അനുമോദന യോഗം
ഡൽഹി: വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഡൽഹി മലയാളികളെ ആർകെപി ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ അനുമോദിക്കുന്നു. മെയ് 18ന് നാലിനു നടക്കുന്ന യോഗത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ പി.ജെ കുര്യൻ മുഖ്യാതിഥി ആയിരിക്കും. പ്രൊഫ. ഡോ ഏലിയാമ്മ ടി. കോര, ഡോ രതി ബാലചന്ദ്രൻ, സൗമിനി പ്രസന്നൻ (ആരോഗ്യ പരിപാലനം), ജയന്തി സുനിൽ, സുനിൽ കുമാർ, ഷിജോ വർഗീസ്, വിജയകുമാർ (കായികം) എന്നിവരെയും പുതുതായി ഡൽഹി ഹൈക്കോടതി ജഡ്ജിയായി നിയമനം ലഭിച്ച സി.
ഹരിശങ്കറിനേയുമാണ് അനുമോദിക്കുക.