Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | Movies   | Viral   | Health
Africa | Americas | Australia & Oceania | Europe | Middle East & Gulf | Delhi | Bangalore
Back to Home
വാൽസിംഹാം നമ്മുടെ സ്വപ്നദേശം: മാർ ജോസഫ് സ്രാന്പിക്കൽ
Forward This News Click here for detailed news of all items
  
 
വാൽസിംഹാം: പരിശുദ്ധ കന്യാമറിയത്തിന്‍റെ പ്രത്യക്ഷീകരണം കൊണ്ടും സ്വർഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാൽസിംഹാം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീർഥാടനത്തോടനുബന്ധിച്ചു നടന്ന ദിവ്യബലിയിൽ മുഖ്യകാർമികനായിരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കൽ അഭിപ്രായപ്പെട്ടു.

പാപരഹിതയും സ്വർഗാരോപിതയുമായ കന്യാമറിയം ദൈവത്തിന്‍റെ എല്ലാ നിർദ്ദേശങ്ങളോടും ന്ധആമേൻ’’ എന്ന് പറയാൻ കാണിച്ച സ·നസാണ് അവളെ സ്വർഗീയ റാണിയായി ഉയർത്തുവാൻ കാരണമെന്നും ദൈവഹിതത്തിനു ആമേൻ പറയുവാൻ പരിശുദ്ധ കന്യാമറിയത്തെപോലെ നമുക്കും ആവണമെന്നും തിരുനാൾ സന്ദേശത്തിൽ മാർ സ്രാന്പിക്കൽ ഓർമിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടൻ രൂപതയോടും സഭാപ്രവർത്തനങ്ങളോടും വിശ്വാസികൾ കാണിക്കുന്ന ആത്മാർഥതയ്ക്കും താത്പര്യത്തിനും നന്ദി പറയുന്നതായും യുകെയിലെ സീറോ മലബാർ കുടുംബങ്ങൾ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങൾക്കും വിശ്വാസ കാര്യത്തിൽ മാതൃകയാണെന്നും മാർ സ്രാന്പിക്കൽ കൂട്ടിച്ചേർത്തു. യുകെയിൽ പ്രവാസികളായി പാർക്കുന്ന എല്ലാവർക്കും വാൽസിംഹാം മാതാവിന്‍റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

പ്രാർഥന സ്തുതികളും മരിയ ഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയ അന്തരീക്ഷത്തിൽ വാൽസിംഹാം മാതാവിന്‍റെ തിരുനാൾ ഭക്തിസഹസ്രങ്ങൾക്ക് സ്വർഗീയാനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടന്ന ആദ്യ വാൽസിംഹാം തീർഥാടനത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.

യുകെയിലുള്ള സീറോ മലബാർ വിശ്വാസികൾക്കായി രൂപത’ പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയതിന്‍റെ ഒന്നാം വാർഷികവും കർമ്മലമാതാവിന്‍റെ തിരുനാളും ഒന്നിച്ചു വരുന്ന അപൂർവദിനം കൂടിയായിരുന്നു ജൂലൈ 16.

രാവിലെ ഒന്പതിന് ജപമാല പ്രാർഥനയോടെ തീർഥാടനത്തിന് തുടക്കം കുറിച്ചു. തുടർന്ന് ഫാ. സോജി ഓലിക്കലും ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെ കുറിച്ചും തീർഥാടനങ്ങളുടെ പ്രസക്തിയെ കുറിച്ചും സംസാരിച്ചു. വാൽസിംഹാം മാതാവിന്‍റെ തിരുസ്വരൂപം വെഞ്ചെരിച്ച് പ്രതിഷ്ഠിച്ചു മാർ ജോസഫ് സ്രാന്പിക്കൽ പ്രത്യേക പ്രാർഥനകൾ നടത്തി. മറിയം സ്വർഗീയ രാഞ്ജിയാണെന്ന സഭയുടെ പ്രബോധനത്തിന്‍റെ പ്രകാശനമായി മാർ സ്രാന്പിക്കൽ മാതാവിന്‍റെ രൂപത്തിൽ കിരീടധാരണവും നടത്തി. തുടർന്ന് നേർച്ച വെഞ്ചെരിപ്പും നടന്നു.

