സിബിഎസ്ഇ 12-ാം ക്ലാസ് ഫലം 24നു വന്നേക്കും
Monday, May 22, 2017 12:59 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷാഫ​ലം 24നു ​പു​റ​ത്തു വ​രു​മെ​ന്നു സൂ​ച​ന. ഒൗ​ദ്യോ​ഗി​ക​ അ​റി​യി​പ്പ് വ​ന്നി​ട്ടി​ല്ല. പ​ത്താം ക്ലാ​സ് ഫ​ലം ജൂ​ണ്‍ ര​ണ്ടി​നു മു​മ്പ് പു​റ​ത്തു​വ​രു​മെന്നും റി​പ്പോ​ർ​ട്ടു​ണ്ട്. results.nic.in, cbseresults. nic.in, cbse.nic.in എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ൽ ഫ​ലം അ​റി​യാ​നാ​കും.