Home   | Editorial   | Leader Page Article   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Big Screen   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
കുത്തേറ്റ ഓസ്ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഈയർ നോമിനേഷൻ
Forward This News Click here for detailed news of all items
  
 
സിഡ്നി: മക്കായി മക്കായിയിൽ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്‍റെയും മക്കായി സിറ്റി കൗണ്‍സിലിന്‍റെയും മാൻ ഓഫ് ദി ഈയർ നോമാനേഷനുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിറ്റ്സണ്‍ഡേ മാക്സി ടാക്സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശി അനീഷ് വർഗ്ഗീസിനാണ് ഈ അംഗീകാരം. ഓസ്ടേലിയായിൽ കഴിഞ്ഞ ഒൻപതുവർഷമായി താമസിക്കുന്ന അനീഷ് മെൽബണിൽ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു.

കഴിഞ്ഞ ദിവസം അനീഷ് ഓടിച്ചിരുന്ന ടാക്സിയിൽ ബേക്കേഴ്സ് ഗീക്ക് ടവേനിൽ നിന്നും സ്വദേശികളായ രണ്ടുപേർ ടാക്സിയിൽ കയറി. തുടക്കംമുതലേ അവർ തമ്മിൽ തർക്കം തുടർന്നു. അനീഷിന്‍റെ മുൻവശത്തിരുന്ന യാത്രക്കാരനെ പിൻസീറ്റിൽ നിന്നും കത്തിക്കു കുത്തുകയായിരുന്നു. പെട്ടെന്ന് വാഹനം നിർത്തിയ അനീഷ് കുത്തിയ ആൾ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങ്ങി സുരക്ഷിതമായി നിർത്തി ഞരന്പ് മുറിഞ്ഞ് രണ്ടിഞ്ച് ആഴത്തിലുണ്ടായിരുന്ന മുറിവു ടൗവലുകൊണ്ടു കെട്ടി തീവ്രപരിചരണം നൽകി പോലീസിനെയും ആംബുലൻസിനെയും വിവരം അറിയിക്കുകയും. ഫസ്റ്റ് എയ്ഡ് കിട്ടി റിക്കവറിപോസിഷനിൽ ഇരുത്തിയതുകൊണ്ടാണ് അദേഹം രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.

പോലീസ് സ്ഥലത്ത് വച്ചു തന്നെ അനുമോദിക്കുകയും ടാക്സി ഓഫീസിൽ വിളിച്ച് കാബി ഓഫ് ദി ഈയറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.തുടർന്ന് മക്കായി സിറ്റി കൗണ്‍സിലിൽ നിന്നും മാൻ ഓഫ് ദി ഈയറായി നോമിനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.

റിപ്പോർട്ട്: ജോസ്. എം. ജോർജ്
കാൻബറയിലെ ഇടുക്കിക്കാരി കണക്കിന്‍റെ നെറുകയിൽ
കാൻബറാ: കാൻബറ ആൽഫ്രഡ് ഡീക്കിൻ ഹൈസ്കൂളിൽ പഠിക്കുന്ന പത്താം ക്ലാസ്സുകാരിയായ കൊച്ചുമിടുക്കിയാണ് ഇന്‍റർനാഷണൽ മാത്സ് മോഡല്ലിംഗ് ചലഞ്ചിംഗ് വിന്നറായി തെരഞ്ഞെടുക്കപ്പെട്ടു.

കാൻബറയിൽ ഫിലിപ്പിൽ താമസിക്കുന
ഇന്ത്യൻ പൗരനു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം
മെൽബൺ: ഇന്ത്യൻ പൗരനായ ടാക്സി ഡ്രൈവർക്കു നേരെ ഓസ്ട്രേലിയയിൽ വംശീയാതിക്രമം. ഓസ്ട്രേലിയയിലെ തസ്മാനിയയിലാണ് സംഭവം. 25കാരനായ പ്രദീപ് സിംഗ് എന്ന ടാക്സി ഡ്രൈവർക്കാണ് ആക്രമണം നേരിടേണ്ടി വന്നത്.