11.30 മുതൽ 1.30 വരെ അടിമസമർപ്പണത്തിന്‍റെയും വ്യക്തിപരമായ പ്രാർഥനകൾക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. ഉച്ചകഴിഞ്ഞ് 1.30ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തിൽ വിശ്വാസികൾ ഭക്തിപൂർവം പങ്കുചേർന്നു. തീർഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപത ബിഷപ് അലൻ ഹോപ്സും ഷ്റിൻ ഹെക്റ്ററും ബ്രിട്ടനിൽ സീറോ മലബാർ സഭ നൽകുന്ന ഉത്തമ വിശ്വാസ സാക്ഷ്യത്തിന് നന്ദി പറഞ്ഞു. തുടർന്നു നടന്ന ദിവ്യബലിയിൽ മാർ ജോസഫ് സ്രാന്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു. 25 ൽ അധികം വൈദികർ സഹകാർമികരായിരുന്നു. ഫാ. സെബാസ്റ്റ്യൻ ചാമക്കാലയുടെ നേതൃത്വത്തിൽ ഗായകസംഘം ദിവ്യബലിയെ ഭക്തിസാന്ദ്രമാക്കി. തിരുനാളിനു നേതൃത്വം നൽകിയ ഫാ. ടെറിൻ മുല്ലക്കര, സഡ്ബറി കമ്യൂണിറ്റി, അടുത്ത വർഷത്തെ തിരുനാൾ ഏറ്റെടുത്തു നടത്തുന്ന കിംഗ്സ്ലിൻ കമ്യൂണിറ്റി തുടങ്ങിയവർക്കായുള്ള പ്രത്യേക പ്രാർഥനയും നടന്നു.

ഫാ. ഫിലിപ്പ് പന്തമാക്കലിന്‍റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിൻ കമ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വർഷത്തെ തിരുനാളിനു ആതിഥ്യമരുളുന്നത്. തിരുനാൾ ജനറൽ കണ്‍വീനർ ഫാ. ടെറിൻ മുല്ലക്കര, രൂപത വികാരി ജനറാൾ ഫാ. സജിമോൻ മലയിൽ പുത്തൻപുര എന്നിവർ സംസാരിച്ചു. തിരുനാളിന്‍റെ വിജയത്തിനുവേണ്ടി സഡ്ബറി കമ്യൂണിറ്റി കഴിഞ്ഞ ഒരു വർഷമായി നടത്തിവന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാർ സ്രാന്പിക്കൽ പ്രത്യേകം അഭിനന്ദിച്ചു.

