Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
നെടുന്പാശേരിയിൽ വാഹനാപകടത്തിൽ യുവ ഡോക്ടർ മരിച്ചു
Forward This News Click here for detailed news of all items
  
 
പാ​ലാ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ ഡോ​ക്​ട​റും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വ ഡോ​ക്​ട​ർ മ​രി​ച്ചു. പാ​ലാ പാ​ല​ക്കാ​ട്ടു​മ​ല തെ​രു​വ​ത്ത് ഡോ. ​ആ​കാ​ശ് തോ​മ​സ് (26) ആ​ണ് മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ നെ​ടു​ന്പാ​ശേ​രി​ക്കു സ​മീ​പം പു​ല്ലു​വ​ഴി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ജ​ർ​മ​നി​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്തു​ന്ന ഡോ. ​ആ​കാ​ശ് ഓ​സ്ട്രേ​ലി​യ​യ്ക്കു പോ​കു​ന്ന​തി​നാ​യാ​ണ് നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു യാ​ത്ര​ തി​രി​ച്ച​ത്. ഡോ​ക്​ട​റു​ടെ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ ഓ​സ്ട്രേ​ലി​യ​യി​ലു​ണ്ട്. ഇ​വ​രെ സ​ന്ദ​ർ​ശി​ച്ച​തി​നു​ ശേ​ഷം ജ​ർ​മ​നി​ക്കു പോ​കു​വാ​നാ​യി​രു​ന്നു തീ​രു​മാ​നം. പി​താ​വ് ടി.​ടി. തോ​മ​സാണ്(ജോ​യി) കാ​ർ ഓ​ടി​ച്ചി​രു​ന്ന​ത്. പ​രി​ക്കേ​റ്റ തോ​മ​സി​നെ​യും ഭാ​ര്യ സൂ​സ​മ്മ​യേ​യും (ഉ​ഷ) ആ​ലു​വ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

പി​താ​വ് ടി.​ടി. തോ​മ​സ് റി​ട്ട​യേ​ഡ് ഹെ​ഡ്മാ​സ്റ്റ​റാ​ണ്. മാ​താ​വ് സൂ​സ​മ്മ റി​ട്ട​യേ​ഡ് എ​സ്ബി​ടി അ​സി. മാ​നേ​ജ​രാ​ണ്. സ​ഹോ​ദ​ര​ങ്ങ​ളാ​യ ആ​ശി​ഷ് തോ​മ​സ്, ആ​ന​ന്ദ് തോ​മ​സ് എ​ന്നി​വ​ർ ഓ​സ്ട്രേ​ലി​യ​യി​ലാ​ണു താ​മ​സം. ഡോ. ​ആ​കാ​ശ് തോ​മ​സ് ഒ​രു വ​ർ​ഷ​ത്തോ​ളം പാ​ലാ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. പാ​ലാ രൂ​പ​താം​ഗ​വും പൂ​ഞ്ഞാ​ർ ഫൊ​റോ​ന പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​അ​ഗ​സ്റ്റി​ൻ തെ​രു​വ​ത്ത് ആ​കാ​ശി​ന്‍റെ പി​തൃ​സ​ഹോ​ദ​ര​നാ​ണ്.
ഒഐസിസിയുടെ സ്വാതന്ത്ര്യ ദിനാഘോഷം അവിസ്മരണീയമായി, ചാണ്ടി ഉമ്മൻ മുഖ്യാതിഥി
ലണ്ടൻ: ഭാരതസ്വാതന്ത്ര്യദിനത്തിന്‍റെ വാർഷികാഘോഷം ഒഐസിസിയുടെ നേതൃത്വത്തിൽ ക്രോയിഡോണിൽ വച്ച് നടന്നു. കണ്‍വീനർ ടി ഹരിദാസിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്ത് കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രി ഉമ
ജർമനിയിലെ നീഡർസാക്സണ്‍ സംസ്ഥാനത്ത് സ്കൂളുകളിൽ ബുർഖ നിരോധിച്ചു
ഹാനോവർ: ജർമൻ സംസ്ഥാനം നീഡർസാക്സണ്‍ സ്കൂളുകളിൽ ബുർഖ നിരോധിച്ച് നിയമം പാസാക്കി. ബുർഖ ധരിച്ച് പരിപൂർണമായി ശരീരഭാഗങ്ങളും, മുഖവും മറച്ചുള്ള വസ്ത്രധാരണം നീഡർസാക്സണ്‍ സംസ്ഥാനത്തെ സ്തൂളുകളിൽ നിരോധിച്ച് നിയ
മാളിയേക്കൽ ജോ മോഹൻ തോമസ് നിര്യാതനായി
കൊച്ചി : റിട്ടയേർഡ് ഇന്ത്യൻ ബാങ്ക് സോണൽ മാനേജർ മാളിയേക്കൽ ജോ മോഹൻ തോമസ് (63 ) നിര്യാതനായി.ഹൃദയ രോഗ സംബന്ധമായി അമൃത ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ജംഷഡ്‌പൂർ ലയോള , എക്സ് എൽ ആർ ഐ എന്നിവിടങ്ങളി
യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 28ന്; ​പ​രി​ഷ്ക​രി​ച്ച മാ​നു​വ​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു
ല​ണ്ട​ൻ: എ​ട്ടാ​മ​ത് യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​മാ​യി യു​ക്മ ദേ​ശീ​യ റീ​ജ​ണ​ൽ നേ​തൃ​ത്വ​ങ്ങ​ൾ വീ​ണ്ടും സ​ജീ​വ​മാ​കു​ക​യാ​ണ്.