ടാക്സിയിൽ ക
മെൽബണിൽ കലയുടെ പുതുവസന്തം വിരിച്ചു പെയ്തിറങ്ങിയ നാടകത്തെ നെഞ്ചിലേറ്റി പ്രേക്ഷകർ!
മെൽബണ്‍: മെൽബണ്‍ സൗത്തിലെ ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ മേയ് 13നു വൈകിട്ട് മെൽബണ്‍ സിനിമ കന്പനിയുടെ ബാനറിൽ ശിങ്കാരിമേളത്തിന്‍റെ അകന്പടിയോടെ അനു ജോസ് സംവിധാനം ചെയ്തു അരങ്ങേറിയ നാടകം മു
കുത്തേറ്റ ഓസ്ട്രേലിയൻ പൗരനെ രക്ഷിച്ച മലയാളിക്ക് കാബി ഓഫ് ദി ഈയർ നോമിനേഷൻ
സിഡ്നി: മക്കായി മക്കായിയിൽ ടാക്സി ഓടിക്കുന്ന മലയാളിക്ക് പോലീസിന്‍റെയും മക്കായി സിറ്റി കൗണ്‍സിലിന്‍റെയും മാൻ ഓഫ് ദി ഈയർ നോമാനേഷനുകൾക്കായി തെരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിറ്റ്സണ്‍ഡേ മാക്സി ടാക്സി ഓടി
സുധീര്‍മന്‍ ലോക കപ്പ് മത്സരത്തില്‍ കോര്‍ട്ട് ഒഫിഷ്യലായി മലയാളിയും
മെല്‍ബണ്‍ : ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ മെയ് 21 മുതല്‍ 28 വരെ നടക്കുന്ന നടക്കുന്ന 'സുധീര്‍മന്‍ കപ്പ് ' ഇന്‍റര്‍ നാഷണല്‍ ബാഡ്മിന്‍റണ്‍ മത്സരത്തില്‍ കോര്‍ട്ട് ഒഫിഷ്യലായി മലയാളിയേയും തെരഞ്ഞെടുത്ത
ഓക്ലാൻഡ് മലയാളി സമാജത്തിനു പുതിയ സാരഥികൾ
ന്യുസിലാൻഡ്: ഓഷിയാനയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഓക്ലാൻഡ് മലയാളി സമാജത്തിനു പുതിയ സാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ന്യുസിലാൻഡിലെ മലയാളികളുടെ നിരവധിയായ ആവശ്യങ്ങൾ അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാനുള
സെലെസ്റ്റിയൽ നൈറ്റ് -2 ഒരുക്കങ്ങൾ പൂർത്തിയായി
സിഡ്നി: ഓസ്ടേലിയ ന്യൂസിലൻഡ് റീജിയനിലെ ആദ്യത്തെ മാർത്തോമാ ദേവാലയമായ സിഡ്നി ബെഥേൽ മാർത്തോമാ ഇടവകയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ദിവ്യ സംഗീത നിശ ’സെലെസ്റ്റിയൽ നൈറ്റ് 2’ വിന്‍റെ
സീറോ മലബാര്‍ സഭാംഗങ്ങളുടെആഴമേറിയ വിശ്വാസവും സമര്‍പ്പണ മനോഭാവവും മാതൃകാപരം: കര്‍ദ്ദിനാള്‍ ലെയനാര്‍ദോ സാന്ദ്രി
മെല്‍ബണ്‍: സീറോ മലബാര്‍ സഭാ മക്കളുടെ ആഴമേറിയ വിശ്വാസവും സമര്‍പ്പണ മനോഭാവവും ഓസ്‌ട്രേലിയായിലെ ഇതര ക്രൈസ്തവസമൂഹങ്ങള്‍ക്ക് മാതൃകയാണെന്ന് പൗരസ്ത്യ സഭകള്‍ക്കുള്ള തിരുസംഘത്തിന്റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍
ആമിയ വിക്ടോറിയ ക്യാന്പ്
മെൽബണ്‍: ഓസ്ട്രേലിയൻ മലയാളി ഇസ്ലാമിക് അസോസിയേഷൻ (AMIA) വിക്ടോറിയ ക്യാന്പ് സംഘടിപ്പിച്ചു. Ibadah Rituals and Beyond എന്ന വിഷയത്തിൽ മെൽബണിലെ ബേണ്‍സ്ഡെയ്ലിൽ ഏപ്രിൽ 14 മുതൽ 17 വരെയായിരുന്നു ക്യാന്പ്.
മെൽബണ്‍ സണ്‍ഡേ സ്മാഷേഴ്സ് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ 13ന്
മെൽബണ്‍: മൂന്നാമത് സണ്‍ഡേ സ്മാഷേഴ്സ് ബാഡ്മിന്‍റണ്‍ ഓപ്പണ്‍ മേയ് 13ന് നടക്കും. ഗ്ലെൻ വേവർലി ബാഡ്മിന്‍റണ്‍ സെന്‍ററിൽ രാവിലെ മത്സരങ്ങൾ ആരംഭിക്കും.

