ഡല്‍ഹിയില്‍ നിര്യാതനായി
Thursday, June 22, 2017 1:33 AM IST
ന്യൂഡൽഹി: ഇടുക്കി ജില്ലയിലെ കുമളി അമരാവതി സ്വദേശി പരേതനായ രവീന്ദ്രൻ നായരുടെയും വിജയമ്മയുടെയും മകൻ കെ.ആർ. ചന്ദ്രശേഖരൻ നായർ (41) ഗുലാബി ബാഗിലുള്ള ഡൽഹി അഡ്മിനിസ്ട്രേഷൻ ഫ്ലാറ്റ്സ്, സിന്ദൂരാകാലാൻ, സി125ൽ ഹൃദയാഘാതത്തെ തുടർന്നു നിര്യാതനായി. ഡൽഹി സർക്കാരിനു കീഴിൽ കോഓപ്പറേറ്റീവ് സൊസൈറ്റി രജിസ്ട്രാറുടെ ഓഫീസിലായിരുന്നു ജോലി. ഭാര്യ സംഗീത. മക്കൾ ശബരീനാഥ്, ശ്രീലക്ഷ്മി. സഹോദരൻ രാജശേഖരൻ, സഹോദരി ഷൈലജ.സംസ്ക്കാരം ബുധനാഴ്ച കുമളിയിലെ സ്വവസതിയിൽ നടത്തി.

റിപ്പോർട്ട്: പി.എൻ.ഷാജി