ക​രോ​ൾ​ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Monday, August 28, 2017 7:58 AM IST
ന്യൂ​ഡ​ൽ​ഹി: ക​രോ​ൾ​ബാ​ഗ് സെ​ന്‍റ് അ​ഗ​സ്റ്റി​ൻ ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ അ​ഗ​സ്തി​നോ​സി​ന്‍റേ​യും വി​ശു​ദ്ധ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും തി​രു​നാ​ൾ സെ​പ്റ്റം​ബ​ർ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ആ​ഘോ​ഷി​ക്കു​ന്നു.

തി​രു​നാ​ളി​നൊ​രു​ക്ക​മാ​യി ഓ​ഗ​സ്റ്റ് 25 മു​ത​ൽ വൈ​കു​ന്നേ​രം ആ​റി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും.

ഒ​ന്നി​ന് (വെ​ള്ളി) വൈ​കു​ന്നേ​രം 5.45ന് ​മോ​ണ്‍. ജോ​സ് ഇ​ട​ശേ​രി കൊ​ടി​യേ​റ്റ് ക​ർ​മം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ഫാ. ​ബാ​ബു ക​ട്ട​ക്ക​യ​ത്തി​ലി​ന്‍റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ ന​ട​ക്കും.

ര​ണ്ടി​ന് വൈ​കു​ന്നേ​രം 5.45ന് ​പ്ര​സു​ദേ​ന്തി വാ​ഴ്ച. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന, ല​ദീ​ഞ്ഞ് എ​ന്നി​വ​യ്ക്ക് ഫാ. ​മാ​ർ​ട്ടി​ൻ പാ​ല​മ​റ്റം കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

മൂ​ന്നി​ന് ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, നൊ​വേ​ന എ​ന്നി​വ​യ്ക്ക് ഫാ. ​ഫി​നി​ൽ ഏ​ഴ​രാ​ത്ത് സി​എം​ഐ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ൽ, ഫാ. ​മാ​ത്യു അ​ഴ​ക​ൻ​കു​ന്നേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, ചെ​ണ്ട​മേ​ളം, ക​ലാ​വി​രു​ന്ന്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.

നാ​ലി​ന് മ​രി​ച്ച​വ​രു​ടെ ഓ​ർ​മ​യാ​ച​ര​ണം ദി​വ്യ​ബ​ലി എ​ന്നി​വ ന​ട​ക്കും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്