ദൂ​ര​വാ​ണി​ന​ഗ​ർ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണ​ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, August 31, 2017 8:13 AM IST
ബം​ഗ​ളൂ​രു: ദൂ​ര​വാ​ണി​ന​ഗ​ർ കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണ​ച​ന്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. ഓ​ഗ​സ്റ്റ് 31 മു​ത​ൽ സെ​പ്റ്റം​ബ​ർ മൂ​ന്നു വ​രെ വി​ജ​ന​പു​ര ജൂ​ബി​ലി സ്കൂ​ളി​ലും സെ​പ്റ്റം​ബ​ർ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ രാ​മ​മൂ​ർ​ത്തി ന​ഗ​റി​ലെ എ​ൻ​ആ​ർ ലേ ​ഒൗ​ട്ടി​ലു​ള്ള ജൂ​ബി​ലി കോ​ള​ജി​ലു​മാ​ണ് ഓ​ണ​ച​ന്ത പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ഓ​ണ​വി​ഭ​വ​ങ്ങ​ളാ​യ ഉ​പ്പേ​രി, ശ​ർ​ക്ക​ര​വ​ര​ട്ടി, പ​പ്പ​ടം, പാ​ല​ട, ഏ​ത്ത​പ്പ​ഴം, ഹ​ൽ​വ, അ​രി​യ​ട, സ​മാ​ജം വ​നി​താ പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​ക്കി​യ വി​വി​ധ​ത​രം അ​ച്ചാ​റു​ക​ൾ, മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ, വാ​ഴ​യി​ല, ഓ​ണ​ക്കോ​ടി, ക​യ​ർ ഉ​ത്പ​ന്ന​ങ്ങ​ൾ, റെ​ഡി​മെ​യ്ഡ് വ​സ്ത്ര​ങ്ങ​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ളും ച​ന്ത​യു​ടെ ആ​ക​ർ​ഷ​ണ​മാ​ണ്.

കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി സെ​പ്റ്റം​ബ​ർ 23നും (​ശ​നി) സാ​ഹി​ത്യ​സ​മ്മേ​ള​ന​വും പൊ​തു​സ​മ്മേ​ള​ന​വും 24നും (​ഞാ​യ​ർ) ന​ട​ക്കും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്റ്റീ​ഫ​ൻ ദേ​വ​സ്യ​യു​ടെ സം​ഗീ​ത നി​ശ​യും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രി​ക്കും.

ഓ​ണ​ച​ന്ത​യു​ടെ ഉ​ദ്ഘാ​ട​നം രാ​മ​മൂ​ർ​ത്തി ന​ഗ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​ആ​ർ ച​ന്ദ്രാ​ധ​ർ നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ സ​മാ​ജം പ്ര​സി​ഡ​ന്‍റ് പീ​റ്റ​ർ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ര​ൻ അ​യ്യോ​ട്, ട്ര​ഷ​റ​ർ എം.​കെ. ച​ന്ദ​ൻ, സ്കൂ​ൾ സെ​ക്ര​ട്ട​റി ച​ന്ദ്ര​ശേ​ഖ​ര​കു​റു​പ്പ്, ക​ണ്‍​വീ​ന​ർ പ​വി​ത്ര​ൻ, ഭാ​സ്ക​ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.