റിപ്പോർട്ട്: ഫാ. ബിജു ജോസഫ് കുന്നക്കാട്ട്
ദാലിയുടെ മൃതദേഹം പുറത്തെടുത്തു; 28 വർഷത്തിനിപ്പുറവും കേടുപറ്റാതെ മീശ
മാഡ്രിഡ്: വിഖ്യാത സ്പാനിഷ് ചിത്രകാരൻ സാൽവദോർ ദാലിയുടെ മൃതദേഹം പുറത്തെടുത്തു പരിശോധിച്ചു. 28 വർഷം മുൻപ് അന്തരിച്ച അദ്ദേഹത്തിന്‍റെ ലോക പ്രശസ്തമായ മീശയ്ക്ക് ഇപ്പോഴും ഉടവൊന്നും തട്ടിയിട്ടില്ലെന്ന് ദാ
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ഫാത്തിമ തീർഥാടനം ഒരുക്കങ്ങൾ പൂർത്തിയായി
ബ്രിസ്റ്റോൾ: പരിശുദ്ധ അമ്മയുടെ ഫാത്തിമ പ്രത്യക്ഷീകരണത്തിന്‍റെ നൂറാം വാർഷികം ആഘോഷിക്കുന്ന അവസരത്തിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ അധ്യക്ഷൻ മാർ ജോസഫ് സ്രാന്പിക്കലിന്‍റെ നേതൃത്വത്തിൽ നടക്കുന്ന ഫാത്തിമ തീർഥാ
തട്ടിപ്പിനായി ഒറ്റക്കെട്ട്: പുകമറയ്ക്കുള്ളിൽ ജർമൻ കാർ കന്പനികൾ
ബർലിൻ: ജർമനിയിലെ വന്പൻ കാർ നിർമാതാക്കൾ ഒരുമിച്ചു നിന്നാണ് ഡീസൽ വാഹനങ്ങളുടെ മലിനീകരണം കുറച്ചു കാണിക്കുന്ന തട്ടിപ്പ് ആസൂത്രണം ചെയ്തു നടപ്പാക്കിയതെന്ന് വെളിപ്പെടുത്തൽ. ഫോക്സ് വാഗൻ, ഓഡി, പോർഷെ, ബിഎംഡബ്ല
ഓളപ്പരപ്പിൽ ചരിത്രമെഴുതാൻ തയ്യാറായി ടീമുകൾ; റണ്ണിംഗ് കമന്‍ററി ഉൾപ്പെടെ യുകെ മലയാളികളെ കാത്തിരിക്കുന്ന വിസ്മയങ്ങൾ
ലണ്ടൻ: യുകെയിലെ 110 മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തിൽ യൂറോപ്പിലാദ്യമായി അരങ്ങേറുന്ന വള്ളംകളിയെ വരവേൽക്കുന്നതിന് യുകെയിലെന്പാടുമുള്ള മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. യുകെയുടെ വിവിധ ഭാഗങ്
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി പുരസ്കാരം പി.രാജീവിനും, പോൾ തച്ചിലിനും
കൊളോണ്‍: ജർമനി ആസ്ഥാനമാക്കി പ്രവർത്തിയ്ക്കുന്ന ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ (ജിഎംഎഫ്) ഈ വർഷത്തെ പ്രവാസി പുരസ്കാരത്തിന് രാജ്യസഭ മുൻ എംപി പി.രാജീവും, മികച്ച വ്യവസായ സംരംഭക അവാർഡിന് തൃശൂരിലെ പ്രമുഖ വ്യവ
മാക്രോണിന്‍റെ ജനപ്രീതി ഇടിയുന്നു
പാരീസ്: പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ജയിക്കുകയും തുടർന്നു വന്ന പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടിയെ വൻ വിജയത്തിലേക്കു നയിക്കുകയും ചെയ്ത നേതാവാണ് ഇമ്മാനുവൽ മാക്രോണ്‍. എന്നാൽ, ഭരണം തുടങ്ങിയതോടെ അദ്ദേഹത്
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ പ്രഥമ ബൈബിൾ കലോത്സവം നവംബർ 4ന്
ബ്രിസ്റ്റോൾ: നവംബർ 4ന് ബ്രിസ്റ്റോളിലെ സൗത്ത്മീഡ് ഗ്രീൻവേ സെന്‍ററിൽ പ്രത്യേകം തയ്യാറാക്കുന്ന 11 സ്റ്റേജുകളിലായി 21 കലോത്സവ ഇനങ്ങളിലായിട്ടാണ് കലോത്സവ മത്സരങ്ങൾ നടക്കുന്നത്.യൂറോപ്പിലെ ഏറ്റവും വലിയ ബ
അയർലൻഡിൽ സ്വർഗാരോപണ തിരുനാൾ
ഡബ്ലിൻ: ബ്രേയിൽ ഓഗസ്റ്റ് 15 ന് സ്വർഗാരോപണതിരുനാൾ നടക്കും. ബാലിമോറീസ് സെന്‍റ് ഫെർഗൽ ദേവാലയത്തിൽ ഉച്ചകഴിഞ്ഞ് മൂന്നിനാണ് തിരുനാൾ. സീറോ മലബാർ കാത്തലിക് ചർച്ചിന്‍റെ ആഭിമുഖ്യത്തിൽ നടക്കുന്ന പരിശുദ്ധകന്യക
കുട്ടനാടൻ കരുത്തന്മാർ ഏറ്റുമുട്ടുന്ന അഞ്ച്, ആറ് ഹീറ്റ്സുകൾ; മൂന്ന് ടീമുകൾ മാത്രമാകുന്പോൾ ജീവമരണ പോരാട്ടം
വാർവിക് ഷെയർ: ജൂലൈ 29 ശനിയാഴ്ച യുകെയിലെ മലയാളികൾക്കിടയിൽ ആവേശം നിറച്ചു വാർവിക് ഷെയറിലെ റഗ്ബിയിൽ നടക്കാനിരിക്കുന്ന ജലരാജാക്കാന്മാരുടെ പോരാട്ടം ആഗോളതലത്തിൽ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ
ഒഐസിസി യുകെ നേതാവ് തേജു മാത്യൂസിന്‍റെ പിതാവ് നിര്യാതനായി
ലണ്ടൻ: ഒഐസിസി യുകെ സൗത്ത് ഈസ്റ്റ് റീജിയണൽ സെക്രട്ടറി തേജു മാതൂസിന്‍റെ പിതാവ് പെരുന്പാവൂർ ഐമുറി പൊട്ടയ്ക്കൽ പി.വി. മത്തായി (71) നിര്യാതനായി. ഭാര്യ: അൽഫോൻസാ മാത്യൂസ്മക്കൾ: ജൂബി ജോണ്‍സണ്‍, ബിജു മാത്യൂ
ട്രംപിന്‍റെയും മെലാനിയയുടെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ
മാഡ്രിഡ്: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെയും ഭാര്യ മെലാനിയ ട്രംപിന്‍റെയും മെഴുകു പ്രതിമകൾ വാക്സ് മ്യൂസിയത്തിൽ. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിലെ വാക്സ് മ്യൂസിയത്തിലാണ് ഇരുവരുടെയും മെവുകു പ്രതിമകൾ
ജലരാജാക്കന്മാരുടെ പോരാട്ടം യുകെ മലയാളികൾക്കിടയിൽ ആവേശമാകുന്നു
ലണ്ടൻ: യുകെയിലെ മലയാളികൾക്കിടയിൽ ആവേശം നിറച്ച് ജലരാജാക്കന്മാരുടെ പോരാട്ടം ആഗോളതലത്തിൽ പ്രവാസി മലയാളികളുടെ ശ്രദ്ധ നേടിയിരിക്കുകയാണ്. കേരള ടൂറിസത്തിന്‍റെയും ഇന്ത്യൻ ടൂറിസത്തിന്‍റെയും സഹകരണത്തോടെ നടക്
അഭയാർഥി പ്രശ്നം: ജർമൻ മാധ്യമങ്ങളുടെ റിപ്പോർട്ടിംഗ് സത്യസന്ധമായില്ലെന്ന് പഠനം
ബെർലിൻ: 2015ൽ ജർമനിയിലേക്ക് അഭയാർഥി പ്രവാഹം തുടങ്ങിയതു മുതലിങ്ങോട്ട് മാധ്യമങ്ങൾ സത്യസന്ധമായും വസ്തുതാപരവുമായല്ല വാർത്തകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്ന് പഠനം.

