ജനക്പുരി സെന്‍റ് തോമസ് ഇടവകയിൽ തിരുനാൾ
ന്യൂഡൽഹി: ജനക്പുരി സെന്‍റ് തോമസ് ഇടവകയിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാളിനോടനുബന്ധിച്ച് ജുലൈ 16ന് ആഘോഷമായ പ്രദക്ഷിണം നടന്നു. ഫാ. റോണി തോപ്പിലാൻ മുഖ്യ കാർമികത്വം വഹിച്ചു. ഫാ. പോൾ മൂഞ്ഞേലി വചന സന്ദേശനം നൽകി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്