ഒ​ക്ടോ​ബ​ർ 28ന് (​ശ​നി) സൗ​ത്ത് ഈ​സ്റ്റ് റീ
എ​എ​ഫ്ഡി ജ​ർ​മ​നി​യി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ പാ​ർ​ട്ടി
ബെ​ർ​ലി​ൻ: അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പോ​ടെ ജ​ർ​മ​ൻ പാ​ർ​ല​മെ​ന്‍റി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ ഒ​റ്റ​ക്ക​ക്ഷി​യാ​യി എ​എ​ഫ്ഡി മാ​റു​മെ​ന്ന് അ​ഭി​പ്രാ​യ സ​ർ​വേ ഫ​ല​ങ്ങ​ൾ. തീ​വ്ര വ​ല​തു​പ​ക്ഷ പാ​ർ​ട്ടി​ക്ക്
സ്പെ​യി​നി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
വ​യാ​ഡോ​ലി​ഡ്: സ്പെ​യി​നി​ലെ വ​യാ​ഡോ​ലി​ഡി​ൽ ഇ​ന്ത്യ​യു​ടെ എ​ഴു​പ​ത്തൊ​ന്നാം സ്വാ​ത​ന്ത്ര്യ​ദി​നം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ്പെ​യി​നി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഘോ​ഷി​ച്ചു. പാ​ർ​ക്ക് ഡെ ​ലാ
എ​യ​ർ ബെ​ർ​ലി​ൻ പാ​പ്പ​ർ ഹ​ർ​ജി ന​ൽ​കി
ബെ​ർ​ലി​ൻ: ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന എ​യ​ർ ബെ​ർ​ലി​ൻ പാ​പ്പ​ർ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തു. പ്ര​ധാ​ന ഓ​ഹ​രി ഉ​ട​മ​ക​ളാ​യ എ​ത്തി​ഹാ​ദ് എ​യ​ർ​വെ​യ്സ് ഇ​നി ധ​ന സ​ഹാ​യം ന​ൽ​കി​ല്ലെ​ന്നു വ്
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
വാ​ട്ട​ർ​ഫോ​ർ​ഡ്: പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട​ർ​ഫോ​ർ​ഡി​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന്യൂ​ടൗ​ണ്‍ ച​ർ​ച്ച് ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു.

വി​മു​ക്ത ഭ​ട​നും പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട
2021 വ​രെ ല​ണ്ട​നി​ലെ ബി​ഗ് ബെ​ൻ നി​ശ​ബ്ദ​മാ​കും
ല​ണ്ട​ൻ: ലോ​ക പ്ര​ശ​സ്ത​മാ​യ ബി​ഗ് ബെ​ന്നി​ന്‍റെ മ​ണി​യ​ടി​യൊ​ച്ച 2021 വ​രെ ഇ​നി കേ​ൾ​ക്കാ​നാ​വി​ല്ല. അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തു​ന്ന​തി​നാ​ലാ​ണ് മ​ണി​യ​ടി നി​ർ​ത്തി​വ​യ്ക്കു​ന്ന​ത്.13.5 ട​ണ്‍
ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാഡമി സ്വാതന്ത്ര്യദിനം ആഘോഷിച്ചു
നോട്ടിംഗ്ഹാം: ബ്രിട്ടീഷ് ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ നോട്ടിംഗ്ഹാം സൽവർ ഡെയിൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മാനേജർ ജോസഫ് മുള്ളൻകുഴി ഉദ്ഘാടനം ചെയ്തു. ചടങ
ക്രോ​ളി​യി​ൽ "​ത​ണ്ട​ർ ഓ​ഫ് ഗോ​ഡ്’ ഓ​ഗ​സ്റ്റ് 19 ന്
ല​ണ്ട​ൻ: വെ​സ്റ്റ് സ​സെ​ക്സ് കു​ട്ടി​ക​ൾ​ക്കാ​യി മു​ഴു​വ​ൻ​സ​മ​യ പ്ര​ത്യേ​ക ശു​ശ്രൂ​ഷ​ക​ളു​മാ​യി സെ​ഹി​യോ​ൻ യൂ​റോ​പ്പ് ഡ​യ​റ​ക്ട​ർ ഫാ.​സോ​ജി ഓ​ലി​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദേ​ശ ഭാ​ഷാ വ്യ​ത്യാ​സ
മാ​ക്രോ​ണ്‍ മ​ന്ത്രി​സ​ഭ​യു​ടെ മ​ധു​വി​ധു അ​വ​സാ​നി​ക്കു​ന്നു?
