ലി​റ്റി​ൽ ഫ്ള​വ​ർ മ്യൂ​സി​ക് ക​ണ്‍​സ​ർ​ട്ട് സെ​പ്റ്റം​ബ​റി​ൽ
Friday, July 21, 2017 3:41 AM IST
ബം​ഗ​ളൂ​രു: കൊ​ത്ത​ന്നൂ​ർ ദി​ണ്ണ ചെ​റു​പു​ഷ്പ ദേ​വാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന ലി​റ്റി​ൽ ഫ്ള​വ​ർ മ്യൂ​സി​ക് ക​ണ്‍​സ​ർ​ട്ട് സെ​പ്റ്റം​ബ​ർ 17ന് ​ഇ​ല​ക്ട്രോ​ണി​ക് സി​റ്റി​യി​ലു​ള്ള വൈ​റ്റ് ഫെ​ദ​ർ ക​ണ്‍​വ​ൻ​ഷ​ൻ ഹാ​ളി​ൽ ന​ട​ക്കും. പി​ന്ന​ണി ഗാ​യ​ക​രാ​യ വി​ജ​യ് യേ​ശു​ദാ​സ്, അ​ഫ്സ​ൽ, ജ്യോ​ത്സ്ന എ​ന്നി​വ​രാ​ണ് ഗാ​ന​മേ​ള​യ്ക്ക് നേ​തൃ​ത്വം ന​ല്കു​ന്ന​ത്. തു​ട​ർ​ന്ന് ഷാ​ജു ന​വോ​ദ​യ ന​യി​ക്കു​ന്ന ഹാ​സ്യ​പ​രി​പാ​ടി​യും അ​ര​ങ്ങേ​റും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 9538115155, 9448819797, 9535422001.