ഓട്ടോ ബ്രെന്നർ ഇൻസ്റ്റിറ്റ്യൂട്ടാ
നോർത്ത് ഈസ്റ്റ് കലാമേള ഒക്ടോബർ 22 ന്
ന്യൂകാസിൽ: യുക്മയും മലയാളി അസോസിയേഷൻ ഓഫ് നോർത്ത് ഈസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന നോർത്ത് ഈസ്റ്റ് കലാമേള ഒക്ടോബർ 22ന് (ഞായർ) ന്യൂകാസിലിൽ നടക്കുമെന്ന് യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, മാൻ
കൊളോണ്‍ കേരള സമാജം ചീട്ടുകളി മൽസരം ഓഗസ്റ്റ് 27 ന്
കൊളോണ്‍: കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി കൊളോണ്‍ മലയാളികളുടെ ഹൃദയത്തുടിപ്പായി മാറിയ കൊളോണ്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ കൊളോണ്‍ ട്രോഫിക്കു വേണ്ടി ചീട്ടുകളി മൽസരം നടത്തുന്നു. ഓഗസ്റ്റ് 2
ആംസ്ട്രോംഗ് കൊണ്ടുവന്ന ചന്ദ്രനിലെ മണ്ണ് ലേലം ചെയ്തു
ബെർലിൻ: ചന്ദ്രനിൽ ആദ്യമായി കാലു കുത്തിയ നീൽ ആംസ്ട്രോംഗ് ചന്ദ്രനിൽനിന്നും കൊണ്ടുവന്ന മണ്ണിന്‍റെ ഒരുഭാഗം ലേലം ചെയ്തു. 1969ലെ അപ്പോളോ 11 ദൗത്യത്തിലാണ് ആംസ്ട്രോംഗും സംഘവും ചന്ദ്രനിലെത്തിയത്.

11.6
ഫെരാരി എഫ് 40 മുപ്പതിന്‍റെ നിറവിൽ
മരാനെല്ലോ(ഇറ്റലി): പ്രശസ്തമായ ഫെരാരി എഫ്40 മോഡൽ പുറത്തിറങ്ങിയിട്ട് മുപ്പതു വർഷം പൂർത്തിയായി. 1987ലാണ് ഐക്കോണിക് മോഡൽ ലോകത്തിന് സമ്മാനിക്കപ്പെട്ടത്. ഫെരാരി 1947ൽ സ്ഥാപിതമായതിന്‍റെ നാല്പതാം വാർഷികം
വിയന്ന സെന്‍റ് മേരീസ് ഇടവകയിൽ വിബിഎസ്
വിയന്ന: സെന്‍റ്മേരീസ് മലങ്കര സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്കൂൾ നടത്തുന്നു. സെന്‍റ്മേരീസ് സണ്‍ഡേ സ്കൂളിന്‍റെ നേതൃത്വത്തിൽ ഓഗസ്റ്റ് 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട്
ക്രിസ്തീയ ഭക്തിഗാന ആൽബം "കൃപാഭിഷേകം’ വിപണിയിൽ
ന്യൂകാസിൽ: യുകെ മലയാളിയുടെ രചനയിൽ വിരിഞ്ഞ ക്രിസ്തീയ ഭക്തിഗാന ആൽബം "കൃപാഭിഷേകം’ വിപണിയിൽ. ബാൻ ബെറിയിൽ താമസിക്കുന്ന സോണി ജെയിംസ് പുത്തേട്ട് രചനയും സെബി തുരുത്തിപ്പുറം സംഗീതവും നിർവഹിച്ച കൃപാഭിഷേകത്തിൽ
ബെർമിംഗ്ഹാമിൽ പാറന്പുഴ സംഗമം ഒക്ടോർ ഏഴിന്
ന്യൂകാസിൽ: യുകെയിലേക്ക് കുടിയേറിയ കോട്ടയം ജില്ലയിലെ പാറന്പുഴ നിവാസികളുടെ രണ്ടാമത് സംഗമം ഒക്ടോബർ ഏഴിന് ബെർമിംഗ്ഹാമിൽ നടക്കും. രാവിലെ പത്ത് മുതൽ വൈകുന്നേരം അഞ്ചു വരെയാണ് സംഗമം.