പാ​രീ​സ്: അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ നൂ​റാം ദി​വ​സം ആ​ഘോ​ഷി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന ഫ്രാ​ൻ​സി​ലെ ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണ്‍ മ​ന്ത്രി​സ​ഭ​ക്ക് പ​കി​ട്ടൊ​ന്നു കു​റ​ഞ്ഞ​തു പോ​ലെ. ജ​ന​പ്രീ​തി​യി​ലൊ​
വി​യ​ന്ന​യി​ൽ ഭീ​മ​ൻ മ​ത്സ്യ​ത്തെ പി​ടി​കൂ​ടി
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ വി​യ​ന്ന​യി​ൽ ഭീ​മ​ൻ മ​ത്സ്യ​ത്തെ പി​ടി​കൂ​ടി. ര​ണ്ടു മീ​റ്റ​റി​ല​ധി​കം വ​ലി​പ്പ​വും 70 കി​ലോ തൂ​ക്ക​വു​മു​ള്ള ഭീ​മ​ൻ ക്യാ​റ്റ് മ​ത്സ്യ​ത്തെ വി​യ​ന്ന​യി​ലെ പ​ഴ​യ ഡാ​ന്യൂ​ബ്
വാ​ത്സിം​ഹാം തീ​ർ​ഥാട​നം സെ​പ്റ്റം​ബ​ർ 24ന്
ല​ണ്ട​ൻ: ഇം​ഗ്ല​ണ്ടി​ലെ ന​സ്ര​ത്താ​യ വാ​ത്സിം​ഹാം തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള സീ​റോ മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ കു​ടും​ബ​ങ്ങ​ളു​ടെ വാ​ർ​ഷി​ക തീ​ർ​ഥാ​ട​ന​വും 87-ാം പു​ന​രൈ​ക്യ വാ​ർ​ഷി​ക​വ
വി​മാ​ന​യാ​ത്ര​യി​ൽ ഉ​ണ്ടാ​കു​ന്ന എ​ല്ലാ കാ​ല​താ​മ​സ​ത്തി​നും യാ​ത്ര​ക്കാ​ര​ന് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കി​ല്ല
ഫ്രാ​ങ്ക്ഫ​ർ​ട്ട്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ നി​ന്നും സ​ർ​വീ​സ് ന​ട​ത്തു​ന്ന വി​മാ​ന ക​ന്പ​നി​ക​ൾ യാ​ത്രാ സ​മ​യ​ത്തി​ൽ മൂ​ന്ന് മ​ണി​ക്കൂ​റി​ൽ കൂ​ടു​ത​ൽ താ​മ​സം വ​രു​ത്തി​യാ​ൽ യാ
ചാ​ൻ​സ​ല​ർ മെ​ർ​ക്ക​ൽ പ്ര​ചാ​ര​ണ​രം​ഗ​ത്തേ​ക്ക്
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യു​ടെ ച​രി​ത്ര​ത്തി​ൽ ത​ന്നെ വോ​ട്ട​ർ​മാ​ർ ഏ​റ്റ​വും കു​റ​ഞ്ഞ പ്രാ​ധാ​ന്യം ന​ൽ​കി​യ തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​ണി​ത്. ചാ​ൻ​സ​ല​ർ ആം​ഗ​ല മെ​ർ​ക്ക​ലും ഇ​തേ അ​വ​ഗ​ണ​ന ഇ​തു​വ​രെ തു​ട​ർ
സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ ഇ​റ്റാ​ലി​യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ മ​ദ​ർ ജ​ന​റ​ൽ
റോം: ​മ​ല​യാ​ളി​യാ​യ സി​സ്റ്റ​ർ ലി​സി ത​ട്ടി​ൽ ഇ​റ്റാ​ലി​യ​ൻ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്രി​ഗേ​ഷ​നാ​യ ഫ്രാ​ൻ​സി​സ്ക​ൻ സി​സ്റ്റേ​ഴ്സ് ഓ​ഫ് സെ​ന്‍റ് എ​ലി​സ​ബ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റ​ലാ​യി തെ​ര​ഞ്ഞെ​ടു​ക്ക
ചെം​സ്ഫോ​ർ​ഡി​ൽ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷം സെ​പ്റ്റം​ബ​ർ 17 ന്
