ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന് പുതിയ നേതൃത്വം
Tuesday, May 2, 2017 8:09 AM IST
സാഹിബാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷന്‍റെ വാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്‍റ്), ബേബി ജോർജ് (വൈസ് പ്രസിഡന്‍റ്), എബി വർഗീസ് (സെക്രട്ടറി), ജോസഫ് ചെറിയാൻ (ജോയിന്‍റ് സെക്രട്ടറി), ഗണേശൻ (ട്രഷറർ), പി.സി. ജോയി (ഓഡിറ്റർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്