പ്രഥമദിവ്യകാരുണ്യവും സ്ഥൈര്യലേപനവും
Saturday, April 22, 2017 8:37 AM IST
ബംഗളൂരു: കസവനഹള്ളി സെന്‍റ് നോർബർട്ട് ഇടവകയിലെ പ്രഥമദിവ്യകാരുണ്യ, സ്ഥൈര്യലേപന ശുശ്രൂഷകൾ ഏപ്രിൽ 23ന് നടക്കും. 13 കുട്ടികളാണ് ഇടവകയിൽ നിന്ന് കൂദാശകൾ സ്വീകരിക്കുന്നത്. തിരുക്കർമങ്ങൾക്ക് വികാരി ഫാ. സുബാഷ് ചള്ളംകാട്ടിൽ നേതൃത്വം നല്കും.