ല​ണ്ട​ൻ: യു​കെ​യി​ലെ എ​സ​ക്സ് ഹി​ന്ദു സ​മാ​ജം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ശ്രീ​കൃ​ഷ്ണ ജ​യ​ന്തി ആ​ഘോ​ഷി​ക്കു​ന്നു. സെ​പ്റ്റം​ബ​ർ 17ന് (​ഞാ​യ​ർ) രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് ആ​ഘോ
നെ​ഹ്റു ട്രോ​ഫി വ​ള്ളം​ക​ളി​യി​ൽ സ​മ്മാ​ന​ർ​ഹ​നാ​യി യു​കെ മ​ല​യാ​ളി
ന്യൂ​കാ​സി​ൽ: കെ​ന്‍റി​ൽ നി​ന്നു​ള്ള ജോ​ഷി സി​റി​യ​ക് കി​ഴ​ക്കേ​പ്പ​റ​ന്പി​ൽ ആ​ണ് പു​ന്ന​മ​ട കാ​യ​ലി​ൽ മ​ല​യാ​ളി​ക​ളു​ടെ അ​ഭി​മാ​ന​താ​ര​മാ​യി ഉ​ദി​ച്ചു​യ​ർ​ന്ന​ത്. വെ​പ്പ് എ ​വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാ​മ​
കാരുണ്യ സ്പർശവുമായി ലണ്ടൻ മലയാള സാഹിത്യവേദി വയനാടൻ ഊരുകളില്‍
ലണ്ടൻ: വയനാടൻ ആദിവാസി ഉൗരുകളിൽ കാരുണ്യ പ്രവർത്തനുമായി ലണ്ടൻ മലയാള സാഹിത്യവേദി പ്രവർത്തകരെത്തി. സുൽത്താൻബത്തേരി ആയുർവേദ ആശുപത്രി, റിപ്പോണ്‍ ഏകാധ്യാപക വിദ്യാലയം, നൂൽപ്പുഴ കുണ്ടൂർ പണിയ കോളനിയിലുമായിരു
ജർമനിയിൽ ട്രക്കുകൾക്ക് ഇലക്ട്രിക് ട്രാക്കുകൾ
ഫ്രാങ്ക്ഫർട്ട്: ജർമൻ ഹൈവേകളിൽ ട്രക്കുകൾ മൂലം ഉണ്ടാകുന്ന ഗതാഗത കുരുക്കും കടുത്ത മലിനീകരണവും കുറയ്ക്കുന്നതിന്‍റെ ഭാഗമായി ഹൈവേകളിൽ ഇലക്ട്രിക് ട്രാക്കുകൾ നിർമിക്കുന്നു. ട്രക്കുകൾ പ്രത്യേക ഈ ട്രാക്കിലൂടെ മ
യൂറോപ്യൻ വിഷ മുട്ട ഹോങ്കോംഗ് വരെയെത്തി
ബെർലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു കയറ്റുമതി ചെയ്ത വിഷാംശം കലർന്ന കോഴി മുട്ട ഹോങ്കോംഗ് വരെയെത്തിയെന്ന് വ്യക്തമാകുന്നു. ആകെ പതിനഞ്ച് യൂറോപ്യൻ രാജ്യങ്ങളിലും ഇത്തരം മുട്ടകൾ വിപണിയിലെത്തിയിരുന്നു എന്ന്
ബലപ്രയോഗം പരിഹാരമല്ല: മെർക്കൽ
ബെർലിൻ: ഉത്തര കൊറിയയുമായി പാശ്ചാത്യ രാജ്യങ്ങൾ തുടരുന്ന സംഘർഷം പരിഹരിക്കാൻ ബല പ്രയോഗമല്ല ഉചിതമായ മാർഗമെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കൽ. കൊറിയയെ നേരിടാൻ യുഎസ് സൈന്യം സർവസജ്ജമാണെന്ന യുഎസ് പ്രസിഡന്‍റ് ഡേ
നവജീവൻ അന്തേവാസികൾക്കൊപ്പം പിറന്നാൾ ആഘോഷിച്ച് മാർ ജോസഫ് ശ്രാന്പിക്കൽ
കോട്ടയം: ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് ശ്രാന്പിക്കൽ തന്‍റെ അന്പതാം പിറന്നാൾ ആഘോഷം കോട്ടയത്തെ നവജീവൻ അന്തേവാസികൾക്കൊപ്പം ആഘോഷിച്ചു. മെഡിക്കൽ കോളജിലെയും നവജീവൻ അന്തേവാസികളോടൊപ്പം പ
ജർമനിയിൽ കൃപാഭിഷേക ധ്യാനം
ഓബർഹൗസൻ: ജർമനിയിലെ വിവിധ സ്ഥലങ്ങളിൽ പ്രശസ്ത വചന പ്രഘോഷകനും കുമളി, അണക്കര മരിയൻ റിട്രീറ്റ് സെന്‍റർ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൃപാഭിഷേക ധ്യാനം സംഘടിപ്പിക്കുന്നു.

