ഹിന്ദി വേണ്ടെന്ന് കേന്ദ്രത്തോട് മുഖ്യമന്ത്രി
Monday, July 31, 2017 3:32 AM IST
ബംഗളൂരു: നമ്മ മെട്രോയിൽ ഹിന്ദി ന്ധാഷയിലുള്ള അറിയിപ്പ് ബോർഡുകൾ ഉണ്ട ാകാൻ പാടില്ലെന്ന് കേന്ദ്രത്തോട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. ഇതു സംബന്ധിച്ച് ബിഎംആർസിഎലിന് നിർദേശം നൽകിയതായും മുഖ്യമന്ത്രി കേന്ദ്രത്തെ അറിയിച്ചു. നഗരകാര്യ മന്ത്രി നരേന്ദ്ര സിംഗ് തോമറിനാണ് അദ്ദേഹം ഇതു സംബന്ധിച്ച് കത്തുനൽകിയത്