മെൻസ് ഡബിൾ, വെറ്ററൻസ് ഡബിൾ, മിക്സഡ് ഡബിൾസ് എന്നി വിഭ
അങ്കമാലി നെടുന്പാശേരി അസോസിയേഷൻ രൂപീകരിച്ചു
മെൽബണ്‍: മെൽബണിലെ അങ്കമാലി നെടുന്പാശേരി പ്രദേശങ്ങളിലെ മലയാളികൾ ഒത്തുചേർന്ന് പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആൻഡ് നെടുന്പാശേരി (ജഅഅച) എന്ന സംഘടന രൂപീകരിച്ചു. നോബിൾ പാർക്ക് സെന്‍റ് ആന്‍റണീസ് പള്ളി ഹാളി
കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്നിയിൽ ഉജ്ജ്വല സ്വീകരണം; മെൽബണിൽ 14 ന്
മെൽബണ്‍: പൗരസ്ത്യ സഭാ റീത്തുകളായ സീറോ മലബാർ, കാൽദീയൻ, മാരോണൈറ്റ്, മെൽകൈറ്റ്, ഉക്രേനിയൻ എന്നിവയുടെ ഓസ്ട്രേലിയായിലെ രൂപതകൾ സന്ദർശിക്കാനായി എത്തിചേർന്ന കർദ്ദിനാൾ ലെയാനാർദോ സാന്ദ്രിക്ക് സിഡ്നി എയർപോർട
മെൽബണിൽ നാടകം "ഇമ്മിണി ബല്യ ഒന്നു’ 13ന്
മെൽബണ്‍: മെൽബണ്‍ സിനിമ ആൻഡ് ഡ്രാമ കന്പനി അവതരിപ്പിക്കുന്ന നാടകം ന്ധഇമ്മിണി ബല്യ ഒന്നു’ മേയ് 13ന് (ശനി) നടക്കും. മെൽബണ്‍ ക്ലയ്ഡ് നോർത്തിലുള്ള, ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ വൈകുന്നേരം
ക്രിസ്തീയ സംഗീത സന്ധ്യ ന്ധരാഗാമൃതം 2017’ 13ന്
മെൽബണ്‍: സെന്‍റ് മേരീസ് യാക്കോബായ പള്ളി പ്രമുഖ സംഗീത ഗ്രൂപ്പായ ഹാർപ്പസ് ആൻഡ് ബീറ്റ്സുമായി ചേർന്ന് ലൈവ് ഓർക്കസ്ട്രയുടെ അകന്പടിയോടെ ന്ധരാഗാമൃതം 2017’ എന്ന പേരിൽ മെൽബണിൽ ക്രിസ്തീയ സംഗീത സന്ധ്യ നടത്തുന്
മെൽബണ്‍ ഷെപ്പേർട്ടൻ മലയാളി അസോസിയേഷൻ വാർഷികം ആഘോഷിച്ചു
മെൽബണ്‍: മെൽബണിലെ ഷെപ്പേർട്ടണിൽ മലയാളികളുടെ കൂട്ടായ്മയായ ഷെപ്പേർട്ടൻ മലയാളി അസോസിയേഷൻ (ക്ഷേമ) ഈ വർഷത്തെ ഈസ്റ്റർ വിഷു ആഘോഷം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

