മ​ല​യാ​ളം ക്ലാ​സ് ആ​രം​ഭി​ച്ചു
Saturday, July 22, 2017 3:49 AM IST
ബം​ഗ​ളൂ​രു: രാ​ജ​രാ​ജേ​ശ്വ​രി ന​ഗ​ർ സ്വ​ർ​ഗ​റാ​ണി ദേ​വാ​ല​യ​ത്തി​ൽ യം​ഗ് ക​പ്പി​ൾ​സ് അ​പ്പോ​സ്ത​ലേ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം മി​ഷ​ൻ സ്റ്റ​ഡി സെ​ന്‍റ​റി​നു തു​ട​ക്ക​മാ​യി. ഫോ​റോ​നാ വി​കാ​രി ഫാ. ​തോ​മ​സ് കൊ​ച്ചു​പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ദാ​മോ​ദ​ര​ൻ, ഷാ​ഹി​ന എ​ന്നി​വ​ർ മ​ല​യാ​ളം മി​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും കു​ട്ടി​ക​ൾ​ക്ക് ആ​മു​ഖ ക്ലാ​സ് ന​ട​ത്തു​ക​യും ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ത്രേ​സ്യാ​മ്മ, ആ​ശാ സ​ജി, മാ​ണ്ഡ്യ രൂ​പ​ത പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗം കെ.​ജെ. ജോ​ണ്‍​സ​ൻ, യം​ഗ് ക​പ്പി​ൾ​സ് അ​പ്പോ​സ്ത​ലെ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ജി​സോ ജോ​സ്, ജോ​മി തെ​ങ്ങ​നാ​ട്ട്, നി​യ ജാ​ക്സ​ണ്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.