ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഇടവക ദിനാഘോഷവും
Friday, April 21, 2017 8:01 AM IST
നോയിഡ: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമപെരുന്നാളും ഇടവക ദിനാഘോഷവും ഏപ്രിൽ 23ന് (ഞായർ) നടക്കും.

ചടങ്ങിൽ സിബു ജോർജ് വിശിഷ്ടാതിഥിയായിരിക്കും. കഴിഞ്ഞ വർഷത്തെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും നടക്കും.