ഏപ്രിൽ 22ന് Ntore Dame College Aud
കാൻബറയിൽ റെക്സ് ബാൻഡ് മ്യൂസിക് ഷോ നവംബർ 10ന്
കാൻബറ: മെൽബണ്‍ സീറോ മലബാർ രൂപയുടെ ആഭിമുഖ്യത്തിൽ ജീസസ് യൂത്ത് നേതൃത്വം നൽകുന്ന റെക്സ് ബാൻഡ് നവംബർ 10ന് (വെള്ളി) സംഗീത പരിപാടി അവതരിപ്പിക്കുന്നു. ക്യൂൻബിയാൻ ബൈസന്ൈ‍റയിൽ ഓഡിറ്റോറിയത്തിൽ വൈകുന്നേരം ആറിന
ബിയോണ്ട് വോക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു
മെൽബണ്‍: ട്രാവൽ ടൂറിസം രംഗത്ത് മെൽബണ്‍ കേന്ദ്രമായി ബിയോണ്ട് വെക്കേഷൻസ് പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ പത്ത് വർഷമായി ട്രാവൽ ടൂറിസം രംഗത്ത് പ്രവർത്തന പരിചയമുള്ള മെൽബണിലെ അറിയപ്പെടുന്ന പെതു പ്രവർത്തകനായ
മാർ കുര്യൻ മാത്യു വയലുങ്കൽ മെൽബണ്‍ സന്ദർശിക്കുന്നു
മെൽബണ്‍: പാപുവ ന്യൂ ഗിനിയയുടെയും സോളമൻ ഐലൻഡിന്േ‍റയും അപ്പസ്തോലിക നൂണ്‍ഷ്യോ ആർച്ച്ബിഷപ് മാർ കുര്യൻ മാത്യു വയലുങ്കൽ ഓസ്ട്രേലിയയിൽ സന്ദർശനം നടത്തുന്നു.

ഒക്ടോബർ ഒന്നിന് ഒന്നിന് മെൽബണ്‍ സെന്‍റ് മേരീ
പുലരിയുടെ സ്റ്റേജ് ഷോ ആറിന്
മെൽബണ്‍: പുലരി വിക്ടോറിയായുടെ ഈ വർഷത്തെ സ്റ്റേജ് ഷോ മേയ് ആറിന് (ശനി) വൈകുന്നേരം ആറിന് നടക്കും. ഹാമ്റ്റണ്‍ പാർക്കിലെ റിവർഗം പെർ ഫോമിംഗ് ആർട്സ് സെന്‍ററിൽ നടക്കുന്ന പരിപാടി കൗണ്‍സിലർ അമാൻഡാ സ്റ്റാഫ്ൾഡ
ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രായം കൂടിയ മുത്തച്ഛൻ അ​ന്ത​രി​ച്ചു
ജ​ക്കാ​ർ​ത്ത: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ മ​നു​ഷ്യ​ൻ എ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ഇ​ന്തോ​നേ​ഷ്യ​ൻ മു​ത്ത​ച്ഛ​ൻ അ​ന്ത​രി​ച്ചു. മ​ധ്യ ജാ​വ​യി​ലെ സ്രാ​ഗ​നി​ലു​ള്ള എം​ബാ ഗോ​തോ എ​ന്ന 145 വ​യ​
പബ്ലിക് സ്പീക്കിംഗ് വർക് ഷോപ്പ് മേയ് 13ന്
സിഡ്നി: സിഡ്നി മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന പബ്ലിക് സ്പീക്കിംഗ് വർക് ഷോപ്പ് മേയ് 13 ന് (ശനി) നടക്കും. ഉച്ചകഴിഞ്ഞ് 1.30 മുതൽ വെൻവേർത് വിൽ യൂണിറ്റിംഗ് ഹാളിലാണ് പരിപാടി.

