വാ​ട്ട​ർ​ഫോ​ർ​ഡി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു
Wednesday, August 16, 2017 8:09 AM IST
വാ​ട്ട​ർ​ഫോ​ർ​ഡ്: പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട​ർ​ഫോ​ർ​ഡി​ന്‍റെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ ദി​നാ​ഘോ​ഷം ന്യൂ​ടൗ​ണ്‍ ച​ർ​ച്ച് ഹാ​ളി​ൽ ആ​ഘോ​ഷി​ച്ചു.

വി​മു​ക്ത ഭ​ട​നും പ്ര​വാ​സി മ​ല​യാ​ളി വാ​ട്ട​ർ​ഫോ​ർ​ഡി​ന്‍റെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വു​മാ​യ ലൂ​യി​സ് സേ​വ്യ​ർ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. ഷാ​ജി ജേ​ക്ക​ബ് സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ല്കി. പ്ര​വാ​സി​യാ​യി പാ​ർ​ക്കു​ന്ന നാ​ട്ടി​ലും ഇ​ന്ത്യ​യെ തൊ​ട്ട​റി​യു​വാ​ൻ ഇ​തു​പോ​ലു​ള്ള ആ​ഘോ​ഷ​ങ്ങ​ൾ മു​ത​ൽ​കൂ​ട്ടാ​കു​മെ​ന്ന് ഷാ​ജി ജേ​ക്ക​ബ് സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ദേ​ശീ​യ ഗാ​ന​ത്തി​നു​ശേ​ഷം മ​ധു​രം വി​ത​ര​ണ​വും ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: ജ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