ജനക്പുരി സെന്‍റ്തോമസ് ദേവാലയത്തിൽ തിരുനാളിന് കൊടിയേറി
Saturday, July 15, 2017 6:17 AM IST
ന്യൂഡൽഹി: ജനക്പുരി സെന്‍റ് തോമസ് ദേവാലയത്തിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെ തിരുനാളിന് തുടക്കം കുറിച്ച് കൊടിയേറി. പാലം ഇൻഫന്‍റ് ജീസസ് ഫൊറോന വികാരി ഫാ. ഏബ്രഹാം ചെന്പോട്ടിക്കൽ കൊടിയേറ്റ് കർമ്മത്തിന് കാർമികത്വം വഹിച്ചു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്