ദൈനംദിന ജീവിതത്തിൽ
മെൽബണിൽ "വെളിച്ചപ്പാടിന്‍റെ ഭാര്യ’ പ്രകാശനം ചെയ്തു
മെൽബണ്‍: പ്രഫ. സി. രവിചന്ദ്രന്‍റെ പുതിയ പുസ്തകം "വെളിച്ചപ്പാടിന്‍റെ ഭാര്യ’ മെൽബണിൽ പ്രകാശനം ചെയ്തു. ഋടടഋചടഋ സംഘടിപ്പിച്ച ചടങ്ങിൽ രഞ്ജു ജോസഫിന് പത്രപ്രവർത്തകനും ഇന്ത്യൻ മലയാളി മാഗസിൻ എഡിറ്ററുമായ തിരു
കാൻബറയിൽ ഉഴവൂർ സംഗമം മേയ് 26, 27, 28 തീയതികളിൽ
കാൻബറ: ഉഴവൂർ നിവാസികളുടെ രണ്ടാമത് സംഗമം മേയ് 26, 27, 28 തീയതികളിൽ ഹിൽവ്യൂ റിസോർട്ടിൽ നടക്കും. സംഗമത്തിന്‍റെ വിജയത്തിനായി വിവിധ കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു. കാൻ
മാറ്റങ്ങൾ മലയാളികളെ ബാധിക്കുമോ?
ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ൽ ഏ​​​താ​​​നും ദി​​​വ​​​സം മു​​​ന്പ് വ​​​രു​​​ത്തി​​​യ വീ​​​സ നി​​​യ​​​മ മാ​​​റ്റ​​​ങ്ങ​​​ൾ കേ​​​ര​​​ളീ​​​യ​​​രെ ഏ​​​റെ പ്ര​​​തി​​​കൂ​​​ല​​​മാ​​​യി ബാ​​​ധി​​​ക്കു​​​മെ​​​ന്ന
പാൻ പുതിയ കൂട്ടായ്മ രൂപീകരണം 29ന്
മെൽബണ്‍: മെൽബണിലെ പ്രമുഖ മലയാളി അസോസിയേഷനായ പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി ആൻഡ് നെടുന്പാശേരി (PAAN) ഈസ്റ്റർ വിഷു ആഘോഷങ്ങളോടുബന്ധിച്ച് പുതിയ കൂട്ടായ്മ രൂപീകരിക്കുന്നു.

ഏപ്രിൽ 29ന് (ശനി) നോബിൾ
സിഡ്നിയിൽ ശ്രീനാരായണ മിഷൻ വിഷു ആഘോഷിച്ചു
സിഡ്നി: ശ്രീനാരായണ മിഷൻ കുടുംബാംഗങ്ങൾ വിവിധ പരിപാടികളോടെ വിഷു ആഘോഷിച്ചു. ഹോണ്‍സ്ബീ ഹൈറ്റ്സ് കമ്യൂണിറ്റി സെന്‍ററിലായിരുന്നു ആഘോഷ പരിപാടികൾ.

