നൈറ്റ് വിജിൽ
Wednesday, May 3, 2017 7:58 AM IST
ബംഗളൂരു: ഉദയനഗർ സെന്‍റ് ജൂഡ് ദേവാലയത്തിൽ മാസാദ്യവെള്ളിയായ മേയ് അഞ്ചിന് വൈകുന്നേരം 6.30 മുതൽ രാത്രി 10.30 വരെ നൈറ്റ് വിജിൽ നടക്കും. ധർമപുരി കാർമൽ ധ്യാനകേന്ദ്രത്തിലെ ഫാ. ലിൻസണ്‍ തെങ്ങോലപ്പറന്പിൽ നയിക്കും. കൂടുതൽ വിവരങ്ങൾ ബന്ധപ്പെടുക, ഫോണ്‍: 9902016245