സമ്മേളനം പാറന്പുഴ
സിയാലിന്‍റെ "ചിത്രശലഭ’ റസ്റ്ററന്‍റ് പ്രവാസികൾക്ക് അനുഗ്രഹപ്രദം
കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചിത്രശലഭത്തിന്‍റെ ആകൃതിയിലുള്ള പുതിയ റസ്റ്ററന്‍റ് പ്രവർത്തനം ആരംഭിച്ചു. സിയാൽ മാനേജിംഗ് ഡയറക്ടർ വി.ജെ. കുര്യൻ ഉദ്ഘാടനം നിർവഹിച്ചു.

മൂന്നേമുക്കാൽ കോട
വിദേശികൾക്ക് ഉയർന്ന ഫീസ്: ജർമൻ യൂണിവേഴ്സിറ്റികളെ ബാധിക്കും
ബെർലിൻ: യൂറോപ്യൻ യൂണിയനു പുറത്തുനിന്നുള്ള വിദ്യാർഥികൾക്ക് ഉയർന്ന ഫീസ് ഏർപ്പെടുത്താനുള്ള രണ്ട് ജർമൻ സ്റ്റേറ്റുകളുടെ തീരുമാനം യൂണിവേഴ്സിറ്റികളെ ബാധിക്കുമെന്ന് വിമർശനമുയരുന്നു.

ബാഡൻ വുർട്ടംബർഗ്, നോർ
ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി
അങ്കാറ: ജർമനിയും തുർക്കിയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്നു. ഭീകരതയ്ക്ക് ജർമനി സഹായം നൽകുകയാണെന്ന് തുർക്കി വിദേശകാര്യമന്ത്രി മെവ്ലൂട്ട് കവുസൊഗ്ലു പറഞ്ഞു. അതേസമയം, തുർക്കിയുമായുള്ള വാണിജ്യബ
ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി സംഗമത്തിന് ഒരുക്കങ്ങൾ പൂർത്തിയായി
ബെർലിൻ:ഗ്ലോബൽ മലയാളി ഫെഡറേഷന്‍റെ നേതൃത്വത്തിലുള്ള ഇരുപത്തിയെട്ടാമത് പ്രവാസി സംഗമത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.

ജർമനിയിലെ കൊളോണ്‍ നഗരത്തിനടുത്തുള്ള ഒയ്സ്കിർഷൻ ഡാലം ബേസൻ
ജീവിതശൈലി മാറ്റൂ ; ഡിമെൻഷ്യ സാധ്യത കുറയ്ക്കൂ
ലണ്ടൻ: ജീവിതശൈലിയിൽ ആരോഗ്യകരമായ മാറ്റങ്ങൾ വരുത്തിയാൽ ഡിമെൻഷ്യ ബാധിക്കാനിടയുള്ളവരുടെ എണ്ണം മൂന്നിൽരണ്ടായി കുറയ്ക്കാൻ സാധിക്കുമെന്ന് പഠന റിപ്പോർട്ട്. ലണ്ടനിൽ നടക്കുന്ന അൽസ്ഹൈമേഴ്സ് അസോസിയേഷൻ ഇന്‍റർനാ
ജർമനിയിൽ 800 മില്യണ്‍ യൂറോയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു
ബെർലിൻ: ജർമനിയിൽ റിക്കാർഡ് മയക്കുമരുന്ന് വേട്ട. എണ്ണൂറ് മില്യണ്‍ യൂറോ വില മതിക്കുന്ന കൊക്കെയ്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. ഹാംബർഗ് ഹാർബറിലായിരുന്നു സംഭവം. ജർമനിയുടെ ചരിത്രത്തിലെ തന്നെ
ഇന്ത്യയിലെ ഗോവധ നിരോധന കൊലപാതകങ്ങളെ പരിഹസിച്ച് ഫ്രാൻസ് ചിത്രകഥയിറക്കി
ഫ്രാങ്ക്ഫർട്ട്-പാരീസ്: ഗോവധ നിരോധനത്തിന്‍റെ പേരിൽ ഇന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളെ പരിഹസിച്ചുകൊണ്ട് ഫ്രാൻസ് ചിത്രകഥയിറക്കി. 30 പേജ് വരുന്ന ചിത്രകഥയിലൂടെനീളം ഇന്ത്യയിലെ ഗോ രക്ഷകരുടെ ക്രൂരത ചിത്രീക
ബ്രിസ്റ്റോളിൽ ഫാ. അരുണ്‍ കലമറ്റം നയിക്കുന്ന സെമിനാർ 23ന്
ബ്രിസ്റ്റോൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബ്രിസ്റ്റോൾ കാർഡിഫ് റീജണൽ അഭിഷേകാഗ്നി 2017 കണ്‍വൻഷന്‍റെ വോളന്‍റിയേഴ്സ് ട്രെയിനിംഗ് പ്രോഗ്രാം ജൂലൈ 23ന് (ഞായർ) നടക്കും. ഫിഷ്പോണ്ട്സ് സെന്‍റ് ജോസഫ്
ജർമനി - തുർക്കി പോരു മുറുകുന്നു; ജർമൻ പൗരന്മാർക്ക് മുന്നറിയിപ്പ്
ബെർലിൻ: ജർമനും തുർക്കിയും തമ്മിൽ നയതന്ത്രബന്ധത്തിൽ ശക്തമായ പോരു മുറുകിയതോടെ ജർമനി പൗരന്മാർക്ക് മുന്നറിയിപ്പു നൽകി. സ്വകാര്യമോ ബിസിനസുമായി ബന്ധപ്പെട്ടോ തുർക്കിയിലേയ്ക്കു പോകുന്ന ജർമൻ പൗരന്മാർ കൂടു
ഫ്രഞ്ച് സൈനിക മേധാവി രാജിവച്ചു, മാക്രോണിന് രൂക്ഷ വിമർശനം
പാരീസ്: ഫ്രഞ്ച് സൈനിക മേധാവി ജനറൽ പിയറി ഡി വില്ലിയേഴ്സ് രാജിവച്ചു. പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണുമായുണ്ടായ പരസ്യ വാക്കേറ്റമാണ് ഇതിനു കാരണമായതെന്ന് ആരോപണം.

