നടി പ്രിയാമണി വിവാഹിതയായി
Thursday, August 24, 2017 12:53 AM IST
ബം​​​​ഗ​​​​ളുരൂ: ദ​​​​ക്ഷി​​​​ണേ​​​​ന്ത്യ​​​​യി​​​​ലെ പ്ര​​​​മു​​​​ഖ സി​​​​നി​​​​മാ താ​​​​രം പ്രി​​​​യാ​​​​മ​​​​ണി വി​​​​വാ​​​​ഹി​​​​ത​​​​യാ​​​​യി. സു​​​​ഹൃ​​​​ത്ത് മു​​​​സ്ത​​​​ഫാ രാ​​​​ജാ​​​​ണു വ​​​​ര​​​​ൻ. ബം​​​​ഗ​​​​ളുരൂ സി​​​​റ്റി​​​​യി​​​​ലെ പ്രി​​​​യാ​​​​മ​​​​ണി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ഹ​​​​ച്ച​​​​ട​​​​ങ്ങു​​​​ക​​​​ൾ. അ​​​​ടു​​​​ത്ത ബ​​​​ന്ധു​​​​ക്ക​​​​ളും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളും മാ​​​​ത്ര​​​​മാ​​​​ണ് ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​ത്. ജ​​​​യ​​​​ന​​​​ഗ​​​​റി​​​​ലെ സ​​​​ബ് ര​​​​ജി​​​​സ്ട്രാ​​​​ർ ഓ​​​​ഫീ​​​​സി​​​​ൽ ര​​​​ണ്ടാ​​​​ഴ്ച​​​​മു​​​​ന്പ് ഇ​​​​രു​​​​വ​​​​രും വി​​​​വാ​​​​ഹം ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രു​​​​ന്നു. നഗരത്തിലെ സ്റ്റാ​​​​ർ ഹോ​​​​ട്ട​​​​ലി​​​​ൽ വ്യാഴാഴ്ച ന​​​​ട​​​​ക്കു​​​​ന്ന റി​​​​സ​​​​പ്ഷ​​​​ൻ ച​​​​ട​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കു സി​​​​നി​​​​മാ രം​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രെ മാ​​​​ത്ര​​​​മാ​​​​ണു ക്ഷ​​​​ണി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. രാം ​​​​എ​​​​ന്ന ക​​​​ന്ന​​​​ഡ ചി​​​​ത്ര​​​​ത്തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ക​​​​ർ​​​​ണാ​​​​ട​​​​ക​​​​യി​​​​ൽ പ്രി​​​​യാ​​​​മ​​​​ണി ശ്ര​​ദ്ധേ​​​​യാ​​​​യ​​​​ത്.