ക്രിസ്തീയ സംഗീത സന്ധ്യ ന്ധരാഗാമൃതം 2017’ 13ന്
Monday, May 8, 2017 2:21 PM IST
മെൽബണ്‍: സെന്‍റ് മേരീസ് യാക്കോബായ പള്ളി പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ് ആൻഡ് ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ ന്ധരാഗാമൃതം 2017’ എന്ന പേരിൽ മെൽബണിൽ ക്രിസ്തീയ സംഗീത സന്ധ്യ നടത്തുന്നു. മേയ് 13ന് (ശനി) വൈകുന്നേരം ആറിനാണ് പരിപാടി. മെൽബണിൽ ഇമ്മാനുവേൽ ഹെന്‍റ്റിയുടെ ഓസട്രേലിയയിലെ പ്രഥമ പരിപാടിയെന്ന പ്രത്യേകതയും ഇതിനുണ്ട്.

വിലാസം: 1330 Fertnree Gully Road, Scoresby, VIC 3179.

വിവരങ്ങൾക്ക്: ഫാ. ജേക്കബ് ജോസഫ് 0426 774 494, വിനോദ് പനവിള 0478 677 671, പോൾ സി. മാത്യു 0424 942 690.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