വർഗീസ് പടിക്കകുടി നിര്യാതനായി
Saturday, July 15, 2017 6:09 AM IST
വിയന്ന/ പെരുന്പാവൂർ: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡന്‍റ് ജോർജ് പടിക്കകുടിയുടെ പിതാവ് വർഗീസ് (83) നിര്യാതനായി. സംസ്കാരം പിന്നീട് പെരുന്പാവൂരിൽ നടക്കും.

ഭാര്യ: അന്ന. മറ്റുമക്കൾ: ലിസി പറോക്കിൽ (വിയന്ന), മോളി (എറണാകുളം), ബിജി ഓണാട്ട് (വിയന്ന). മരുമക്കൾ: അന്നമ്മ ഓലിമലയിൽ, ബേബി പറോക്കിൽ, സന്തോഷ്, ബൈജു ഓണാട്ട് (വിയന്ന). കൊച്ചുമക്കൾ: മാർട്ടിൻ, ടോണി, സിന്ഡി, കാതറിൻ, റോഷൻ, മരിയ, ക്ലാര. സഹോദരങ്ങൾ: ഒൗസേപ്പ് പടിക്കക്കൂടി (വിയന്ന), കുര്യാക്കോസ് പടിക്കകുടി, ഏലമ്മ പുത്തങ്കുടി.

വിവരങ്ങൾക്ക്: സന്തോഷ് : 0091 9847163761

റിപ്പോർട്ട്: ഷിജി ചീരംവേലിൽ