സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​ വാ​ർ​ഷി​കം
Thursday, July 6, 2017 4:54 AM IST
ബം​ഗ​ളൂ​രു: ഹെ​ബ്ബ​ഗോ​ഡി പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ ഇ​ട​വ​ക​യി​ലെ സെ​ന്‍റ് വി​ൻ​സ​ന്‍റ് ഡി​പോ​ൾ സൊ​സൈ​റ്റി​യു​ടെ ഒ​ന്നാ​മ​ത് വാ​ർ​ഷി​കം ഇ​ട​വ​ക വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ എം​എ​സ്എ​ഫ്എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജി ആ​ന്‍റ​ണി, സെ​ക്ര​ട്ട​റി മാ​ത്യു കോ​യി​ക്ക​ര, ട്ര​ഷ​റ​ർ ചാ​ർ​ളി, ഇ​ട​വ​ക ട്ര​സ്റ്റി തോ​മ​സ് അ​ല​ക​ലം, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ബെ​ന്നി മാ​ത്യു, സു​നു​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന യൂ​ണി​റ്റി​നെ വി​കാ​രി ഫാ. ​ലാ​ലു ത​ട​ത്തി​ലാ​ങ്ക​ൽ അ​നു​മോ​ദി​ച്ചു. എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് വാ​ങ്ങി സൊ​സൈ​റ്റി​യു​ടെ കാ​ഷ് അ​വാ​ർ​ഡി​ന് അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു. ഹു​ള്ള​ഹ​ള്ളി ഇ​ട​വ​ക​യി​ലേ​ക്ക് സ്ഥ​ലം​മാ​റി​പ്പോ​കു​ന്ന ഷാ​ജി ആ​ന്‍റ​ണി​ക്ക് ച​ട​ങ്ങി​ൽ യാ​ത്ര​യ​യ​പ്പ് ന​ല്കി.