ് പിള്ളൈയുടെ അധ്യക്ഷതയിൽ അബ്ബാസിയ പോപ്പിൻസ് ഹ
ആരെങ്കിലും സഹായിക്കണം, ഏതുനിമിഷവും ഞാനും ജയിലിലായേക്കാം: അറ്റ്ലസ് രാമചന്ദ്രന്‍റെ ഭാര്യ
ദു​ബാ​യ് ജ​യി​ലി​ൽ ക​ഴി​യു​ന്ന മലയാളി വ്യവസായി അ​റ്റ്ല​സ് രാ​മ​ച​ന്ദ്ര​നെ പു​റ​ത്തി​റ​ക്കാ​ൻ ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തുകയാണ് ഭാ​ര്യ ഇ​ന്ദി​ര. 2015 ഓ​ഗ​സ്റ്റ് 23നാ​ണ് 3.4 കോടി ദി​ർ​ഹ​ത്തി​ന്‍റെ ചെ
ഗ്ലോബൽ ഇന്‍റർനാഷണൽ രജതജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രശസ്തമായ ഓയിൽ ഫീൽഡ് ട്രേഡിംഗ് കന്പനിയായ ഗ്ലോബൽ ഇന്‍റർനാഷണൽ കന്പനിയുടെ രജത ജൂബിലിയോടനുബന്ധിച്ചു 25 വീടുകൾ നിർമ്മിച്ചു നൽകുന്നു ജൂണ്‍ 17 നു മെഹ്ബൂല ബെസ്റ്റ് വെസ്റ്റേണ്‍ ഹ
സെന്‍റർ ഓഫ് ഇന്ത്യ സ്റ്റഡീസ് പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി : ലോകപരിസ്ഥിതിദിനം അനുബന്ധിച്ച് സെന്‍റർ ഇന്ത്യ സ്റ്റഡീസ് (സിഐഎസ്.) പ്രഗതി എന്നപേരിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. സിഐഎസ് പ്രസിഡന്‍റ് മഹാദേവൻ അയ്യർ സ്വഗതം പറഞ്ഞ ചടങ്ങിൽ കുവൈറ്റ് മിന
ഇഫ്താർ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ്: കായംകുളം എൻആർഐസ്(NRIs) കുവൈറ്റ് സംഘടിപ്പിച്ച ഇഫ്താർ സംഗമം, ഫഹാഹീൽ തക്കാരാ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തി. പരിപാടി ഛകഇഇവൈസ് പ്രസിഡൻറ് ചാക്കോ ജോർജ് കുട്ടി ഉത്ഘാടനം ചെയ്തു. നിയാസ് ഇസ്ലാഹി (
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ മതസൗഹാർദസംഗമം നടത്തി
കുവൈറ്റ്സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ (അജപാക്)ന്‍റെ നേതൃത്വത്തിൽ റമദാൻ വ്രതമനുഷ്ഠിക്കുന്ന സഹോദരങ്ങളോട് ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ഇഫ്താർ മതസൗഹാർദസംഗമം അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ
റിയ ഇഫ്താർ സംഘടിപ്പിച്ചു
റിയാദ്: ഇന്ത്യൻ അസോസിയേഷൻ (റിയ ) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മദീന ഹൈപ്പർ മാർക്കറ്റ് ഹാളിൽ വച്ചു നടന്ന ഇഫ്താർ സംഗമത്തിൽ ലത്തീഫ് ഓ മശേരി റമദാൻ സന്ദേശം നൽകി . നോന്പിന്‍റെ പ്രാധന്യത്തെപ്പറ്റിയും ഈ കാലഘട
മുസഫ സെന്‍റ് മേരീസ് കോണ്‍ഗ്രിഗേഷന്‍റെ സമർപ്പണ ശുശ്രൂഷ നടത്തി
അബുദാബി: സെന്‍റ് ജോർജ്ജ് ഓർത്തോഡോക് കത്തീഡ്രലിന്‍റ കീഴിൽ പുതുതായി രൂപീകരിച്ച രണ്ടു കോണ്‍ഗ്രിഗേഷനുകളിൽ ഒന്നായ മുസ്സഫ സെന്‍റ് മേരീസ് കോണ്‍ഗ്രിഗേഷന്‍റെ സമർപ്പണ ശുശ്രുഷയും മുസഫ ബനിയാസ് മഫറക്ക് എന്
വേറിട്ട ഇഫ്താറുമായി കല അബുദാബി
അബുദാബി: മുസഫ ലേബർ ക്യാന്പിലെ തൊഴിലാളികൾക്കായി ക്യാന്പിലെ അടുക്കളയിൽ വിഭവങ്ങൾ പാകം ചെയ്ത് കല അബുദാബി ഇഫ്താർ സംഗമം നടത്തി. കലയുടെ വനിതാ വിഭാഗം പ്രവർത്തകരുടെ നേതൃത്വത്തിലാണ് ഇഫ്താർ നടന്നത്. മുസഫ പ്രൈം
എകെജി ഫുട്ബോൾ: റജബ് കാർഗോ ബ്രൈറ്റ് റൈഡേഴ്സ് മലപ്പുറവും, ഡിലീഷ്യസ് ബേക്കറിയും ചാന്പ്യന്മാർ
അബുദാബി: കാൽപന്തുകളിയുടെ സൗന്ദര്യം വിളിച്ചോതി മനോഹരമായ കളികളിലൂടെ കായികപ്രേമികളുടെ മനം കവർന്ന അബുദാബി കേരള സോഷ്യൽ സെൻറർ ഒന്പതാമത് എകെജി ഫോർ എ സൈഡ് ഫുട്ബാൾ ടൂർണമെന്‍റിൽ ജൂനിയർ വിഭാഗത്തിൽ എൻപി സ്പോ
സിബിഎസ്ഇ പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ റിയാദ് നവോദയ കുടുംബവേദിആദരിച്ചു
റിയാദ്: സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നതവിജയം നേടയി നവോദയ കുടുംബവേദിയിലെ വിദ്യാർത്ഥികളെ സംഘടന ആദരിച്ചു. ആൽആലിയ സ്കൂൾ വിദ്യാർത്ഥിനിയായിരുന്ന നയൻതാര പ്രദീപ് എല്ലാ വിഷയങ്ങളിലും എപ്ലസ് നേടുകയും 94.2 ശതമാന
പാണക്കാട് ദാറുൽ ഉലൂം ഹൈസ്ക്കൂൾ അലുംനി ഇഫ്താർ 23 നു ജിദ്ദയിൽ
ജിദ്ദ : പാണക്കാട് ദാറുൽ ഉലൂം ഹൈസ്കൂൾ 1988 ’89 വർഷത്തെ പത്താം തരത്തിലെ പൂർവ വിദ്യാർത്ഥികളുടെ സൗഹൃദ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രഥമ ഇഫ്താർ സംഗമം വെള്ളിയാഴ്ച ഷറഫിയ രാര അവീസ് ഓഡിറ്റോറിയത്തിൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.