ഏ​കാം​ഗ​നാ​ട​ക മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Monday, May 29, 2017 5:28 AM IST
ബം​ഗ​ളൂ​രു: ബ​സ​വ​ന​ഗ​ർ ക​ഗ​ദാ​സ​പു​ര സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ലെ യം​ഗ് ക​പ്പി​ൾ​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഏ​കാം​ഗ​നാ​ട​ക​മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

തൃ​ശൂ​ർ ദേ​വ​മാ​താ പ്രോ​വി​ൻ​ഷ്യാ​ൾ ഫാ. ​വാ​ൾ​ട്ട​ർ തേ​ല​പ്പി​ള്ളി സി​എം​ഐ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ബോ​ത്തി​ന്‍റെ മു​ന്തി​രി​ത്തോ​ട്ടം, ഇ​ല​കൊ​ഴി​യും സി​ക്ക​മൂ​ർ മ​രം, അ​ന​ന്ത​സ്നേ​ഹ​ത്തി​ന്‍റെ ഉ​റ​വി​ടം, സ്വ​പ്ന​ങ്ങ​ളു​ടെ രാ​ജ​കു​മാ​ര​ൻ, ആ ​മ​നു​ഷ്യ​ൻ നീ ​ത​ന്നെ, മു​ൾ​മു​ടി, ദ​ർ​ശ​നം എ​ന്നീ വി​ഷ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് നാ​ട​ക​മ​ത്സ​രം ന​ട​ന്ന​ത്. മ​ത്സ​ര​ത്തി​ൽ സെ​ന്‍റ് തോ​മ​സ് വാ​ർ​ഡ് വി​ജ​യി​ക​ളാ​യി. സെ​ന്‍റ് ചാ​വ​റ, സെ​ന്‍റ് ജോ​സ​ഫ്സ് വാ​ർ​ഡു​ക​ൾ യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. വ്യ​ക്ത​ഗ​ത വി​ഭാ​ഗ​ത്തി​ൽ മി​ക​ച്ച ന​ട​ൻ, മി​ക​ച്ച സം​വി​ധാ​യ​ക​ൻ എ​ന്നീ അ​വാ​ർ​ഡു​ക​ൾ ഹെ​റാ​ൾ​ഡ് മാ​ഹി സ്വ​ന്ത​മാ​ക്കി.

ആ​ൻ​ഡ്രി​യ മെ​ൻ​ഡി​സ് ആ​ണ് ന​ടി. കെ.​ജെ. ആ​ന്‍റ​ണി, കെ.​എം. ജോ​ണി (മി​ക​ച്ച ര​ച​ന), തെ​ജി​ൻ ആ​ന്‍റ​ണി (പ​ശ്ചാ​ത്ത​ല സം​ഗീ​തം), അ​ന്ന മ​രി​യ റോ​ണി (ബാ​ല​താ​രം) എ​ന്നി​വ​രും അ​വാ​ർ​ഡു​ക​ൾ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ളെ വി​കാ​രി റ​വ.​ഡോ. ഡേ​വി​സ് പാ​ണാ​ട​ൻ സി​എം​ഐ അ​നു​മോ​ദി​ച്ചു.