സെപ്റ
ഹരീഷ് വാസുദേവൻ പാരീസിൽ
പാരീസ്: പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും കേരള ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവൻ പാരീസിലെത്തി. സ്വിറ്റ്സർലൻഡിലെ ജനീവയിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം.

സ്വകാര്യ ചാനൽ ചർച്ചകളിൽ നി
കവൻട്രി കേരള സ്കൂൾ മലയാളം മിഷന്‍റെ നോഡൽ ഏജൻസി
കോട്ടയം: ഏറെ വർഷങ്ങളായുള്ള യുകെ മലയാളികളുടെ സ്വപ്നം പൂവണിയിക്കാൻ കേരള സർക്കാർ നടപടി തുടങ്ങി. മലയാളം പഠന പദ്ധതി ഉടൻ ആരംഭിക്കാൻ തയാറെടുക്കയാണ് നോർക്കയുടെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ. ഇതിന്‍റെ പ
ബ്രേ തിരുവോണം സെപ്റ്റംബർ രണ്ടിന്
ഡബ്ലിൻ: ബ്രേ മലയാളി കൂട്ടായ്മയുടെ തിരുവോണാഘോഷം സെപ്റ്റംബർ രണ്ടിന് (ശനി) നടക്കും. രാവിലെ ഒന്പതു മുതൽ ബ്രേയിലെ BALLY WALTRIM COMMUNITY CENTRE ൽ ആണ് ആഘോഷ പരിപാടികൾ.

തിരുവാതിരകളിയോടെ ആരംഭിക്കുന്ന ആ
ലൂക്കൻ മലയാളി ക്ലബ് ഓണാഘോഷം സെപ്റ്റംബർ ഒന്പതിന്
ഡബ്ലിൻ: ലൂക്കൻ മലയാളി ക്ലബിന്‍റെ ഓണാഘോഷം സെപ്റ്റംബർ ഒന്പതിന് (ശനി) നടക്കും. രാവിലെ 10 മുതൽ 4 വരെ പമേഴ്സ്ടൗണ്‍ സെന്‍റ് ലോർക്കൻസ് സ്കൂൾ ഹാളിലാണ് പരിപാടി.

