യു​എ​ൻ​എ ക​ർ​ണാ​ട​ക​യി​ലും
Wednesday, July 19, 2017 3:46 AM IST
ബം​ഗ​ളൂ​രു: ന​ഴ്സു​മാ​രു​ടെ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ലേ​ക്കും വ്യാ​പി​പ്പി​ക്കു​ന്നു. സം​സ്ഥാ​ന​ത്തെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഇ​ന്നു ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ബ​ന്നാ​ർ​ഘ​ട്ട റോ​ഡി​ൽ ജെ​പി ന​ഗ​ർ എ​യ്ത് ഫേ​സി​ലെ വി​ദ്യാ​കി​ര​ണ്‍ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഘ​ട​ന​യു​ടെ ക​ർ​ണാ​ട​ക​യി​ലെ ആ​ദ്യ​യോ​ഗം ന​ട​ക്കു​ന്ന​ത്. യു​എ​ൻ​എ പ്ര​സി​ഡ​ന്‍റ് ജാ​സ്മി​ൻ ഷാ ​ഉ​ദ്ഘാ​ട​നം ചെ​യ്യും. ബം​ഗ​ളൂ​രു​വി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ന​ഴ്സു​മാ​രും ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ൽ ന​ഴ്സു​മാ​രു​ടെ ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യു​എ​ൻ​എ നി​ല​വി​ൽ ശ​ന്പ​ള​വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് ശ​ക്ത​മാ​യ സ​മ​രം ന​ട​ത്തി​വ​രി​ക​യാ​ണ്.