കെ​ജി റോ​ഡി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു
Monday, July 3, 2017 5:11 AM IST
ബം​ഗ​ളൂ​രു: തി​ര​ക്കേ​റി​യ കെ​ജി റോ​ഡി​ൽ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. കാ​ഡു​ഗോ​ഡി​യി​ൽ നി​ന്ന് മ​ജെ​സ്റ്റി​ക്കി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന വോ​ൾ​വോ ബ​സും ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​ൻ ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ബ​സു​ക​ളി​ലു​ണ്ടാ​യി​രു​ന്ന ഏ​താ​നും യാ​ത്ര​ക്കാ​രെ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് കെ​ജി റോ​ഡി​ൽ ഗ​താ​ഗ​ത​ത​ട​സം അ​നു​ഭ​വ​പ്പെ​ട്ടു. ഉ​പ്പ​ർ​പേ​ട്ട് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ബ​സു​ക​ൾ മാ​റ്റി ഗ​താ​ഗ​തം പു​ന​ഃസ്ഥാ​പി​ച്ചു.ഇ​രു​ബ​സു​ക​ളു​ടെ​യും ഡ്രൈ​വ​ർ​മാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.