അത്തപൂക്കളത്തോടെ ആരംഭിക്കുന്ന ആഘോഷ പരി
"കത്തോലിക്ക സഭാ വിജ്ഞാന കോശം ക്വിസിലൂടെ’ യുകെയിൽ വില്പനക്ക്
മാഞ്ചസ്റ്റർ: ഫാ. പോളച്ചൻ നായ്ക്കരകുടി എഴുതിയ "കത്തോലിക്ക സഭാ വിജ്ഞാന കോശം ക്വിസി’ലൂടെ എന്ന പുസ്തകം യുകെയിൽ വില്പനക്ക് തയാറായി. ബൈബിളിലെ സംഭവങ്ങളും അനുഭവങ്ങളും വളരെ ലളിതമായി മനസിലാക്കുവാനും ബൈബിൾ ക്
യൂറോപ്പിലെ 15 രാജ്യങ്ങളിലെ കോഴി മുട്ടകളിൽ വിഷാശം; മില്യണ്‍ കണക്കിന് മുട്ടകൾ നശിപ്പിച്ചു
ബർലിൻ: വിഷാശം കലർന്ന മുട്ടകൾ യൂറോപ്പിലെ എട്ടു രാജ്യങ്ങളിലെ സൂപ്പർ മാർക്കറ്റുകളിൽ നിന്നു പിൻവലിച്ചു നശിപ്പിച്ചുവെന്നു അധികൃതർ. എങ്കിലും ഉപഭോക്താക്കൾ ഇപ്പോഴും പരിഭ്രാന്തിയിലെന്നും റിപ്പോർട്ടുകൾ സംഭ
സ്വിസ് കാന്‍റണിൽ മിനിമം വേതനം നടപ്പാക്കുന്നു
ജനീവ: സ്വിറ്റ്സർലൻഡിലെ ന്യൂചാറ്റൽ കാന്‍റനിൽ തൊഴിലാളികൾക്ക് മിനിമം വേതനം ഉറപ്പാക്കുന്ന നിയമം പാസാക്കുന്നു. ഇങ്ങനെയൊരു നിയമ നിർമാണം നടത്തുന്ന ആദ്യ സ്വിസ് കാന്‍റനാണ് ന്യൂചാറ്റൻ.

നിയമ നിർമാണത്തിനെതിര
വോയ്സ് വിയന്നയുടെ രണ്ടാമത് ടി10 ക്രിക്കറ്റ് ടൂർണമെന്‍റ്
വിയന്ന: വോയ്സ് വിയന്ന എഴുപ്പതാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോടൊപ്പം ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രണ്ടാമത് T-10 ക്രിക്കറ്റ് ടൂർണമെന്‍റ് ഓഗസ്റ്റ് 15 നു ഓസ്ട്രിയയിലെ കോർണയബുർഗില
ഡോ.ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് മലയാളി സമൂഹം വിടനൽകി
ഫിയർസെൻ: ജർമനിയിലെ ഫിയർസെനിൽ കഴിഞ്ഞദിവസം നിര്യാതയായ ചങ്ങനാശേരി, ചക്കുപുരയ്ക്കൽ പോത്തച്ചന്‍റെ ഭാര്യ ഡോ. ജെമ്മക്കുട്ടി ചക്കുപുരയ്ക്കലിന് ജർമൻ മലയാളി സമൂഹം അന്ത്യവിട നൽകി.

ഓഗസ്റ്റ് ഒൻപതിന് ബുധനാഴ്ച
ജർമനിയിൽ നിന്നും ബാൾട്ടിക് റിസോർട്ടിലേക്ക് നഗ്ന വിമാനയാത്ര
ഫ്രാങ്ക്ഫർട്ട്: ജർമ്മനിയിലെ ഒരു ട്രാവൽ ഏജൻസി കുറച്ചു നാളായി നടത്തിവരുന്ന ഒരു ചാർട്ടർ വിമാന സർവീസിലാണ് ഈ നഗ്ന യാത്ര. ജർമ്മൻ പട്ടണമായ എർഫൂർട്ടിൽ നിന്നും ബാൾട്ടിക്ക് കടലിൽ സ്ഥിതി ചെയ്യുന്ന ഒരു റിസോട്ടി
ഉത്തര കൊറിയയും യുഎസും സംയമനം പാലിക്കണം: ജർമനി
ബർലിൻ: യുഎസും ഉത്തര കൊറിയയും തമ്മിലുള്ള അഭിപ്രായ സംഘർഷം മൂർച്ഛിക്കുന്ന പശ്ചാത്തലത്തിൽ ജർമനി ഇടപെടലിനു ശ്രമിക്കുന്നു. ഇരു പക്ഷവും സംയമനം പാലിക്കണമെന്നും, പ്രകോപനപരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്നും ജർമൻ
സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്ക് ഡ്രസ് കോഡ്
ഫ്രാങ്ക്ഫർട്ട്: അടുത്ത മാസം സെപ്റ്റംബർ ഒന്നു മുതൽ സൗദി അറേബ്യൻ എയർലൈൻസ് യാത്രക്കാർക്ക് ഡ്രസ് കോഡ് ഏർപ്പെടുത്തുന്നു. ഈ ഡ്രസ് കോഡ് പാലിക്കാത്ത യാത്രക്കാരെ സൗദി അറേബ്യൻ എയർലൈൻസിൽ യാത്ര ചെയ്യാൻ അനുവദിക്
മെർക്കലിന്‍റെ ജനപ്രീതിയിൽ വൻ ഇടിവ്
ബർലിൻ: അടുത്ത മാസം 24ന് ജർമനിയിൽ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ജർമൻ ചാൻസലർ അംഗല മെർക്കലിന്‍റെ ജനപ്രീതിയിൽ പത്തു പോയിന്‍റ് ഇടിവെന്ന് സർവേ റിപ്പോർട്ട്. ജർമനിയിലെ മുൻനിര ചാനലായ എആർഡി നടത്തിയ സർവേയ
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ ബൈബിൾ കലോത്സവം: അഞ്ചോളം റീജിയണുകളിലെ മത്സര തീയതികൾ പ്രഖ്യാപിച്ചു
ബ്രിസ്റ്റോൾ: നവംബർ 4ന് ബ്രിസ്റ്റോളിൽ വച്ചു നടക്കുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ (SMEGB) പ്രഥമ ബൈബിൾ കലോത്സവത്തിന്‍റെ മുന്നോടിയായുള്ള മത്സരങ്ങളുടെ തീയതികൾ പ്രഖ്യാപിച്ചു തുടങ്ങി.