പരിപാടിയിൽ പങ്കെടുത്തവർക്ക് കൂടുംബ കൂട്ടായ്മയിലെ മുതി
"സെലെസ്റ്റിയൽ നൈറ്റ്-2’ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
സിഡ്നി: ഗായകൻ ഇമ്മാനുവേൽ ഹെൻറി നയിക്കുന്ന ദിവ്യ സംഗീത നിശ "സെലെസ്റ്റിയൽ നൈറ്റ് 2’ ന്‍റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മേയ് 20ന് (ശനി) വൈകുന്നേരം ആറു മുതൽ സിൽവർ വാട്ടർ സി 3 ചർച് ഓഡിറ്റോറിയത്ത
മെൽബണിൽ "ഇമ്മിണി ബല്യ ഒന്ന്’ നാടകം മേയ് 13ന്
മെൽബണ്‍: മെൽബണിലെ ഒരു കൂട്ടം കലാകാരൻമാർ രംഗത്ത് അവതരിപ്പിക്കുന്ന നാടകം ന്ധഇമ്മിണി ബല്യ ഒന്ന് ’ മേയ് 13ന് മെൽബണ്‍ ക്ലയ്ഡ് നോർത്തിലുള്ള, ഹിൽ ക്രെസ്റ്റ് പെർഫോമിംഗ് ആർട്സ് തിയേറ്ററിൽ അരങ്ങേറും. വൈകുന്നേ
ഓമൽ ബാങ്ക്സ് ടൗണ്‍ വാർഷികാഘോഷം 29ന്
സിഡ്നി: ബാങ്ക്സ്ടൗണ്‍ മലയാളികളുടെ കൂട്ടായ്മയായ ഓമൽ ബാങ്ക്സ് ടൗണ്‍ പത്താം വാർഷികാഘോഷം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഏപ്രിൽ 29ന് (ശനി) റീവ്സ്ബി ടർവി സ്ട്രീറ്റിലുള്ള സർ ജോസഫ് ബാങ്ക്സ് സ്കൂളി
മലയാളം സിനിമ "സഖാവ് ’ അൻസാക് ഡേയിലും മൊണാഷിലും പ്രദർശനത്തിന്
മെൽബണ്‍: നിവിൻ പോളി നായകനായ മലയാള സിനിമ ന്ധസഖാവ്’ സൗത്ത് ബാങ്കിൽ ഏപ്രിൽ 25ന് അൻസാക് ഡേയിൽ വൈകുന്നേരം നാലിനും മേയ് ആറിന് 11.00 am, 2.00pm, 5.30pm, 9.00pm എന്നീ സമയങ്ങളിൽ മൊണാഷ് യൂണിവേഴ്സിറ്റി ക്ലെയ്
സിഡ്നിയിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം
സിഡ്നി: ആസ്ടോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുത്ത് മടങ്ങുന്ന പാർലമെന്‍റ് പബ്ളിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം നൽകി. സിഡ്നി എയർ പോർട്ടിൽ നടന്ന ചടങ്ങിൽ സിഡ്നി ഒഐസിസി പ്രസ
അറുപതിന്‍റെ നിറവിൽ ഫാ. ഫ്രെഡി
മെൽബണ്‍: സെന്‍റ് അൽഫോൻസ, സെന്‍റ് മേരീസ് സീറോ മലബാർ മിഷൻ അഡ്ലെയ്ഡിന്‍റെ ചാപ്ലിൻ ഫാ. ഫ്രെഡിയുടെ അറുപതാം ജ·ദിനം ഏപ്രിൽ 20 ന് ദിവ്യബലിയോടുകൂടി ആഘോഷിച്ചു. ചടങ്ങിൽ പങ്കെടുത്ത വൈദികരും വിശിഷ്ടാതിഥികളും ക
സംഗീത ദൃശ്യാവിഷ്കാരം "പോകാം വിശുദ്ധനാട്ടിലേക്ക്’ 25 ന്
മെൽബണ്‍: മെൽബണ്‍ ഗോസ്പെൽ വോയ്സ് അവതരിപ്പിക്കുന്ന "പോകാം വിശുദ്ധനാട്ടിലേക്ക്’ എന്ന സംഗീത ദൃശ്യാവിഷ്കാരം ഏപ്രിൽ 25ന് (ചൊവ്വ) വൈകുന്നേരം ആറിന് നടക്കും. അൻ സാക് അവധി ദിവസം വൈകുന്നേരം ആറിന് ഡോവട്ടണ്‍
കുടിയേറ്റം: ന്യൂസിലൻഡും നിലപാട് കടുപ്പിച്ചു
വെ​​​ല്ലിം​​​ഗ്ട​​​ൺ: കു​​​ടി​​​യേ​​​റ്റ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലെ​​​ത്തി​​​യ​​​തോ​​​ടെ വി​​​ദേ​​​ശീ​​​യ​​​രാ​​​യ ​​​വി​​​ദ​​​ഗ്ധ​​​തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ
നെടുന്പാശേരിയിൽ വാഹനാപകടത്തിൽ യുവ ഡോക്ടർ മരിച്ചു
പാ​ലാ: നെ​ടു​ന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന യു​വ ഡോ​ക്​ട​റും മാ​താ​പി​താ​ക്ക​ളും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് യു​വ ഡോ​ക്​ട​ർ മ​രി​ച്ചു. പാ
മെൽബണിൽ ആൽഫ ചെന്പക സന്ധ്യ 22 ന്
മെൽബണ്‍: അങ്കമാലി ലവേഴ്സ് ഫാമിലി അസോസിയേഷന്‍റെ (ആൽഫ) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന "ചെന്പക സന്ധ്യ’ യിൽ പങ്കെടുക്കുവാനായി നടനും തിരക്കഥാകൃത്തുമായ ചെന്പൻ വിനോദ് ഓസ്ട്രേലിയയിൽ എത്തി. ഏപ്രിൽ 22 ന് (ശനി
ഓസ്ട്രേലിയൻ കുടിയേറ്റം ദുഷ്കരമാകും
കാ​​​ൻ​​​ബ​​​റ: ഓ​​​സ്ട്രേ​​​ലി​​​യ​​​യി​​​ലേ​​​ക്കു താ​​​ത്കാ​​​ലി​​​ക​​​മാ​​​യി ന​​​ൽ​​​കു​​​ന്ന 457 വീ​​​സ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ന്നു. പു​​​തി​​​യ വീ​​​സ സം​​​വി​​​ധാ​​​നം ഏ​​​ർ​​​പ്പെ​​​ടു​​​
ബ്രിസ്ബേനിൽ "ഓസ്ട്രേലിയൻ ഡ്രീംസ്’ 29 ന്
ബ്രിസ്ബേൻ: ഓസ്ട്രേലിയൻ മലയാളികൾ ഇന്നേ വരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും താര ബാഹുല്യമുള്ള മെഗാഷോ "ഓസ്ട്രേലിയൻ ഡ്രീംസ്’ ബ്രിസ്ബേനിൽ ഏപ്രിൽ 29ന് അരങ്ങേറാനിരിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ
ബ്രിസ്ബേനിൽ പ്രഫ. കെ.വി. തോമസ് എംപിക്ക് സ്വീകരണം
ബ്രിസ്ബേൻ: ആസ്ട്രോ ഏഷ്യ കോണ്‍ഫറൻസിൽ പങ്കെടുക്കാൻ ഓസ്ട്രേലിയയിലെ ബ്രിസ്ബേനിൽ എത്തിയ പാർലമെന്‍റ് പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ പ്രഫ. കെ.വി. തോമസ് എംപിക്കും സംഘത്തിനും സ്വീകരണം നൽകി.

