മ​ല​യാ​ളം ക്ലാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 31, 2017 8:08 AM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​ർ​ക്കാ​രിെ മ​ല​യാ​ളം മി​ഷെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഐ​ൻ​എ​സ്എ​സ് ബോ​മ്മ​ന​ഹ​ള്ളി ക​ര​യോ​ഗ​ത്തിെ സ​ഹ​ക​ര​ണ​ത്തോ​ടെ മ​ല​യാ​ളം ക്ലാ​സ് ആ​രം​ഭി​ച്ചു. ഓ​ഗ​സ്റ്റ് 20ന് ​വൈ​കു​ന്നേ​രം 4:30 ന് ​ക​ര​യോ​ഗം ഓ​ഫീ​സി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ ക​ഐ​ൻ​എ​സ്എ​സ് ചെ​യ​ർ​മാ​ൻ രാ​മ​ച​ന്ദ്ര​ൻ പ​ലേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ല​യാ​ളം മി​ഷ​ൻ ബം​ഗ​ളൂ​രു കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ലു സി. ​നാ​രാ​യ​ണ​ൻ, ക​മ്മി​റ്റി അം​ഗം ദാ​മോ​ദ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.