റീജ
ഡബ്ലിൻ സീറോ മലബാർ സഭയിൽ സകല വിശുദ്ധരുടെയും തിരുന്നാളും ഏയ്ഞ്ചൽസ് മീറ്റും ഇഞ്ചിക്കോറിൽ
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭ പരി. കന്യാമറിയത്തിന്‍റെയും വി. തോമാശ്ലീഹായുടെയും കേരള സഭയിൽ നിന്നുള്ള വിശുദ്ധരായ ചാവറ കുര്യാക്കോസ് ഏലിയാസ് അച്ചന്‍റെയും, വിശുദ്ധ അൽഫോൻസാമ്മയുടെയും, വിശുദ്ധ ഏവുപ്രസിയാമ
മാർപാപ്പയും പുടിനുമായി കൂടിക്കാഴ്ചയൊരുക്കാൻ കർദ്ദിനാളിന്‍റെ ശ്രമം
വത്തിക്കാൻസിറ്റി: ഫ്രാൻസിസ് മാർപാപ്പയും റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാൻ കർദിനാൾ പീട്രോ പരോലിന്‍റെ ശ്രമം. വത്തിക്കാൻ അധികാരസ്ഥാനങ്ങളിൽ രണ്ടാമനായ അദ്ദേഹം രാജ്യത
വിയന്ന മലയാളി അസോസിയേഷന്‍റെ ഓണം, സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ
വിയന്ന: ഓസ്ട്രിയയിലെ പ്രശസ്ത സാംസ്കാരിക സംഘടനയായ വിയന്നാ മലയാളി അസോസിയേഷൻ ഈ വർഷത്തെ ഓണവും ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷവും വിപുലമായ സാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുന്നു. വൻ ജനപങ്കാളിത്തത്തോടുകൂടിയ
കൊളോണ്‍ പോർസിൽ ഓണാഘോഷം സെപ്റ്റംബർ രണ്ടിന്
കൊളോണ്‍: ഓണക്കോടിയുടുത്തും പൂക്കളമിട്ടും ഓണത്തപ്പനെ എതിരേൽക്കാൻ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോർസിലെ നാൽപ്പത്തിയഞ്ചിൽപ്പരം മലയാളി കുടുംബങ്ങൾ ഒന്നടങ്കം ഒരുക്കങ്ങൾ തുടങ്ങി. ഈ വർഷത്
ലണ്ടൻ റീജിയണ്‍ കണ്‍വൻഷനുള്ള വേദിയും, ഫ്ളയറും തയാറായി
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യുകെയിൽ എട്ടു റീജിയനുകളിലായി നടത്തപ്പെടുന്ന തിരുവചന ശുശ്രുഷകളിൽ ലണ്ടൻ റീജണൽ കണ്‍വൻഷന്‍റെ വേദി പ്രഖ്യാപിക്കപ്പെട്ടു. ഹെണ്ടനിലുള്ള അല്ലിൻസ് പാർ
ബ്രിജിത്ത് മാക്രോണ്‍ ഫ്രാൻസിന്‍റെ പ്രഥമ വനിതയാകില്ല
പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്‍റെ പത്നി ബ്രിജിത്ത് മാക്രോണിന് രാജ്യത്തിന്‍റെ പ്രഥമ വനിതയാകാൻ സാധിക്കില്ല. ഭാര്യയ്ക്ക് രാഷ്ട്രീയ പദവി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് മാക്രോണ്‍ തെരഞ്ഞ
ആത്മാഭിഷേക നിറവിൽ ക്രോയിഡോണ്‍ നൈറ്റ് വിജിൽ ഒന്നാം വർഷത്തിലേക്ക്
