കെ​എ​ൻ​എ​സ്എ​സ് സ്ഥാ​പ​ക​ദി​നം ആ​ച​രി​ച്ചു
Wednesday, June 14, 2017 5:31 AM IST
ബം​ഗ​ളൂ​രു: ബൊ​മ്മ​ന​ഹ​ള്ളി ക​ര​യോ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ർ​ണാ​ട​ക നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ സ്ഥാ​പ​ക​ദി​നാ​ചാ​ര​ണം ഇ​ന്ന​ലെ രാ​വി​ലെ പ​ത്തി​ന് ക​ര​യോ​ഗം ഓ​ഫീ​സി​ൽ ആ​ച​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന​ൻ പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​സി മെ​ന്പ​ർ വി​ശ്വ​നാ​ഥ​ൻ പി​ള്ള, ആ​ന​ന്ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ സ​ത്യ​വാ​ച​കം ചൊ​ല്ലി പ്ര​തി​ജ്ഞ എ​ടു​ത്തു.