ഇതെത്തുടർന്ന് വിവിധ പാർട്ടി നേതൃത്വങ്ങളി
ജർമനിയുടെ മനം കവർന്ന് വില്യമും കേറ്റും; സ്വീകരിക്കാൻ ആയിരങ്ങളെത്തി
ബെർലിൻ: ജർമൻ സന്ദർശനത്തിനെത്തിയ ബ്രിട്ടീഷ് രാജകുമാരൻ വില്യമും ഭാര്യ കേറ്റ് മിഡിൽടണും ജർമൻകാരുടെ മനം കവർന്നു. വില്യം കുടുംബത്തെ സ്വീകരിക്കാൻ ആയിരക്കണക്കിനാളുകളാണ് ബെർലിൻ വിമാനത്താവളത്തിൽ ബുധനാഴ്ച ഒഴുകി
ഇം​​ഗ്ല​​ണ്ടി​​ലെ ഏ​​റ്റ​​വും പ്രാ​​യം കു​​റ​​ഞ്ഞ ഡോ​​ക്ട​​ർ ഇ​​ന്ത്യ​​ൻ വം​​ശ​​ജ​​ൻ
ഇം​​​ഗ്ല​​​ണ്ടി​​​ലെ ഏ​​​റ്റ​​​വും പ്രാ​​​യം കു​​​റ​​​ഞ്ഞ ഡോ​​​ക്ട​​​ർ എ​​​ന്ന ഖ്യാ​​​തി ഇ​​​നി ഇ​​​ന്ത്യ​​​ൻ വം​​​ശ​​​ജ​​​നു സ്വ​​​ന്തം. ഇ​​​രു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​നാ​​​യ അ​​​ർ​​​പ​​​ണ്‍ ദ
ജർമൻ ഗോവക്കാരടെ കുട്ടികൾക്ക് സ്വദേശത്തേക്ക് സ്വാഗതം
ഫ്രാങ്ക്ഫർട്ട്: വിദേശത്ത് താമസിക്കുന്ന ഗോവക്കാരടെ 18 നും 28 നും ഇടക്ക് പ്രായമുള്ള കുട്ടികൾക്ക് ഗോവയിലേക്ക് സ്വാഗതം. ഗോവയെക്കുറിച്ച് കൂടുതൽ അറിയാനും, പൈതൃക സ്മാരകങ്ങളും, സ്ഥലങ്ങളും സന്ദർശിക്കാനും,
വില്യമും കേറ്റും ജർമനിയിൽ
ബെർലിൻ: രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് രാജകുമാരൻ വില്യമും (35) ഭാര്യ കേറ്റ് മിഡിൽടണും (35) ബുധനാഴ്ച ജർമനിയിലെത്തി. ഇവരുടെ കുട്ടികളായ മൂന്നു വയസുള്ള പ്രിൻസ് ജോർജും രണ്ടുവയസുകാരി രാജകുമാരി
സൂറിച്ചിൽ സ്വിസ് മലയാളി കൂട്ടായ്മയുടെ ഐക്യദാർഢ്യദിനാചരണം 23 ന്
സൂറിച്ച്: കേരളത്തിലെ നഴ്സുമാർ ശന്പളവർധനവ് ആവശ്യപ്പെട്ട് സമരം തുടങ്ങിയിട്ട് 23 ദിവസം പിന്നിടുന്പോഴും അധികാരികളുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകാതിരിക്കെ അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ
മദർ തെരേസയുടെ സാരിക്ക് പകർപ്പവകാശം
ബെർലിൻ: മദർ തെരേസ ധരിച്ചിരുന്ന നീല ബോർഡറുള്ള വെള്ള സാരിക്ക് അവർ സ്ഥാപിച്ച മഠത്തിലെ സന്ന്യാസിനിമാർ പകർപ്പവകാശം സ്വന്താക്കി.