ലണ്ടൻ:ക്രോയിഡോണിലും സമീപപ്രദേശങ്ങളിലും പരിശുദ്ധാത്മാഭിഷേകം ചൊരിഞ്ഞുകൊണ്ട് എല്ലാ രണ്ടാം വെള്ളിയാഴ്ചകളിലും നടന്നുവരുന്ന ന്ധക്രോയിഡോണ്‍ നൈറ്റ് വിജിൽ ദൈവ കൃപയാൽ ഒരു വർഷം പൂർത്തിയാക്കുന്നു. ഒന്നാം വ
ആത്മാക്കളെ നേടാൻ ആത്മാവിൽ ജ്വലിച്ച് മഞ്ഞാക്കലച്ചൻ വീണ്ടും യുകെയിൽ
ബർമിംഗ്ഹാം : നവസുവിശേഷവത്കരണരംഗത്തെ ന്ധജീവിക്കുന്ന അത്ഭുതംന്ധ മഞ്ഞക്കലച്ചൻ വീണ്ടും യുകെയിൽ. ദൈവപരിപാലനയുടെ ജീവിക്കുന്ന അടയാളമായി, ദേശഭാഷാവ്യത്യാസമില്ലാതെ അനേകരെ ക്രിസ്തീയ വിശ്വാസത്തിലേക്കു നയിച്ചുകൊണ
ക്രോളിയിൽ ഫാ.സോജി ഓലിക്കൽ നയിക്കുന്ന ധ്യാന ശുശ്രൂഷ 'തണ്ടർ ഓഫ് ഗോഡ് 'ഓഗസ്റ്റ് 19ന്
വെസ്റ്റ് സസക്സ്: സെഹിയോൻ യൂറോപ്പ് ഡയറക്ടർ ഫാ.സോജി ഓലിക്കലിന്‍റെ നേതൃത്വത്തിൽ ദേശ ഭാഷാ വ്യത്യാസമില്ലാതെ സുവിശേഷവത്ക്കരണം സാധ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിക്കൊണ്ടുള്ള ഇംഗ്ലീഷ് ധ്യാന ശുശ്രൂഷ ' തണ
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമം സമാപിച്ചു
കൊളോണ്‍: ഗ്ലോബൽ മലയാളി ഫെഡറേഷൻ അഞ്ചുദിവസത്തോളം നീണ്ടുന്ന് ആഘോഷമായ പ്രവാസി സംഗമത്തിന് വർണ്ണോജ്ജ്വലമായ സമാപനം. ജൂലൈ 26 മുതൽ 30 വരെ കൊളോണിടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ ഹൗസിലാണ് പരിപാടികൾ അരങ്ങേറ
തോമസ് പുല്ലാട്ട് അച്ചന് യാത്രയയപ്പും ലോയിസ് നീലൻകാവിലിന് സ്വീകരണവും
ഹൈഡൽബെർഗ്: കഴിഞ്ഞ ഒരു ദശവർഷത്തിലധികം ഹൈഡൽബെർഗ് സീറോ മലബാർ ഇടവകയുടെ ഇടയനും സാരഥിയുമായിരുന്ന തോമസ് പുല്ലാട്ട് അച്ചൻ തന്‍റെ ജർമനിയിലെ പ്രേഷിത പ്രവർത്തനം അവസാനിപ്പിച്ച് കേരളത്തിലേക്കു മടങ്ങുകയാണ്. സീറോ
Nilambur
LATEST NEWS
ഒരു വിഭാഗം സ്വകാര്യ ബസുടമകൾ ആഹ്വാനം ചെയ്ത പണിമുടക്ക് ആരംഭിച്ചു
ഭ​ഗ​ൽ​പു​ർ ശ്ര​ജ​ൻ അ​ഴി​മ​തി: സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തി​ന് ശി​പാ​ർ​ശ
തെ​രു​വ് നാ​യ​യെ ക​ല്ലെ​റി​ഞ്ഞു കൊ​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു
ബാഴ്സലോണ ഭീകരാക്രമണം: പരിക്കേറ്റവരിൽ ഇന്ത്യക്കാരില്ലെന്ന് വിദേശകാര്യമന്ത്രാലയം
ബാ​ഴ്സ​ലോ​ണ ഭീ​ക​രാ​ക്ര​മ​ണം; ഐ​എ​സ് ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്തു
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.