കോണ്
കർദിനാൾ സാന്ദ്രി മേയ് 14 ന് സൗത്ത് ഈസ്റ്റിൽ
മെൽബണ്‍: ഇടയ സന്ദർശനത്തിന്‍റെ ഭാഗമായി പൗരസ്ത്യ തിരുസംഘത്തിന്‍റെ തലവൻ കർദിനാൾ ലെയനാർദോ സാന്ദ്രി മെൽബണ്‍ സെന്‍റ് തോമസ് സീറോ മലബാർ രൂപതയിൽ വിശ്വാസികളെ കാണുവാനും ദിവ്യബലി അർപ്പിക്കാനും മേയ് 14 ന് (ഞായർ
പ്രഫ. സി. രവിചന്ദ്രന്‍റെ ഓസ്ട്രേലിയൻ പ്രഭാഷണ പരന്പര ഏപ്രിൽ 21ന്
മെൽബണ്‍: പ്രശസ്ത പ്രാസംഗികനും എഴുത്തുകാരനുമായ പ്രഫ. സി. രവിചന്ദ്രന്‍റെ ഓസ്ട്രേലിയൻ പ്രഭാഷണ പരന്പര ഏപ്രിൽ 21ന് (വെള്ളി) ആരംഭിക്കും. മെൽബണ്‍, സിഡ്നി, ബ്രിസ്ബേൻ, അഡ് ലൈഡ്, പെർത്ത്, കാൻബറ തുടങ്ങിയ നഗരങ്ങള
കലാസന്ധ്യ 22ന്; ഒരുക്കങ്ങൾ പൂർത്തിയായി
മെൽബണ്‍: എന്‍റെ കേരളത്തിന്‍റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന കലാസന്ധ്യ ഏപ്രിൽ 22 (ശനി) ബ്രോഡ്മെഡോസ് പെനോല കാത്തലിക് കോളജിൽ വൈകുന്നേരം ആറു മുതൽ നടക്കും.

ഹ്യൂം സിറ്റി കൗണ്‍സിൽ മേയർ ഡ്യ്രു ജെസോപ്പ് കല
നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ ഈസ്റ്റർ-വിഷു ആഘോഷം 22 ന്
മെൽബണ്‍: നോർത്ത്സൈഡ് മലയാളി കമ്യൂണിറ്റി ക്ലബിന്‍റെ വാർഷിക പൊതുയോഗവും ഈസ്റ്റർവിഷു ആഘോഷവും ഏപ്രിൽ 22ന് (ശനി) നടക്കും. വൈകുന്നേരം അഞ്ചു മുതൽ എപ്പിംഗ് മെമ്മോറിയൽ ഹാളിലാണ് പരിപാടി.