മദർ സ്ഥാപിച്ച കോൽക്കത്തയിലെ മിഷനറീസ് ഓഫ് ചാരിറ്റി തന്നെയാണ് പകർപ്പവകാശം
സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ദ്വീപ്
ഫ്രാങ്ക്ഫർട്ട്: സ്ത്രീകൾക്ക് പ്രവേശനമില്ലാത്ത ലോകത്തിലെ ഏക ദ്വീപ് എന്നു കേൾക്കുന്പോൾ ആദ്യം അന്പരപ്പാണ് തോന്നുക. അതെന്താ? സ്ത്രീകൾക്ക് മാത്രം പ്രവേശനമില്ലാത്തത്. എന്നാൽ ഇത്തരമൊരു ദ്വീപ് ജപ്പാനിലാണ്
ജർമൻ മനുഷ്യാവകാശ പ്രവർത്തകനെ തുർക്കി കസ്റ്റഡിയിലെടുത്തു
ബെർലിൻ: ജർമൻ മനുഷ്യാവകാശ പ്രവർത്തകൻ പീറ്റർ സ്റ്റ്യൂഡ്റ്റ്നറെ കസ്റ്റഡിയിലെടുത്ത തുർക്കി അധികൃതരുടെ നടപടിയിൽ ജർമനിയുടെ രൂക്ഷവിമർശം. കസ്റ്റഡി നീതീകരിക്കാൻ കഴിയുന്നതല്ലെന്ന് ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ
മെ​ഴ്സി​ഡ​സ് ബെ​ൻ​സ് 30 ല​ക്ഷം കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു
ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ആ​ഡം​ബ​ര കാ​ർ നി​ർ​മാ​താ​ക്ക​ളാ​യ ഡെ​യിം​ലെ​ർ 30 ല​ക്ഷ​ത്തി​ല​ധി​കം മെ​ഴ്സി​ഡ​സ് ബെ​ൻ​സ് കാ​റു​ക​ൾ തി​രി​ച്ചു​വി​ളി​ക്കു​ന്നു. യൂ​റോ​പ്പി​ലാ​ണ് കാ​റു​ക​ൾ തി​രി​കെ വി​ളി​ക്കാ​ൻ സ്വ​
പ്രവാസി കേരള കോണ്‍ഗ്രസ്-എം യുകെക്ക് 15 റീജണുകൾ
ലണ്ടൻ: പ്രവാസി കേരള കോണ്‍ഗ്രസ്-എം യുകെ ഘടകത്തിന്‍റെ പ്രവർത്തനം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായി യുകെയുടെ വിവിധ പ്രദേശങ്ങളെ 15 റീജണുകളായി തിരിച്ചു. പാർട്ടി വൈസ് ചെയർമാൻ ജോസ് കെ. മാണി എംപിയുടെ യുകെ സ
യുഎൻഎക്ക് കെസിഎയുടെ സാഹയഹസ്തം
ലണ്ടൻ: കേരളത്തിലെ സമരം ചെയ്യുന്ന നഴ്സുമാർക്ക് സ്റ്റോക്ക് ഓണ്‍ ട്രന്‍റിലെ മലയാളി സംഘടനയായ കെസിഎയുടെ സഹായഹസ്തം. പ്രസിഡന്‍റ് സോബിച്ചൻ കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ റിന്‍റോ റോക്കി പ്രസംഗിച്ചു.

ആംഗല മെർക്കൽ അറുപത്തിമൂന്നിന്‍റെ നിറവിൽ
ബെർലിൻ: ജർമൻ ചാൻസലർ ആംഗല മെർക്കലിന്‍റെ അറുപത്തിമൂന്നാം പിറന്നാൾ ആഘോഷമില്ലാതെ കടന്നുപോയി. ഒരു പതിറ്റാണ്ടിലേറെയായി ജർമനിയുടെ മാത്രമല്ല യൂറോപ്യൻ യൂണിയന്‍റെയും മുന്നിൽ തലയുയർത്തി നിൽക്കുന്ന അനിതരസാധാരണ
ബ്രെക്സിറ്റ് ചർച്ചകൾ മന്ദഗതിയിൽ
ലണ്ടൻ: ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽനിന്നു പുറത്തുപോകുന്നതു സംബന്ധിച്ച ചർച്ചകൾ എങ്ങുമെത്തിയില്ല. ചർച്ചകളിൽ ആധികാരികത വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇടക്കാല തെരഞ്ഞെടു
യൂറോപ്പിന്‍റെ നയതന്ത്ര നേതൃത്വത്തിലേക്ക് മാക്രോണ്‍
പാരീസ്: യൂറോപ്പിന്‍റെ നേതൃത്വം വർഷങ്ങളായി അവരോധിക്കപ്പെട്ടിരിക്കുന്നത് ജർമനിയിലാണ്. നേതൃത്വത്തിന്‍റെ ഉത്തരവാദിത്വങ്ങളിൽ ജർമനി ഏറ്റവും കൂടുതൽ ആശ്രയിച്ചു വരുന്ന പങ്കാളി ഫ്രാൻസും. എന്നാൽ, ജർമനിയിലെ ഹെൽ
ശാലോം മീഡിയ വിയന്നയിൽ ഓഫീസ് തുറന്നു
വിയന്ന: ആഗോളവ്യാപകമായി ലോക സുവിശേഷീകരണത്തിനായി പ്രവർത്തിക്കുന്ന അൽമായ പ്രസ്ഥാനമായ ശാലോം ശുശ്രൂഷകൾക്ക് വിയന്നയിൽ ഓഫീസിൽ തുറന്നു. എല്ലാ ജർമൻ ഭാഷാ രാജ്യങ്ങളിലെയും ശാലോം ശുശ്രൂഷകളുടെ ആസ്ഥാനകേന്ദ്രമാകു
വിയന്ന മലയാളി അസോസിയേഷൻ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
വിയന്ന: ഓസ്ട്രിയയിലെ ആദ്യ മലയാളി അസോസിയേഷനായ വിയന്ന മലയാളി അസോസിയേഷൻ (വിഎംഎ) കേരളത്തിലെ നഴ്സുമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