കുട്ടികളുടേയും
കാൻബറ സെന്‍റ് അൽഫോൻസ പള്ളിയിലെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തി സാന്ദ്രമായി
കാൻബറ: ക്രിസ്തുവിന്‍റെ പീഡാനുഭവ യാത്രയുടെ ദൃശ്യാവിഷ്കാരം ഭക്തി സാന്ദ്രമായി. ദുഃഖവെള്ളി ആചരണത്തോടനുബന്ധിച്ചു കാൻബറ സെന്‍റ് അൽഫോൻസ സീറോ മലബാർ ഇടവകയിലാണ് കുരിശിന്‍റെ വഴിയുടെ നേർക്കാഴ്ച അരങ്ങേറിയത്. പീ
ഈശോയുടെ ഉത്ഥാനമെന്ന മഹാരഹസ്യമാണ് ക്രൈസ്തവ ജീവിതത്തിന്‍റെ അടിസ്ഥാനം: മാർ ബോസ്കോ പുത്തൂർ
മെൽബണ്‍: ക്രൈസ്തവ വിശ്വാസത്തിലെ ഏറ്റവും വലിയ തിരുനാളാണ് ഈശോയുടെ ഉത്ഥാനത്തിന്‍റെ തിരുനാളായ ഈസ്റ്റർ എന്നും ഓരോ ഞായറാഴ്ചകളും ഈ തിരുനാളിന്‍റെ പുനരാവർത്തനമാണെന്നും മെൽബണ്‍ രൂപത ബിഷപ് മാർ ബോസ്കോ പുത്തൂർ
എൻടിടിഎഫ് രജതജൂബിലി 29 ന്
മെൽബണ്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സംരംഭമായ നെട്ടൂർ ടെക്നിക്കൽ ഫൗണ്ടേഷനിൽ (എൻടിടിഎഫ്) നിന്നും ടൂൾമേക്കിംഗ് പഠനം പൂർത്തിയാക്കി ഓസ്ട്രേലിയയിലെ വിക്ടോറിയയിലേക്കു ആദ്യ കാലത്ത് കുടിയേ
അഡ് ലൈഡിൽ "വിബിഎസ് -2017’ 22 മുതൽ
അഡ്ലൈഡ്: മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്ക് വെക്കേഷൻ ബൈബിൾ സ്കൂൾ "വിബിഎസ് 2017’ ആരംഭിക്കുന്നു. ഏപ്രിൽ 22, 23, 24, 25 തീയതികളിൽ വുഡ് വില്ലിലെ സെന്‍റ് മാർഗരറ്റ് ദേവാലയത്തിലാണ് ബൈബിൾ പഠന ക്ലാ
മെൽബണിൽ ദുഃഖവെള്ളിയുടെ ഓർമ പുതുക്കി വിശ്വാസികൾ കുരുശുമലകയറി
മെൽബണ്‍: സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിശ്വാസികൾ ദുഃഖവെള്ളിയുടെ ഓർമപുതുക്കി കുരിശുമല കയറി.

രാവിലെ 10 ന് സീറോ മലബാർ ചാൻസലർ ഫാ. ജോർജ് കൊച്ചുപുരയുടെ നേതൃത്വത്തിൽ ബച്ചൂസ് മാഷിലെ ടാപ്പിനു മരിയൻ സ
മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
പെർത്ത് : മക്കളെ സന്ദർശിക്കാനെത്തിയ പിതാവ് ഓസ്ട്രേലിയയിലെ പെർത്തിൽ ഹൃദയാഘാതത്തെതുടർന്നു മരിച്ചു. കോട്ടയം കടുത്തുരുത്തി ഞീഴൂർ പുതുക്കാട്ടിൽ ലൂക്കോസ് (80) മരിച്ചത്.

പെർത്തിനു സമീപം ഹാരീസ്ഡെയിലിൽ ത
കേസി മലയാളി സെമിനാർ നടത്തി
ക്രാൻബണ്‍ (മെൽബണ്‍): കേസി മലയാളി പ്രവർത്തന വിപുലീകരണത്തിന്‍റെ ഭാഗമായി സയൻസ് ഓഫ് സൈലന്‍റ് യോഗയുമായി ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചു. ന്ധസന്തേഷകരമായി ആരോഗ്യം എങ്ങനെ സംരക്ഷിക്കാം’ എന്ന വിഷയത്തിലാണ് സെമ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.