കൂലി കുറഞ്ഞാലും സേവനം മുടങ്ങരുത് എന്ന രീതി ക്രൂരതയാണെന്നു
വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് 1, 2, 3 തീയതികളിൽ
യോർക് ഷെയർ (ലണ്ടൻ): അഞ്ചാമത് വാഴക്കുളം സംഗമം ജൂലൈ 31, ഓഗസ്റ്റ് ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ നോർത്ത് യോർക് ഷെയറിലെ സ്റ്റൈനുഫോർത്തിലുള്ള ഹോർന്ബി ലൈതെ ബങ്ക് ഹൗസ് ബാർണിൽ നടക്കും.

യുകെയുടെ വിവിധ
ടീന പോളിന് യുകെ മലയാളി സമൂഹത്തിന്‍റെ അന്ത്യാഞ്ജലി
കാർഡിഫ്: അർബുദരോഗത്തെതുടർന്ന് കാർഡിഫിൽ കഴിഞ്ഞ ദിവസം നിര്യാതയായ ടീന പോളിന് കാർഡിഫ് മലയാളി സമൂഹം കണ്ണീരിൽ കുതിർന്ന യാത്ര മൊഴി നൽകി. സ്റ്റുഡന്‍റ് വീസയിൽ യുകെയിൽ എത്തി പരിചയപ്പെടുന്ന ആർക്കും പിന്നീട് വ
ഫ്രാങ്ക്ഫർട്ട് ഫിഫ്റ്റി പ്ലസ് ഗ്രിൽ പാർട്ടി നടത്തി
ഫ്രാങ്ക്ഫർട്ട്: ഫിഫ്റ്റി പ്ലസ് ഫ്രാങ്ക്ഫർട്ട് അലർഹൈലിഗസ്റ്റ് ത്രൈഫാൾട്ടിഗ് പള്ളി ഗാർഡനിൽ ജൂലൈ 15 ന് ഗ്രിൽ പാർട്ടി നടത്തി. രാവിലെ 11ന് ആരംഭിച്ച പാർട്ടിയിൽ വിവിധ തരം ഇറച്ചികൾ, സോസേജ്, സലാഡുകൾ, പാനീയങ്ങ
ഭക്തിസാന്ദ്രമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ഥാടനം
വാ​​​ല്‍സിം​​​ഹാം: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ യൂ​​​റോ​​​പ്പി​​​ലെ​​​മ്പാ​​​ടു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​
LATEST NEWS
മധ്യപ്രദേശ് സർക്കാർ മൂന്ന് വർഷംകൊണ്ട് പരസ്യത്തിനായി ചെലവിട്ട് 800കോടി
മ​യ​ക്കു​മ​രു​ന്നു കേ​സി​ലെ ചോ​ദ്യം ചെ​യ്യ​ലി​നെ​തി​രേ ന​ടി ചാ​ർ​മി കോ​ട​തി​യി​ൽ
ഇ​റാ​ക്കി​ൽ കാ​ണാ​താ​യ 39 ഇ​ന്ത്യ​ക്കാ​രെ​കു​റി​ച്ച് വി​വ​ര​മി​ല്ലെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി
ന​ടി കാ​ജ​ൽ അ​ഗ​ർ​വാ​ളി​ന്‍റെ മാ​നേ​ജ​ർ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ അ​റ​സ്റ്റി​ൽ
ക​ട​ലി​ൽ ഒ​ഴു​കി​പ്പോ​യ ആ​ന​ക​ളെ നാ​വി​ക​സേ​ന ര​ക്ഷ​പെ​ടു​ത്തി
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.